കൊച്ചി കൂട്ടായ്മയെ കെബി ഷാജി നയിക്കും
റിയാദ്: കൊച്ചി കൂട്ടായ്മ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ബത്ഹ ലുഹാ ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ കെബി ഷാജി (പ്രസിഡന്റ്), ജലീല്‍ കൊച്ചിന്‍ (ജനറല്‍ സെക്രട്ടറി), ഷാജഹാന്‍ (ട്രഷറര്‍), മുഹമ്മദ് റിയാസ് (വൈസ് പ്രസിഡന്റ്), റഹിം ഹസ്സന്‍ (ജോയിന്റ് സെക്രട്ടറി), ജിബിന്‍ സമദ് കൊച്ചി (അഡ്‌വൈസറി ബോര്‍ഡ് അംഗം, പ്രോഗ്രാം കണ്‍വീനര്‍) എന്നിവരെ തെരഞ്ഞെടുത്തു. മുഹമ്മദ് സാജിദ് (ചാരിറ്റി കണ്‍വീനര്‍), ടിഎ റഫീഖ് (ട്രസ്റ്റ്), മുഹമ്മദ് ഷഹീന്‍ (വെല്‍ഫെയര്‍), നിസാര്‍ നെയ്ച്ചു (എംസ്എഫ്), സുല്‍ഫിക്കര്‍ ഹുസൈന്‍ (ആര്‍ട്‌സ് ആന്റ് […]














