സ്വദേശി എയര്‍ ഹോസ്റ്റസ്: സൗദിയ നിയമനം നല്‍കും
റിയാദ്: ദേശീയ വിമാന കമ്പനിയായ സൗദി എയര്‍ലൈന്‍സില്‍ സ്വദേശി വനിതകളെ എയര്‍ഹോസ്റ്റസുമാരായി നിയമിക്കുമെന്ന് അധികൃതര്‍. 75 വര്‍ഷത്തെ സൗദി എയര്‍ലൈന്‍സിന്റെ ചരിത്രത്തില്‍ ആദ്യമായാണ് സ്വദേശി വനിതകള്‍ക്ക് നിയമനം നല്‍കുന്നത്. 1945ല്‍ ആണ് സൗദി എയര്‍ലൈന്‍സ് സര്‍വീസ് ആരംഭിക്കുന്നത്. വിദേശികളായ വനിതകളെ മാത്രമാണ് ഇതുവരെ എയര്‍ഹോസ്റ്റസുമാരായി നിയമിച്ചിരുന്നത്. എന്നാല്‍ രാജ്യത്ത് നടപ്പിലാക്കുന്ന സ്ത്രീ ശാക്തീകരണ പദ്ധതികളുടെ ഭാഗമായി സ്വദേശി വനിതകള്‍ക്ക് നിയമനം നല്‍കുമെന്ന് സൗദി എയര്‍ലൈന്‍സ് കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി 50 യുവതികള്‍ക്ക് നിയമനം നല്‍കുമെന്ന് […]














