എസ് ഡി പി ഐ വിജയം: സകാക്കയില്‍ ആഘോഷം
സകാക്ക: സോഷ്യല്‍ ഡമോക്രറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യക്ക് കേരള ജനത നല്‍കിയ പിന്തുണയില്‍ ആഹ്ലാദം പ്രകടിപ്പിച്ച് ഇന്ത്യന്‍ സോഷ്യല്‍ ഫോറം അല്‍ ജൗഫ് ബ്ലോക്ക് കമ്മിറ്റ വിജയാഘോഷം സംഘടിപ്പിച്ചു. പരിപാടിയില്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം 2021 കലണ്ടര്‍ പ്രകാശനം സാമൂഹിക പ്രവര്‍ത്തകനും അല്‍ ജൗഫ് ഫാമിലി കൂട്ടായ്മ പ്രതിനിധിയുമായ വടക്കേല്‍ ഷിബു വര്‍ഗീസ് നിര്‍വഹിച്ചു. അല്‍ ജൗഫ് ഇന്റെര്‍ നാഷണല്‍ സ്‌കൂള്‍ അധ്യാപകനായ ഷാന്‍ മൊയ്തീന് ഏറ്റുവാങ്ങി. ഇന്ത്യന്‍ സോഷ്യല്‍ ഫോറം അല്‍ജൗഫ് ബ്ലോക്ക് പ്രസിഡന്റ് നജീബ് […]














