അധ്യാപകരെ ആദരിച്ച് സിജി റിയാദ്
റിയാദ്: അധ്യാപന രംഗത്ത് റിയാദില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കിയ അധ്യാപകരെ ആദരിച്ചു. സെന്റര്‍ ഫോര്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് ഇന്ത്യ (സിജി) റിയാദ് ചാപ്റ്റര്‍ ആണ് ‘അധ്യാപക സുദിനം’ എന്ന പേരില്‍ പരിപാടി സംഘടിപ്പിച്ചത്. സൂം പ്ലാറ്റ്‌ഫോമില്‍ നടന്ന പരിപാടിയില്‍ പൂര്‍വ വിദ്യാര്‍ഥികളും ജൂനിയര്‍ അധ്യാപകരും ഓര്‍മ്മകള്‍ പങ്കുവെച്ചു. മഹാരാജാസ് കോളെജ് അസി. പ്രൊഫസര്‍ ഡോ. പ്രിയേഷ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. സിജി സ്‌റ്റേറ്റ് സെക്രട്ടറി ഡോ. ഇസഡ് എ അഷ്‌റഫ് മുഖ്യ പ്രഭാഷണം നടത്തി. അധ്യാപകന്റെ സര്‍ഗാത്മകത […]










