സര്‍ക്കാരിനെതിരായ വിധിയെഴുത്ത്: റിയാദ് ഒഐസിസി
റിയാദ്: പുതുപള്ളി തെരഞ്ഞെടുപ്പില്‍ ചാണ്ടി ഉമ്മാന്റെ വിജയം പിണറായി സര്‍ക്കാരിന്റെ നയങ്ങള്‍ക്കും ധാര്‍ഷ്ട്യത്തിനും എതിരായ വിധിയെഴുതാനാണെന്ന് ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി. വലിയ ഒരു മനുഷ്യനെ അകാരണമായി വേട്ടയാടി. ഇല്ലാ കഥകള്‍ പ്രചരിപ്പിച്ചു സാധാരണ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു. ഇതിന് നേതൃത്വം നല്‍കിയ സി പി എമ്മിന്റെ മുഖത്തേറ്റ അടിയാണ് ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം തെളിയിക്കുന്നതെന്നും റിയാദ് ഒഐസിസി അഭിപ്രായപ്പെട്ടു. സെന്‍ട്രല്‍ കമ്മറ്റി സംഘടിപ്പിച്ച വിജയാഘോഷം ഗ്ലോബല്‍ കമ്മിറ്റി അംഗം നൗഫല്‍ പാലക്കാടന്‍ ഉദ്ഘാടനം ചെയ്തു. യുഡിഎഫ് രാഷ്ട്രീയം […]














