സാംസ്‌കാരിക മൈത്രി വിളംബരം ചെയ്തു കരുനാഗപ്പളളി കൂട്ടായ്മ വാര്‍ഷികാഘോഷം
റിയാദ്: സ്‌നേഹവും കരുതലും പങ്കുവെക്കലും മാതൃകയാക്കി മൈത്രി കരുനാഗപ്പള്ളി കൂട്ടായ്മ 19-ാം വാര്‍ഷികം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. മലാസ് ഡൂണ്‍സ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഓഡിറേറാറിയത്തില്‍ നടന്ന ‘മൈത്രി കേരളീയം-2024’ അര്‍ബുദ ബാധിതര്‍ക്ക് സാമ്പത്തിക സഹായം പ്രഖ്യാപിച്ചു. 200 പേര്‍ക്ക് 10,000 രൂപ സഹായം വിതരണം ചെയ്യും. പരിപാടി എന്‍കെ പ്രേമചന്ദ്രന്‍ എംപി ഉദ്ഘാടനം ചെയ്തു. സാംസ്‌കാരിക സമ്മേളനം, വര്‍ണാഭമായ ഘോഷയാത്ര, കേരളത്തിന്റെ സംസ്‌കാരവും പൈതൃകവും വിളംബരം ചെയ്യുന്ന കേരളീയം ന്യത്താവിഷ്‌കാരം, നൃത്ത നൃത്യങ്ങള്‍, ഗാന സന്ധ്യ, അറബിക് […]














