കെഎംസിസി ബേപ്പൂര്‍ അണ്ഡലം കമ്മറ്റി ബത്ഹ ഓഫീസ് ഉദ്ഘാടനം
റിയാദ്: കെഎംസിസി റിയാദ് ബേപ്പൂര്‍ മണ്ഡലം കമ്മിറ്റി ഓഫീസ് ബത്ഹയില്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സിപി മുസ്തഫ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ മേഖലയില്‍ ഊന്നല്‍ നല്‍കിയുള്ള പ്രവര്‍ത്തനങ്ങളില്‍ കെഎംസിസി ഘടകങ്ങള്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സീതിസാഹിബും സി എച്ചും ഉള്‍പ്പെടെയുള്ള മുന്‍ഗാമികളുടെ ദീര്‍ഘവീക്ഷണവും പ്രവര്‍ത്തന ഫലവുമാണ് ഇന്ന് വിദ്യാഭ്യാസ രംഗത്ത് മുന്നേറാന്‍ സഹായകമായതെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ മണ്ഡലം പ്രസിഡന്റ് ഫൈസല്‍ ബാബു അധ്യക്ഷത വഹിച്ചു. സൗദി നാഷണല്‍ കമ്മിറ്റി ആക്ടിംഗ് പ്രസിഡണ്ട് അഷ്‌റഫ് […]














