Sauditimesonline

water fountain
120 മീറ്റര്‍ ഉയരം, 1.6 കോടി റിയാല്‍ ചെലവ്; ലോകത്തെ മൂന്നാമത്തെ വലിയ വാട്ടര്‍ ഫൗണ്ടെയ്ന്‍ സൗദിയില്‍

Saudi News

Damam, gulf, Jeddah, Riyad

യുവ ഗായകന്‍ ഇമ്രാന്‍ ഖാന്‍ റിയാദില്‍; മെയ് 26ന് സംഗീത വിരുന്ന്

റിയാദ്: യുവ യുനൈറ്റഡ് അതിഥിയായി യുവ ഗായകന്‍ ഇമ്രാന്‍ ഖാന്‍ റിയാദിലെത്തി. മെയ് 26ന് റിയാദ് അസീസിയ ട്രയിന്‍ മാള്‍ നെസ്‌റ്റോ ഹൈപ്പര്‍ ഓഡിറ്റോറിയത്തില്‍ ‘ഇമ്രാന്‍ ഖാന്‍ ഈദ് മെഗാഫെസ്റ്റ്’ അരങ്ങേറുമെന്ന് സംഘാടകര്‍ അറിയിച്ചു. വിവിധ ഭാഷകളില്‍ ചടുല താളം തീര്‍ക്കുന്ന ഇമ്രാന്‍ ഐഡിയ സ്റ്റാര്‍ സിംഗര്‍ റിയാലിറ്റി ഷോയില്‍ പ്രതിഭ തെളിയിച്ച ഗായകനാണ്. ചാരിറ്റി ഓഫ് പ്രവാസി മലയാളിയുടെ യുവജന വിഭാഗമാണ് യുവ യുനൈറ്റഡ്. ഇമ്രാന്‍ ഖാന്‍ ആദ്യമായാണ് സൗദിയില്‍ മെഗാഷോയില്‍ പങ്കെടുക്കുന്നത്. പ്രതികൂല ജീവിത […]

Damam, gulf, Jeddah, Riyad

മാധ്യമങ്ങള്‍ നേരിന്റെ പക്ഷം ചേരണം: സംസ്‌കൃതി സംവാദം

റിയാദ്: നേരിന്റെയും നന്മയുടെയും പക്ഷം ചേരാന്‍ മാധ്യമങ്ങള്‍ക്ക് കഴിയണമെന്ന് റിയാദ് മലപ്പുറം ജില്ല സംസ്‌കൃതി സംഘടിപ്പിച്ച ‘പക്ഷം ചേരുന്ന മാധ്യമ സംസ്‌കാരം’ സംവാദം അഭിപ്രായപ്പെട്ടു. മാധ്യമങ്ങള്‍ നീതിയുടെ പക്ഷം ചേരുന്നില്ല എന്നത് ദൗര്‍ഭാഗ്യകരമാണ്. ജനാധിപത്യമൂല്യങ്ങളെ സംരക്ഷിക്കുവാനും അഭിപ്രായ സ്വാതന്ത്ര്യം നിലനിര്‍ത്താനും മാധ്യമങ്ങള്‍ക്ക് ഉത്തരവാദിത്തമുണ്ട്. വ്യാവസായിക താല്‍പര്യങ്ങള്‍ മാധ്യമങ്ങളുടെ നിലനില്‍പ്പിന്റെ കാതലാണെങ്കിലും ധാര്‍മ്മിക പരിസരത്ത് നിന്ന് മാറി നില്‍ക്കാന്‍ കഴിയില്ലെന്ന് സംവാദം ഉദ്ഘാടനം ചെയ്ത ഗ്രേസ് എഡ്യൂകേഷണല്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി അഷ്‌റഫ് തങ്ങള്‍ ചെട്ടിപ്പടി പറഞ്ഞു. മാധ്യമ

Damam, gulf, Jeddah, Riyad

ന്യൂ ഇന്‍ഡസ്ട്രിയല്‍ സിറ്റിയില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ്

റിയാദ്: അല്‍ അബീര്‍ മെഡിക്കല്‍ ഗ്രൂപ്പും ചാക്കോച്ചന്‍ ലവേഴ്‌സ് ആന്റ് ഫ്രണ്ട്‌സ് സൗദി ചാപ്റ്ററും സംയുക്താമായി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. റിയാദ് ന്യൂ ഇന്‍ഡസ്ട്രിയല്‍ സിറ്റിയിലെ ഫര്‍ണിച്ചര്‍ കമ്പനിയിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്. മാസങ്ങളായി ജോലിയും ശമ്പളവും ഇല്ലാതെ ദുരിതത്തില്‍ കഴിയുന്ന നൂറുകണക്കിന് തൊഴിലാളികള്‍ ക്യാമ്പില്‍ പങ്കെടുത്തു. താമസാനുമതി രേഖയായ ഇഖാമ കാലാവധി കഴിഞ്ഞ തൊഴിലാളികള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കില്ല. ഈ സാഹചര്യത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചതെന്ന് സംഘാടകര്‍ പറഞ്ഞു. അബീര്‍ ഗ്രൂപ്പ് മെഡിക്കല്‍ ടീം അംഗങ്ങളായ മന്‍ഹജ്,

Damam, gulf, Jeddah, Riyad

പെണ്‍ ചിറകിന്റെ കരുത്തില്‍ ചരിത്രത്തിലേക്ക് പറന്ന് ഫ്‌ളൈ അദീല്‍

നൗഫല്‍ പാലക്കാടന്‍ റിയാദ്: പെണ്‍കരുത്തിന്റെ ചിറകില്‍ സൗദിയിലെ പ്രഥമ വാണിജ്യ വിമാനം വിജയകരമായി സര്‍വീസ് പൂര്‍ത്തിയാക്കി. റിയാദില്‍ നിന്ന് ഏഴ് പേരടങ്ങുന്ന വനിതകളാണ് പെണ്‍കരുത്തിന്റെ കരുതലായി ചരിത്രത്തില്‍ ഇടം നേടിയത്. ദേശീയ വിമാന കമ്പനിയായ സൗദിയയുടെ ബഡ്ജറ്റ് എയര്‍ ഫ്‌ളൈ അദീല്‍ ആണ് ജിദ്ദയിലേക്ക് സര്‍വീസ് നടത്തിയത്. സ്വദേശി യുവതി 21 വയസ്സുളള യാര ജാനായിരുന്നു സഹ പൈലറ്റ്. ഫ്‌ളൈ അദീലിന്റെ എ 320 എയര്‍ ക്രാഫ്റ്റാണ് വനിതാ ക്രൂ പറത്തിയത്. പുരുഷന്‍മാര്‍ ആധിപത്യം പുലര്‍ത്തിയിരുന്ന വ്യോമയാനം

Damam, gulf, Jeddah, Riyad

ഓണ്‍ലൈന് വിട; ഓഫ്‌ലൈന്‍ വായന ആരംഭിച്ച് ചില്ല

റിയാദ്: കോവിഡ് മഹാമാരി തീര്‍ത്ത രണ്ടു വര്‍ഷത്തെ ഇടവേളക്ക് ശേഷം കേളി കലാസാംസ്‌കാരിക വേദിയുടെ പൊതു കൂട്ടായ്മ ചില്ല സര്‍ഗവേദി പ്രതിമാസം നടത്തുന്ന ‘എന്റെ വായന’ പുനരാംരംഭിച്ചു. റിയാദ് ബത്ഹ ലുഹ ഓഡിറ്റോറിയത്തിലാം് ചില്ല പ്രവര്‍ത്തകര്‍ ഒത്തുകൂടിയത്. അക്ഷരത്തെറ്റ് എന്ന ബാലകഥ അവതരിപ്പിച്ചുകൊണ്ട് സ്‌നേഹ സാദിഖാണ് മെയ് മാസത്തെ വായനസംവാദ പരിപാടിക്ക് തുടക്കം കുറിച്ചു. വിനില്‍ പോളിന്റെ ‘അടിമ കേരളത്തിന്റെ അദൃശ്യ ചരിത്രം’ എന്ന പുസ്തകത്തിന്റെ വായനാനുഭവം ബീന പങ്കുവെച്ചു. കേരളത്തിന്റെ ചരിത്ര രചനയില്‍ എവിടെയും കാര്യമായി

Damam, gulf, Jeddah, Riyad

തൃക്കാക്കര ഫലം ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയുള്ള വിധിയെഴുത്താവും: പിഎംഎ സലാം

റിയാദ്: കേരള സര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങളെക്കെതിരെയുള്ള വിധിയെഴുത്താവും തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ഫലമെന്ന് മുസ് ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി.എം.എ സലാം. രാഷ്ട്രീയ പോരാട്ടത്തിന് പകരം തൃക്കാക്കരയില്‍ ജാതീയത ഉയര്‍ത്തി വിജയിക്കാമെന്ന കണക്ക് കൂട്ടലിലാണ് പിണറായിയും കൂട്ടരും. സി.പി.എം നേതാക്കള്‍ക്ക് പോലുമറിയാത്ത, പാര്‍ട്ടിക്കാരനല്ലാത്ത ഒരാളെ കൊണ്ട് വന്നത് ഇതിന്റെ ഭാഗമാണ്. കേരളത്തെ മറ്റൊരു ശ്രീലങ്കയാക്കി മാറ്റുന്നതിനുള്ള ശ്രമമാണ് കെ റെയില്‍ പദ്ധതി. പാവപ്പെട്ട ലക്ഷക്കണക്കിനാളുകള്‍ക്ക് കിടപ്പാടം നടഷ്ടപ്പെടും. ഒന്നര ലക്ഷം കോടിയുടെ കടബാധ്യത കേരള

Damam, gulf, Jeddah, Riyad

ദമാമില്‍ മൈതാനമൊരുങ്ങി; ഡിഫ സൂപ്പര്‍ കപ്പ് മെയ് 26ന്

ദമാം: കിഴക്കന്‍ പ്രവിശ്യയിലെ കാല്‍പന്ത് കളി കൂട്ടായ്മകളുടെ പൊതു വേദി ദമാം ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ (ഡിഫ) സംഘടിപ്പിക്കുന്ന മെഗാ ഫുട്‌ബോള്‍ മേള ഡിഫ സൂപ്പര്‍ കപ്പിന് അല്‍ കോബാര്‍ റാക്ക സ്‌പോട്ട് യാഡ് സ്‌റ്റേഡിയത്തില്‍ മേയ് 26ന് തുടക്കും. ഇരുപത് ക്ലബുകള്‍ മാറ്റുരക്കുന്ന ടൂര്‍ണമെന്റിന്റെ ഔദ്യോഗിക ഉല്‍ഘാടനം മേയ് 27ന് വൈകീട്ട് 7.30ന് നടക്കും. ‘എല്ലാറ്റിനും മീതെ ഒരു സ്വപ്നവുമായി പുതിയ തുടക്കം, ഒരുങ്ങികൊള്ളുക’ എന്ന പ്രമേയത്തിലാണ് മേള. കിസ്‌റ്റോണ്‍ ഗ്രൂപ്പ് ഓഫ് കമ്പനിക്ക് കീഴിലെ

Damam, gulf, Jeddah, Riyad

യോഗ നയതന്ത്ര ദൗത്യവുമായി യോഗചാര്യ സൗമ്യ മൗറീഷ്യസിലേക്ക്; ഇന്ത്യന്‍ സമൂഹത്തിന്റെ യാത്രയയപ്പ്

റിയാദ്: ഇന്ത്യന്‍ എംബസി യോഗാ അദ്ധ്യാപികയും ഇന്റര്‍നാഷണല്‍ യോഗ ക്ലബ് അദ്ധ്യക്ഷയുമായ യോഗാചാര്യ സൗമ്യക്ക് യാത്രയയപ്പ് നല്‍കി. സൗദിയില്‍ നിന്നു യോഗ നയതന്ത്ര ദൗത്യവുമായി മൗറീഷ്യസ് ഹൈ കമ്മീഷനില്‍ നിയമനം ലഭിച്ച അവര്‍ക്ക് ഇന്ത്യന്‍ എംബസ്സി, ഇന്ത്യന്‍ കമ്മ്യൂണിറ്റി വോളന്റിയേഴ്‌സ് ഫോറം, ഇന്റര്‍നാഷണല്‍ യോഗ ക്ലബ്ബ് എന്നിവ സംയുക്തമായാണ് യാത്രയയപ്പ് ഒരുക്കിയത്. എംബസി കമ്മ്യൂണിറ്റി ഹാളില്‍ നടന്ന പരിപാടിയില്‍ ചാര്‍ ഡി അഫയേഴ്‌സ്രാമപ്രസാദ് അധ്യക്ഷത വഹിച്ചു. യോഗ നയതന്ത്ര ദൗത്യം ഏറ്റെടുത്ത് വിദേശത്ത് പോകുന്ന പ്രഥമ മലയാളി

Damam, gulf, Jeddah, Riyad

കേരളത്തില്‍ ആഭ്യന്തര വകുപ്പിന് ഇരട്ടത്താപ്പ്: പിഎംഎ സലാം

നൗഫല്‍ പാലക്കാടന്‍ റിയാദ്: ആഭ്യന്തര വകുപ്പ് പക്ഷപാതപരമായാണ് പെരുമാറുന്നതെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം. രാഷ്ട്രീയ വേദികളില്‍ ഹാസ്യാത്മകതയും ഉപമയും ഉപയോഗിക്കുക പതിവാണെന്ന് കെപിസിസി പ്രസിഡന്റിന്റെ പ്രസംഗം പരാമര്‍ശിച്ച് അദ്ദേഹം പറഞ്ഞു. കെപിസിസി പ്രസിഡന്റ് ഖേദം പ്രകടിപ്പിക്കാന്‍ മാന്യത കാണിച്ചു. എന്നാല്‍ പരനാറി, കുലംകുത്തി, നികൃഷ്ടജീവി എന്നൊക്കെ വിളിച്ചവരാണ് ഇപ്പോള്‍ കേസ് എടുത്തിരിക്കുന്നത്. ആഭ്യന്തര വകുപ്പ് വിവേചന പരമായാണ് പെരുമാറുന്നത്. നീതി ലഭിക്കുന്നില്ല എന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് കെപിസിസി പ്രസിഡന്റിനെതിരെ കേസ്

Damam, gulf, Jeddah, Riyad

നെസ്‌റ്റോ ‘ബിരിയാനി ക്യീന്‍’ മത്സരം; രജിസ്‌ട്രേഷന്‍ ആരംഭിച്ചു

റിയാദ്: ബിരിയാനിയുടെ രുചി വൈവിധ്യം മാറ്റുരക്കാന്‍ നെസ്‌റ്റോ ഹൈപ്പര്‍ അവസരം ഒരുക്കുന്നു. ‘ബിരിയാനി ക്യീന്‍’ മത്സര വിജയികള്‍ക്ക് ക്യാഷ് പ്രൈസും ഉപഹാരങ്ങളും സമ്മാനിക്കും. ഒന്നാം സ്ഥാനം 2000 റിയാലും രണ്ടാം സ്ഥാനത്തിന് 1500ഉം മൂന്നാം സ്ഥാനത്തിന് 1000 റിയാലും ലഭിക്കും. ജൂണ്‍ 9ന് അസീസിയ ട്രയിന്‍ മാള്‍ നെസ്‌റ്റോ ഓഡിറ്റോറിയത്തില്‍ വൈകീട്ട് 7.30നാണ് മത്സരം. വനിതകള്‍ക്കായി ഒരുക്കുന്ന മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ജൂണ്‍ 8ന് മുമ്പ് രജിസ്റ്റര്‍ ചെയ്യണം. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 100 മത്സരാര്‍ഥികള്‍ക്കാണ് അവസരം.

Damam, gulf, Jeddah, Riyad

രാജീവ് ഗാന്ധി നവ ഭാരത ശില്പി: ഒഐസിസി

റിയാദ്: ആധുനിക ഇന്ത്യയെ കെട്ടിപ്പടുക്കാന്‍ പ്രയത്‌നിച്ച ദീര്‍ഘവീക്ഷണമുള്ള രാഷ്ട്രശില്പിയായിരുന്നു രാജീവ് ഗാന്ധിയെന്ന് റിയാദ് ഓ.ഐ.സി.സി. സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ യോഗം. ശാസ്ത്ര സാങ്കേതിക രംഗത്ത് ഇന്ത്യയെ മുന്‍ നിരയിലെത്തിക്കുന്നതിനും ഇന്ത്യയെ ലോകത്തിന്റെ നെറുകയിലെത്തിക്കാന്‍ നിരന്തരം പരിശ്രമിക്കുകയൂം ചെയ്ത അദ്ദേഹത്തിന്റെ വിയോഗം രാജ്യത്തിന് കനത്ത നഷ്ടമാണ് സൃഷ്ടിച്ചത്. ആരോഗ്യ, വാര്‍ത്ത വിനിമയ രംഗത്തു വന്‍ പുരോഗതി നേടിയെടുക്കാന്‍ പരിശ്രമിച്ച നവ ഭാരത ശില്പിയാണ് രാജീവ് ഗാന്ധി. ജനാതിപത്യ വ്യവസ്ഥിതിയെ പരിഷ്‌കരിച്ച് പഞ്ചായത്ത് നഗരപാലിക ബില്ലിലൂടെ താഴെ തട്ടിലുളള

Damam, gulf, Jeddah, Riyad

യാര സ്‌കൂളില്‍ പ്ലസ് വണ്‍ പ്രവേശനം; സൗജന്യ ബ്രിഡ്ജ് കോഴ്‌സ് 22ന് ആരംഭിക്കും

റിയാദ്: യാര ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ പ്ലസ് വണ്‍ ക്ലാസുകളിലേക്ക് പ്രവേശനം ആരംഭിച്ചു. ബ്രിഡ്ജ് കോഴ്‌സ് മെയ് 22ന് ആരംഭിക്കും 2022-23 അധ്യായന വര്‍ഷം പ്ലസ് വണ്‍ ക്ലാസിലേക്കുള്ള സയന്‍സ്, കൊമേഴ്‌സ്, ഹുമാനിറ്റീസ് കോഴ്‌സുകളിലെ പ്രവേശനത്തിന് മുന്നോടിയായാണ് ബ്രിഡ്ജ് കോഴ്‌സ് ഒരുക്കിയിട്ടുളളത്. ബ്രിഡ്ജ് കോഴ്‌സില്‍ സൗജന്യ പ്രവേശനത്തിനും കൂടുതല്‍ വിവരങ്ങള്‍ക്കും 0543972558 നമ്പരില്‍ ബന്ധപ്പെടുക, മെയ് 29ന് പ്ലസ് വണ്‍ ക്ലാസ് ആരംഭിക്കും. പ്ലസ് വണ്‍ പ്രവേശനത്തിന് മുമ്പ് വിദ്യാര്‍ഥികളുടെ ആശങ്ക മാറ്റി പഠന പ്രവര്‍ത്തനം ആരംഭിക്കുന്നതിനാണ് സൗജന്യ

Damam, gulf, Jeddah, Riyad

ആവേശം വിതറിയ വടംവലിയില്‍ കിരീടം നേടി ‘കനിവ്’

റിയാദ്: കേളി കലാ സാംസ്‌കാരിക വേദി വടംവലി മത്സരം സംഘടിപ്പിച്ചു. അന്യം നിന്നു പോകുന്ന നാടന്‍ കളികളും കലകളും കോര്‍ത്തിണക്കി വസന്തം 2022 എന്ന ശീര്‍ഷകത്തില്‍ കേളി നടത്തിയ പരിപാടിയുടെ ഭാഗമായാണ് വടംവലി മത്സരം സംഘടിപ്പിച്ചത്. റിയാദ് വില്ലാസ് സ്‌പോണ്‌സര്‍ ചെയ്ത പ്രഥമ അബ്ദുല്‍ അസീസ് മെമ്മോറിയല്‍ വിന്നേഴ്‌സ് ട്രോഫിക്കും ബരീക് അല്‍ ഖിമാം ടെലി കമ്മ്യൂണിക്കേഷന്‍ സ്‌പോണ്‌സര്‍ ചെയ്ത സി കെ രാജു മെമ്മോറിയല്‍ റണ്ണേഴ് ട്രോഫിക്കും വേണ്ടിയുള്ള മത്സരം അല്‍ ഹയറിലെ പ്രത്യേകം സജ്ജമാക്കിയ

Scroll to Top