പ്രവാസി ഫൗണ്ടേഷന്‍ റിയാദ് കമ്മറ്റി; ഷാജഹാന്‍ ചാവക്കാട് പ്രസിഡന്റ്
റിയാദ്: പ്രവാസി മലയാളി ഫൗണ്ടേഷന്‍ റിയാദ് സെന്‍ട്രല്‍ കമ്മിറ്റി നിലവില്‍ വന്നു. സൗദിയിലെ പ്രവാസി മലയാളി ഫെഡറേഷന്‍ പ്രവര്‍ത്തകരാണ് സംഘടന പിരിച്ചുവിട്ടതിന് ശേഷം പ്രവാസി മലയാളി ഫൗണ്ടേഷന്‍ രൂപീകരിച്ചത്. സലിം വാലിലപ്പുഴ (കോഡിനേറ്റര്‍), ഷാജഹാന്‍ ചാവക്കാട് (പ്രസിഡന്റ്), റസല്‍ കമറുദ്ധിന്‍ (ജനറല്‍ സെക്രട്ടറി ), പ്രഡിന്‍ അലക്‌സ് തോമസ് (ട്രഷറര്‍), സിയാദ് വര്‍ക്കല (ജീവകാരുണ്യ കണ്‍വീനര്‍) എന്നിവരാണ് മുഖ്യ ഭാരവാഹികള്‍. സഹഭാരവാഹികളായി അലി എ കെ റ്റി (വൈസ് പ്രസിഡന്റ്), യാസിര്‍ അലി (ജോയിന്റ് സെക്രട്ടറി), രാധാകൃഷ്ണന്‍ […]













