‘നന്മ’ പ്രതിഭാ സംഗമവും ലഹരി വിരുദ്ധ ക്യാമ്പും ജൂണ്‍ 15ന് കരുനാഗപ്പളളിയില്‍
കരുനാഗപ്പള്ളി/റിയാദ്: നന്മ കരുനാഗപ്പള്ളി പ്രവാസി കൂട്ടായ്മ പ്രതിഭാ സംഗമം ജൂണ്‍ 15ന് നടക്കും. കരുനാഗപ്പള്ളി കോഴിക്കോട് ലേക്ക് വ്യൂ ഹോം സ്റ്റേ റിസോര്‍ട്ടില്‍ നടക്കുന്ന പരിപാടിയില്‍ ലഹരി വിരുദ്ധ ക്യാമ്പും നടക്കും. കരുനാഗപ്പള്ളി എഎസ്പി അഞ്ജലി ഭാവന ഐപിഎസ് ചടങ്ങുകള്‍ ഉദ്ഘാടനം ചെയ്യും. 10, 12 ക്ലാസുകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് പുരസ്കാരം സമ്മാനിക്കും. കൊല്ലം എക്സൈസ് ഇന്‍സ്പെക്ടര്‍ വിജിലാല്‍ ലഹരി വിരുദ്ധ ക്ലാസ്സ് നയിക്കും. ലഹരി വിരുദ്ധ പ്രതിജ്ഞയും നടക്കും. കൂട്ടായ്മയുടെ ഭക്ഷ്യധാന്യ കിറ്റിന്റെ














