കൊവിഡ് വാക്‌സിന്‍ ചലഞ്ച്: കേളി 1000 വാക്‌സിനുള്ള തുക നല്‍കും
റിയാദ്: കോവിഡ് വാക്‌സിന്‍ സൗജന്യമായി വിതരണം ചെയ്യാനുള്ള കേരളസര്‍ക്കാര്‍ തീരുമാനത്തെ റിയാദ് കേളി കലാസാംസ്‌കാരിക വേദി സ്വാഗതം ചെയ്തു. കൊവിഡ് മഹാമാരിയില്‍ ക്ലേശം നേരിടുന്ന ജനതയെ കൂടുതല്‍ ദ്രോഹിക്കുന്ന നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് പോവുകയാണ്. ഈ സാഹചര്യത്തില്‍ കൊവിഡ് വാക്‌സിന്‍ ിലഞ്ചില്‍ കേളി പങ്കാളികളാകും. ആദ്യം ഘട്ടം 1000 വാക്‌സിനുളള തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുമെന്നും സംഘാടകര്‍ അറിയിച്ചു. പ്രവാസി സമൂഹത്തില്‍ നിന്ന് ‘കോവിഡ് ചലഞ്ച്’ കാമ്പയിന്‍ വഴിയാണ് തുക കണ്ടെത്തുക. കോവിഡ് മുക്ത […]













