കൊയിലാണ്ടിക്കൂട്ടം രക്തദാന ക്യാമ്പ്
റിയാദ്: സൗദി ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി കൊയിലാണ്ടിക്കൂട്ടം റിയാദ് ചാപ്റ്ററും ആസ്റ്റര്‍ സനദ് ആശുപത്രിയും സംയുക്തമായി രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു. രാജ്യത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടന്ന പരിപാടിയില്‍ പ്രസിഡന്റ് ഷാഹിര്‍ കാപ്പാട് അധ്യക്ഷത വഹിച്ചു. ഡോ.അബ്ദുറഹിമാന്‍ വെര്‍വറി ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ റാഫി കൊയിലാണ്ടി ആമുഖ പ്രഭാഷണം നിര്‍വഹിച്ചു. ആസ്റ്റര്‍ സനദ് സിഒഒ ഡോ.ശ്രീവല്‍സം മുഖ്യ പ്രഭാഷണം നടത്തി , ലാബ് ഡയറക്ടര്‍ ഡോ .ഹാനി. മാര്‍ക്കറ്റിംഗ് അസിസ്റ്റന്റ് മാനേജര്‍ സുജിത് അലി മൂപ്പന്‍. ലാബ് […]














