അമേരിക്കയുമായി ചരിത്രപരമായ ബന്ധം: സൗദി വിദേശകാര്യ മന്ത്രി
റിയാദ്: അമേരിക്കന്‍ ഭരണകൂടവുമായി മികച്ച നയതന്ത്രബന്ധമാണുളളതെന്ന് സൗദി വിദേശകാര്യ മന്ത്രി പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍. പുതിയ പ്രസിഡന്റ് ജോ ബൈഡനുമായി നല്ല ബന്ധം സ്ഥാപിക്കാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു. അമേരിക്കയും സൗദിയും തമ്മിലുളള ബന്ധം ചരിത്രപരമാണ്. അമേരിക്കയിലെ ഇരു പാര്‍ട്ടികളിലെയും ഭരണാധികാരികളുമായി ഏറ്റവും മികച്ച സൗഹൃദമാണ് സൗദി അറേബ്യ കാത്തു സൂക്ഷിച്ചിട്ടുളളതെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു. ഇറാന്‍ അമേരിക്കയുമായി ചര്‍ച്ചക്ക് ഒരുങ്ങുന്ന സാഹചര്യം സൂക്ഷ്മമായി വിലയിരുത്തിവരുകയാണ്. അമേരിക്കയും യൂറോപ്പും ഇറാനുമായി പുതിയ കരാറിലേക്കു നീങ്ങിയാല്‍ സൗദിയും […]














