ഷക്കീഖില്‍ മരിച്ച മരക്കാര്‍ കുട്ടിയുടെ മയ്യിത്ത് ഖബറടക്കി
ജിസാന്‍: കോവിഡ് ബാധിച്ച് ഷക്കീഖില്‍ മരിച്ച വേങ്ങര പക്കിയന്‍ മരക്കാര്‍ കുട്ടി(55)യുടെ മയ്യിത്ത് അല്‍ ഖഹമ ഖബര്‍സ്ഥാനില്‍ ഖബറടക്കി. 25 വര്‍ഷമായി സൗദിയിലെ വിവിധ സ്ഥലങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്. അഞ്ചുവര്‍ഷമായി ഷക്കീഖില്‍ ബ്രോസ്റ്റ് കടയില്‍ ജോലി ചെയ്തുവരുകയായിരുന്നു. രണ്ടു വര്‍ഷം മുമ്പാണ് അവധിക്ക് നാട്ടില്‍ പോയി വന്നത്. ദര്‍ബ് കെ എം സി സി സെക്രട്ടറി സുല്‍ഫിക്കര്‍ വെള്ളിയഞ്ചേരി, സൈതലവി കൂനിയില്‍, താജ് മുനീര്‍ കൊടുവള്ളി എന്നിവരുടെ നേതൃത്വത്തിലാണ് മയ്യിത്ത് ഖബറടക്കുന്നതിനുളള നിയമ നടപടികള്‍ പൂര്‍ത്തിയാക്കിയത്. ഭാര്യ […]












