‘നേരുള്ള വ്യക്തി, നേരായ സമൂഹം, തൗഹീദാണ് നിദാനം’ കാമ്പയിന്‍ ഉദ്ഘാടനം ജൂലൈ 24ന്
റിയാദ്: കെ.എന്‍.എം.സംസ്ഥാന സമിതി ആശയ പ്രചരണത്തിന്റെ ഭാഗമായി ‘നേരുള്ള വ്യക്തി, നേരായ സമൂഹം, തൗഹീദാണ് നിദാനം’ എന്ന പ്രമേയത്തില്‍ ആറുമാസം നീണ്ടു നില്‍ക്കുന്ന കാമ്പയിന്‍ സംഘടിപ്പിക്കുന്നു. റിയാദ് പ്രവിശ്യാ ഉദ്ഘാടനം ജൂലൈ 24ന് വൈകുന്നേരം 4.30ന് നടക്കും. സൗദി മതകാര്യവകുപ്പിലെ ഉദ്യോഗസ്ഥന്‍ ഷൈഖ് അബ്ദുല്ല ബിന് മുഹമ്മദ് ബിന് അഹ്മദ് അല്‍ ഷഹ്‌രി മുഖ്യാഥിതിയായിരിക്കും. ഹംസ ബാഖവി ചങ്ങലീരി, അഹ്മദ് അനസ് മൗലവി, നസ്‌റുദ്ദീന്‍ റഹ്മാനി തുടങ്ങിയവര്‍ വിഷയം അവതരിപ്പിക്കും. ഐ.എസ്.എം. സംസ്ഥാന ജനറല്‍ സെക്രട്ടറി ജംഷീര്‍ […]












