കരാതിര്‍ത്തികള്‍ തുറക്കാന്‍ തീരുമാനിച്ചിട്ടില്ല
റിയാദ്: കൊവിഡിന്റെ പശ്ചാത്തലത്തില്‍ അടച്ച കരാതിര്‍ത്തികള്‍ തുറക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് സൗദി പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റ. എന്നാല്‍ സൗദി പൗരന്‍മാര്‍ക്ക് അയല്‍ രാജ്യങ്ങളില്‍ നിന്നു റോഡു മാര്‍ഗം മടങ്ങാന്‍ അനുവദിക്കുമെന്നും ഡയറക്ടറേറ്റ് വ്യക്തമാക്കി. ആഗസ്ത് 9 മുതല്‍ സൗദി അറേബ്യയുടെ കരാതിര്‍ത്തികള്‍ പൂര്‍ണമായും തുറന്നുകൊടുക്കുമെന്ന് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇത് അടിസ്ഥാന ഹരിതമാണെന്നു പാസ്‌പോര്‍ട് ഡയറക്ടറേറ്റ് അറിയിച്ചു. കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ബഹ്‌റൈനെ ബന്ധിപ്പിക്കുന്ന കിംഗ് ഫഹദ് കോസ്‌വേയും കുവൈത്, യുഎഇ, ജോര്‍ദാന്‍ എന്നീ രാജ്യങ്ങളുമായി അതിര്‍ത്തി […]













