Sauditimesonline

KPCC
കരുനാഗപ്പള്ളിയുടെ ജനകീയ മുഖത്തിന് പുരസ്‌കാര തിളക്കം

Saudi News

Damam, gulf, Jeddah, Riyad

ലുലു അവധിക്കാല ഷോപ്പിംഗ്; അര കിലോഗ്രാം സ്വര്‍ണം സമ്മാനം

റിയാദ്: വെക്കേഷന്‍ പര്‍ചേസിനൊപ്പം സ്വര്‍ണം സമ്മാനം നേടാനുളള അവസരമൊരുക്കി ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ്. ഉപഭോക്താക്കള്‍ക്ക് അര കിലോഗ്രാം സ്വര്‍ണം വരെ സ്വന്തമാക്കാം. ലുലു ഹൈപ്പര്‍മാര്‍ക്കറ്റിന്റെ റിയാദ്, ജിദ്ദ, അല്‍ഖര്‍ജ്, ഹായില്‍, തബൂക്ക് എന്നിവിടങ്ങളിലെ ശാഖകളില്‍ നിന്ന് പര്‍ച്ചേസ് കൂപ്പണ്‍ സ്വന്തമാക്കുന്നവര്‍ക്കാണ് ഗോള്‍ഡന്‍ റാഫിള്‍ വഴി ഓരോ പവന്‍ സ്വര്‍ണം പാരിതോഷികം സമ്മാനിക്കുന്നത്. അര കിലോഗ്രാം സ്വര്‍ണം 63 വിജയികള്‍ക്ക് വിതരണം ചെയ്യും. വിസിറ്റ് ആന്റ് വിന്‍ ഗോള്‍ഡ് പ്രമോഷന്‍ പദ്ധതി പ്രകാരമാണ് സ്വര്‍ണസമ്മാനം ലുലു ഔട്ട് ലെറ്റുകളില്‍ […]

Damam, gulf, Jeddah, Riyad

സിറ്റി ഫ്‌ളവര്‍ യാമ്പു ശാഖ ഉദ്ഘാടനം ചെയ്തു

റിയാദ്: പ്രമുഖ റീട്ടെയില്‍ വിതരണ ശൃംഖലയായ സിറ്റി ഫ്‌ളവറിന്റെ യാമ്പു ശാഖ പ്രവര്‍ത്തനം ആരംഭിച്ചു. ഫ്‌ളീരിയ ഗ്രൂപ്പ് ചെയര്‍മാന്‍ ഫഹദ് അബ്ദുല്‍ കരിം അല്‍ ഗുറൈമീല്‍, മാനേജിംഗ് ഡയറക്ടര്‍ ടി എം അഹമദ് കോയ എന്നിവര്‍ ചേര്‍ന്നാണ് പുതിയ സ്‌റ്റോര്‍ ഉദ്ഘാടനം ചെയ്തത്. അബൂബക്കര്‍ സിദ്ദീഖ് റോഡിലെ ഖലീജ് റദ്‌വാ സ്ട്രീറ്റില്‍ വെജിറ്റബിള്‍ മാനക്കറ്റിന് സമീപമാണ് പുതിയ ഡിപ്പാര്‍ട്ട്‌മെന്റ് സറ്റോര്‍. സിനിയര്‍ ഡയറക്ടര്‍ ഇ കെ റഹിം, എക്‌സിക്യൂടീവ് ഡയറക്ടര്‍ മുഹ്‌സിന്‍ അഹമദ്, ഡയറക്ടര്‍ റാഷിദ് അഹമദ്,

English Edition

KG children of AYIS get to know nature for a better future for the earth

Riyadh: Al Yasmin Int’l School KG Division celebrated World Environment Day on June 5th. The school participated in this year’s World Environment Day with the theme “Quit Plastic” in harmony with nature. The school authorities managed to make this an exciting and novel experience for their KG kids. Dr. S. M. Shaukat Parvez, principal and

Damam, gulf, Jeddah, Riyad

സൗദി അറേബ്യ അവസരങ്ങളുടെ അക്ഷയ ഖനി: എഞ്ചിനിയേഴ്‌സ് ഫോറം ‘ഗ്രാബ് ഓപ്’

റിയാദ്: സൗദി അറേബ്യ അവസരങ്ങളുടെ അക്ഷയ ഖനിയാണെന്ന് കേരളാ എഞ്ചിനീയേഴ്‌സ് ഫോറം. മലയാളി എഞ്ചിനീയറിംഗ് ബിരുദ ധാരികള്‍ക്ക് മികച്ച തൊഴിലവസരം ലഭ്യമാക്കാന്‍ ഒരുക്കിയ ‘ഗ്രാബ് ഓപ്’ പരിപാടിയില്‍ നടന്ന പാനല്‍ ഡിസ്‌കഷനിലാണ് രാജ്യത്തെ തൊഴില്‍ സാധ്യതകള്‍ വ്യക്തമാക്കിയത്. സൗദിയിലെ വികസന പദ്ധതികളില്‍ എഞ്ചിനീയര്‍മാര്‍ക്ക് തൊഴില്‍ കണ്ടെത്തുന്നതിനും മലയാളി എഞ്ചിനീയര്‍മാരുടെ അറിവും ധാരണയും മെച്ചപ്പെടുത്തുന്നതിനുമാണ് പരിപാടി ഒരുക്കിയത്. എഞ്ചിനീയര്‍മാരായ ഷാഹിദ് അലി, ബാസില്‍, മുഹമ്മദ് ഷാഹിദ് എന്നിവരുടെ നേതൃത്വത്തിലാണ്പാനല്‍ ഡിസ്‌കഷന്‍ നടന്നത്. സൗദി അറേബ്യ നടപ്പിലാക്കുന്ന വിഷന്‍ 2030

Damam, gulf, Jeddah, Riyad

‘ദിശ യോഗ മീറ്റ്-2023’ റിയാദില്‍ യോഗ പ്രദര്‍ശനം അരങ്ങേറും

റിയാദ്: അന്താരാഷ്ട്ര യോഗ ദിനാഘോഷങ്ങളു ൈഭാഗമായി സാമൂഹിക, സാസ്‌കാരിക കൂട്ടായ്മ ‘ദിശ’ യോഗ മീറ്റ്-2023 സംഘടിപ്പിക്കുന്നു. ജൂണ്‍ 16നു റിയാല്‍ മാഡ്രിഡ് അക്കാദമി സ്‌റ്റേഡിയത്തിലാണ് പരിപാടി. സൗദി സ്‌പോര്‍ട്‌സ് മിനിസ്ട്രിയുടെ കീഴിലുള്ള ഒളിംപ്ക് കമ്മിറ്റിയുടെ ഭാഗമായ സൗദി യോഗ കമ്മിറ്റിയുമായി ചേര്‍ന്ന് ഇന്ത്യന്‍ എംബസ്സിയുടെ സഹകരണത്തോടെ ആണ് ആഘോഷ പരിപാടികള്‍ ഒരുക്കിയിട്ടുളളതെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ആഘോഷപരിപാടികള്‍ ഇന്ത്യന്‍ അംബാസഡര്‍ ഡോ. സുഹേല്‍ അജാസ് ഖാന്‍ ഉദ്ഘാടനം ചെയ്യും. നേപ്പാള്‍, ശ്രീലങ്ക, ബംഗ്ലാദേശ് രാജ്യങ്ങളിലെ അംബാസഡര്‍മാര്‍,

Damam, gulf, Jeddah, Riyad

ബെനാമി: പദവി ശരിയാക്കിയത് 16,000 സംരംഭകര്‍

റിയാദ്: ബെനാമി സ്ഥാപനങ്ങള്‍ക്ക് പദവി ശരിയാക്കാന്‍ സൗദി അറേബ്യ പ്രഖ്യാപിച്ച ഇളവ് പ്രയോജനപ്പെടുത്തിയത് 19,046 സംരംഭകരെന്ന് വാണിജ്യ മന്ത്രാലയം. ഇതില്‍ 16,064 സംരംഭകര്‍ വിദേശ നിക്ഷേപ ലൈസന്‍സ് നേടിയവരാണെന്നും മന്ത്രാലയം അറിയിച്ചു. വിദേശികള്‍ സ്വദേശി പൗരന്‍മാരുടെ പേരില്‍ നടത്തുന്ന ബെനാമി സംരംഭങ്ങള്‍ നിയമ വിധേയമാക്കുന്നതിന് കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 16 വരെയാണ് ഇളവ് പ്രഖ്യാപിച്ചത്. ഈ കാലയളവില്‍ 19046 സ്ഥാപനങ്ങള്‍ പദവി ശരിയാക്കി. സ്വദേശിപൗരന്‍മാരുടെ സഹായത്തോടെ വിദേശികള്‍ നടത്തുഞ വാണിജ്യ സംരംഭങ്ങള്‍ക്കെതിരെ വ്യാപക ബോധവത്ക്കരണം നടത്തിയിരുന്നു. ബെനാമി

Damam, gulf, Jeddah, Riyad

പരിസ്ഥിതി ദിനം ആഘോഷിച്ച് യാസ്മിന്‍ സ്‌കൂള്‍

റിയാദ്: അല്‍ യാസ്മിന്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ കെജി സെക്ഷന്‍ ലോക പരിസ്ഥിതി ദിനം ആഘോഷിച്ചു. പ്രിന്‍സിപ്പല്‍ ഡോ. എസ്. എം ഷൗകത്ത് പര്‍വേസ് മുഖ്യാതിഥിയായിരുന്നു. പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകതയും പ്രാധാന്യവും അദ്ദേഹം പങ്കുവെച്ചു. അഡ്മിന്‍ മാനേജര്‍ ഷനോജ് അബ്ദുള്ള, ഓഫീസ് സൂപ്രണ്ട് റഹീന ലത്തീഫ് എന്നിവരും സന്നിഹിതരായിരുന്നു. കെജി വിഭാഗം ഹെഡ്മിസ്ട്രസ് രഹന അംജദ് സ്വാഗതം പറഞ്ഞു. വിശിഷ്ടാതിഥികള്‍ക്ക് പൂച്ചെണ്ടു സമ്മാനിച്ചു സ്വീകരിച്ചു. പ്രാര്‍ത്ഥനയോടെ ആരംഭിച്ച പരിപാടിയില്‍ ‘സേവ് നേച്ചര്‍; സേവ് ഫ്യൂച്ചര്‍’ എന്ന പ്രമേയത്തിലായിരുന്നു പരിസ്ഥിതി

Damam, gulf, Jeddah, Riyad

യു എഫ് സി ഫുട്‌ബോള്‍; സെമി ഫൈനല്‍ വെള്ളിയാഴ്ച്ച

ദമാം: അല്‍ കോബാര്‍ യുനൈറ്റഡ് എഫ് സി സംഘടിപ്പിച്ച് വരുന്ന ഗാലപ്പ് ചാമ്പ്യന്‍സ് കപ്പ് ഫുട്‌ബോള്‍ മേളയുടെ സെമി ഫൈനല്‍  മല്‍സരങ്ങള്‍ ജൂണ്‍ ഒന്‍പതിന് വെള്ളിയാഴ്ച്ച നടക്കും. കോബാര്‍ റാക്കയിലെ ഖാദിസിയ സ്റ്റേഡിയത്തില്‍ വൈകിട്ട് നടക്കുന്ന ആദ്യ മല്‍സരത്തില്‍ മാഡ്രിഡ് എഫ് സി ഖാലിദിയ എഫ് സിയുമായും രണ്ടാമത്തെ മല്‍സരത്തില്‍ കോര്‍ണിഷ് സോക്കര്‍ ജുബൈല്‍ എഫ് സിയുമായും മാറ്റുരക്കും. കേരളത്തില്‍ നിന്നുള്ള സന്തോഷ് ട്രോഫി താരങ്ങളുള്‍പ്പടെ പ്രമുഖ താരങ്ങള്‍ സെമി മല്‍സരത്തില്‍ വിവിധ ടീമുകള്‍ക്ക് വേണ്ടി ബൂട്ടണിയും.

English Edition

EDU DRIVE 2023; Yenapoya Medical College experts in Saudi

Riyadh: The ‘Edu Drive-2023’ program is being organized to provide guidance for higher education beyond the Plus Two level. Experts in these fields will take part in the program, which will take place on June 9 in Dammam and June 10 in Riyadh. The ‘Edu Drive’ will also explain various health-care courses, including MBBS. The

Damam, gulf, Jeddah, Riyad

എംബിബിഎസ് പ്രവേശനം; യേനപോയ മെഡിക്കല്‍ കൊളെജ് വിദഗ്ദര്‍ സൗദിയില്‍

റിയാദ്: പ്ലസ് ടൂ കഴിഞ്ഞ് ഉന്നത വിദ്യാഭ്യാസം ആഗ്രഹിക്കുന്നവര്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കുന്നതിന് ‘എഡ്യൂ ഡ്രൈവ്-2023’ സംഘടിപ്പിക്കുന്നു. ജൂണ്‍ 9ന് ദമ്മാമിലും 10ന് റിയാദിലും നടക്കുന്ന പരിപാടിയില്‍ വിദഗ്ദര്‍ പങ്കെടുക്കും. എംബിബിഎസ് ഉള്‍പ്പെടെ ആരോഗ്യ മേഖലയിലെ വിവിധ കോഴ്‌സുകള്‍ എഡ്യൂ ഡ്രൈവില്‍ വിശദീകരിക്കും. വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ഉന്നത വിദ്യാഭ്യാസം സംബന്ധിച്ച് കൂടുതല്‍ അറിവ് നേടാന്‍ പരിപാടി സഹായിക്കും. ദക്ഷിണേന്ത്യയിലെ പ്രമുഖ സ്ഥാപനം യേനപോയ മെഡിക്കല്‍ കൊളെജില്‍ പ്രവേശനം നേടുന്നതിനും അവിടെയുളള വിദഗ്ദരുമായി സംവദിക്കാനും അവസരം ലഭിക്കും. സൗദിയിലുളളവര്‍ കൂടുതല്‍

Damam, gulf, Jeddah, Riyad

‘ആറ്റിറ്റിയൂഡിന്റെ ആത്മാവ്’ റിംഫ് ടോക് ജൂണ്‍ 9ന്

റിയാദ്: റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം സംവാദ പരിപാടി ‘റിംഫ് ടോക് സീസണ്‍-3’ ജൂണ്‍ 9ന് നടക്കും. വൈകീട്ട് 7.30ന് ബത്ഹ അപ്പോളൊ ഡിമോറ ഓഡിറ്റോറിയത്തിലാണ് പരിപാടി. ‘ആറ്റിറ്റിയൂഡിന്റെ ആത്മാവ്’ എന്ന വിഷയം ചര്‍ച്ച ചെയ്യും. ലൈഫ് കോച്ച്, പാരന്റിംഗ് അഡൈ്വസര്‍, എന്‍എല്‍പി പ്രാക്ടീഷ്‌നര്‍ തുടങ്ങിയ മേഖലകളില്‍ പ്രതിഭ തെളിയിച്ച സുഷമ ഷാന്‍ വിഷയം അവതരിപ്പിക്കും. മനസ് പ്രതികരിക്കുന്നത് ഒരാളുടെ മനോഭാവം അനുസരിച്ചാണ്. മനോഭാവത്തിന് പൊസിറ്റീവ്, നെഗറ്റീവ് എന്നീ ഘടകങ്ങളുണ്ട്. വൈകാരികമായി പ്രതികരിക്കുന്നവരും സമചിത്തതയോടെ പെരുമാറുന്നവരുമുണ്ട്. ആരോഗ്യകരമായ

Damam, gulf, Jeddah, Riyad

സിറ്റി ഫ്‌ളവര്‍ യാമ്പു ശാഖ ജൂണ്‍ 7ന് ഉദ്ഘാടനം ചെയ്യും

റിയാദ്: പ്രമുഖ റീട്ടെയില്‍ വിതരണ ശൃംഖലയായ സിറ്റി ഫഌറിന്റെ യാമ്പു ശാഖ ജൂണ്‍ 7ന് വൈകീട്ട് 5.30ന് ഉദ്ഘാടനം ചെയ്യും. അബൂബക്കര്‍ സിദ്ദീഖ് റോഡിലെ ഖലീജ് റദ്‌വാ സ്ട്രീറ്റില്‍ വെജിറ്റബിള്‍ മാനക്കറ്റിന് സമീപമാണ് പുതിയ ഡിപ്പാര്‍ട്ട്‌മെന്റ് സറ്റോര്‍. കൂടുതല്‍ വിഭാഗങ്ങളും വിപുലമായ സൗകര്യങ്ങളും വിവിധ ശ്രേണിയിലുളള ഉത്പ്പന്നങ്ങളുടെ വിപുലമായ ശേഖരവുമാണ് പുതിയ ഡിപ്പാര്‍ട്‌മെന്റ് സ്‌റ്റോറില്‍ സജ്ജീകരിച്ചിട്ടുളളത്. ഉദ്ഘാടന ദിവസം ആകര്‍ഷകമായ ഓഫര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ആദ്യ 100 ഉപഭോക്താക്കള്‍ക്ക് 50 റിയാലിന്റെ പര്‍ചേസ് വൗചര്‍ സൗജന്യമായി ലഭിക്കും. 100

Damam, gulf, Jeddah, Riyad

എസ്എംഎസ് കേരളോത്സവം ഒഴിവാക്കി; തുക ജീവകാരുണ്യത്തിന്

റിയാദ്: ഷിഫ മലയാളി സമാജം 17-ാമത് കേരളോത്സവം ഒഴിവാക്കി. ബലിപെരുന്നാള്‍ അവധി ആഘോഷങ്ങളുടെ ഭാഗമായി ഷിഫയില്‍ സംഘടിപ്പിക്കുന്ന സംാസ്‌കാരികോത്സവമാണ് മാറ്റിവെച്ചത്. ഇതിന് ചെലവഴിക്കുന്ന തുക ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കു മാറ്റിവെച്ചതായി സംഘാടകര്‍ അറിയിച്ചു. കഴിഞ്ഞ മാസം രണ്ട് ലക്ഷം രൂപയുടെ സഹായം വിതരണം ചെയ്തിരുന്നു.30 വര്‍ഷം റിയാദില്‍ പെയിന്റിംഗ് ജോലി ചെയ്തിരുന്ന മണി ആറ്റിങ്ങലിനാണ് സഹായം. നട്ടെല്ലിന് ഗുരുതര രോഗം ബാധിച്ചതിനെ തുടര്‍ന്ന് ജോലി ചെയ്യാന്‍ കഴിയാത്ത സാഹചര്യത്തിലാണ് സഹായം നല്‍കിയത്. അപകടത്തില്‍ പരിക്കേറ്റാണ് ആരോഗ്യ സ്ഥിതി മോശമായത്.

Damam, gulf, Jeddah, Riyad

കെഎംസിസി താനൂര്‍ ‘തഹ്ഫീസ്’ ക്യാമ്പയിന് തുടക്കം

റിയാദ്: കെഎംസിസി താനൂര്‍ മണ്ഡലം കമ്മിറ്റി ഒരു വര്‍ഷത്തെ പ്രവര്‍ത്തന പദ്ധതി പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി തഹ്ഫീസ് എന്ന പേരില്‍ ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നു. മണ്ഡലത്തിലെ താനൂര്‍ മുന്‍സിപ്പാലിറ്റി, ഒഴുര്‍, തനാളുര്‍, നിറമരുതൂര്‍, പൊന്മുണ്ടം, ചെറിയമുണ്ടം എന്നീ പഞ്ചായത്ത് കെഎംസിസി കമ്മിറ്റികള്‍ക്ക് രൂപം നല്‍കി പ്രവര്‍ത്തകരെ സജ്ജമാക്കും. ഇതിനായി മിഷന്‍-6 പദ്ധതി നടപ്പിലാക്കും. മണ്ഡലത്തിലെ വിദ്യാര്‍ത്ഥികളെ പ്രോല്‍സാഹിപ്പിക്കുന്നതിനും പഠന സഹായങ്ങള്‍ക്കും എജ്യൂവിങിനും രൂപം നല്‍കി. കെഎംസിസിയുടെയും നോര്‍ക്ക ക്ഷേമ പെന്‍ഷന്‍ പദ്ധതികള്‍ പ്രവര്‍ത്തകര്‍കിടയില്‍ പ്രചരിപ്പിക്കും. കരുതല്‍ എന്ന പേരില്‍

Scroll to Top