ഹരിദാസന്‍ ആചാരിയ്ക്ക് കേളി യാത്രയയപ്പ്
റിയാദ്: കേളി കലാ സാംസ്‌കാരിക വേദി മുസാഹ്മിയ ഏരിയ അല്‍ഗുവയ്യ യൂണിറ്റ് എക്‌സിക്യൂട്ടീവ് അംഗം ഹരിദാസന്‍ ആചാരിക്ക് സഹപ്രവര്‍ത്തകര്‍ യാത്രയയപ്പ് നല്‍കി. 22വര്‍ഷമായി ഇലക്ട്രീഷ്യനായി ജോലി ചെയ്തു വരികയാണ്. ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂര്‍ പൊതിനൂര്‍, തോനക്കാട് സ്വദേശിയാണ്. യൂണിറ്റ് പ്രസിഡന്റ് നൗഷാദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഏരിയ രക്ഷധികാരി സെക്രട്ടറി ഷമീര്‍ പുലാമന്തോള്‍, ജോയിന്റ് സെക്രട്ടറി മധു ബാലുശ്ശേരി, ഏരിയ സെക്രട്ടറിയും കേന്ദ്രകമ്മറ്റി അംഗവുമായ നിസാര്‍ റാവുത്തര്‍, കേന്ദ്ര കമ്മറ്റി അംഗം കിഷോര്‍ ഇ നിസ്സാം, ഏരിയ […]














