Sauditimesonline

ramesh
'രമേശ് ചെന്നിത്തല പിടിച്ചുകെട്ടിയ അഴിമതികള്‍' റിയാദില്‍ പ്രകാശനം
saudi

ഡിസ്പാക് ടോപ്പേഴ്‌സ് അവാര്‍ഡുകള്‍ സമ്മാനിച്ചു

ദമ്മാം: മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് ‘ഡിസ്പാക് ടോപ്പേഴ്‌സ്’ അവാര്‍ഡ് സമ്മാനിച്ചു. പത്താം തരം, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ഇന്റ്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ മലയാളി രക്ഷിതാക്കളുടെ കൂട്ടായ്മ ‘ഡിസ്പാ കേരള’യാണ് ആദരിച്ചത്. ബദര്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ പ്രമുഖര്‍ സംബന്ധിച്ചു. ഇന്ത്യന്‍ സ്‌കൂളിലെ പത്താംതരം, പ്ലസ് ടു ക്ലാസുകളില്‍ 90ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് നേടിയ വിദ്യാര്‍ത്ഥികളെയും സയന്‍സ്, കൊമേഴ്‌സ്, ഹ്യുമാനിറ്റീസ് വിഭാഗങ്ങളില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയവരെയുമാണ് ആദരിച്ചത്. ഡിസ്പാക് പ്രസിഡണ്ട് […]

saudi

റഹീം കേസ്: അനുരജ്ഞന കരാര്‍ ഉടന്‍ ഗവര്‍ണറേറ്റ് സാക്ഷ്യപ്പെടുത്തും

റിയാദ്: സൗദി ബാലന്‍ മരിച്ച സംഭവത്തില്‍ തടവില്‍ കഴിയുന്ന കോഴിക്കോട് ഫറോഖ് സ്വദേശി അബ്ദുല്‍ റഹീമിനെ ദിയാ ധനം നല്‍കി മോചിപ്പിക്കുന്നതിന് അനുരജ്ഞന കരാര്‍ ഉടന്‍ ഒപ്പുവെക്കുമെന്ന് സൂചന. ഇതിന്റെ ഭാഗമായി ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥന്‍, ഇരു വിഭാഗം അഭിഭാഷകര്‍, റഹീമിന്റെ കുടുംബം ചുമതലപ്പെടുത്തിയ പവര്‍ ഓഫ് അറ്റോര്‍ണി സിദ്ദീഖ് തുവ്വൂര്‍ എന്നിവര്‍ ഗവര്‍ണറേറ്റിലെ അനുരജ്ഞന സമിതി ഓഫീസ് സന്ദര്‍ശിച്ച് കൂടിക്കാഴ്ചക്ക് അനുമതി തേടി. ജൂണ്‍ 3ന് കൂടിക്കാഴ്ചക്ക് അനുമതി നല്‍കിയതായി റിയാദ് റഹിം സഹായ സമിതി

saudi

കേളി മാധ്യമ വിഭാഗം കണ്‍വീനര്‍ സുരേഷ് കൂവോടിന് യാത്രയയപ്പ്

റിയാദ്: കേളി കലാസാംസ്‌കാരിക വേദി മാധ്യമ വിഭാഗം കണ്‍വീനറും ന്യൂസനയ്യ ഏരിയ ഗ്യാസ് ബക്കാല യൂണിറ്റ് അംഗവുമായ അഡ്വ. സുരേഷ് കൂവോട്, ജീവിത പങ്കാളിയും ന്യൂസനയ്യ രക്ഷാധികാരി സമിതി അംഗവും കുടുംബവേദി അംഗവുമായ ലീനാ കോടിയത്തിനും സഹപ്രവര്‍ത്തകര്‍ യാത്രയയപ്പ് നല്‍കി. കണ്ണൂര്‍ തളിപ്പറമ്പ് കൂവോട് സ്വദേശിയായ സുരേഷ് കഴിഞ്ഞ 29 വര്‍ഷമായി പാണ്ട റീട്ടെയില്‍ കമ്പനിയില്‍ വെയര്‍ഹൗസ് മാനേജരായി ജോലി ചെയ്ത് വരികയായിരുന്നു. കുടുംബവേദി സെക്രട്ടറിയേറ്റ് മെമ്പര്‍, യൂണിറ്റ് വൈസ് പ്രഡിഡന്റ് എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. 5

saudi

സയോണ്‍ യൂത്ത് രക്ത ദാന ക്യാമ്പ്

ദമ്മാം: ജീവകാരുണ്യ കൂട്ടായ്മ സയോണ്‍ യൂത്ത് ഓര്‍ഗനയിസേഷന്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ദമ്മാം കിംഗ് ഫഹദ് ആശുപത്രിയില്‍ സംഘടിപ്പിച്ച ക്യാമ്പില്‍ വനിതകളടക്കം നൂറിലധികം പേര്‍ പങ്കെടുത്തു. കാന്‍സര്‍ രോഗികളെയും ഭവന രഹിതരെയും സഹായിക്കുന്ന സയോണ്‍ തുടര്‍ച്ചയായ 6-ാം തവണയാണ് രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നത്. ഈ വര്‍ഷം സയോണ്‍ 50 കാന്‍സര്‍ രോഗികള്‍ക്ക് സഹായം വിതരണം ചെയ്തു. സയോണ്‍ സെക്രട്ടറി പ്രിന്‍സ് ജോര്‍ജ്, ജോയ്ന്റ്‌റ് സെക്രട്ടറി ബേസില്‍ ജേക്കബ്, ട്രഷറര്‍ ജിത്തു ജേക്കബ്, ഫാദര്‍ എല്‍ദോസ് ചിറക്കുഴിയില്‍, ജേക്കബ്

saudi

മികച്ച വിജയം: വിദ്യാര്‍ത്ഥികളെ കോഴിക്കോടന്‍സ് ആദരിച്ചു

റിയാദ്: പ്രവാസി കൂട്ടായ്മ ‘കോഴിക്കോടന്‍സ്’ ഉന്നത വിജയം നേടിയ വിദ്യാത്ഥികളെ ആദരിച്ചു. സിബിഎസ്ഇ 10, 12, എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ വിജയം നേടിയവരെയാണ് ആദരിച്ചത്. മലാസ് അല്‍മാസ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ അറബ് കണ്‍സള്‍റ്റന്റ് ഹോം സി. ഇ. ഒ. നജീബ് മുസ്ലിയാരകത്ത് ഉദ്ഘാടനം ചെയ്തു. ചീഫ് ഓര്‍ഗനൈസര്‍ റാഫി കൊയിലാണ്ടി അധ്യക്ഷത വഹിച്ചു. വിജയികള്‍ക്കുള്ള ഉപഹാരങ്ങള്‍ നിഷാദ് അന്‍വര്‍, റാഷിദ് കൊന്നെന്‍കാവില്‍, അബ്ദുല്‍ ലത്തീഫ് കൊടുവള്ളി, മുജീബ് താമരശ്ശേരി, അബ്ദുല്‍ഗഫൂര്‍ ചേന്നമംഗല്ലൂര്‍, റയീസ് കൊടുവള്ളി,

saudi

കെഎംസിസി ദേശീയ ഫുട്‌ബോള്‍; ജിദ്ദയില്‍ സെമീഫൈനല്‍ ലൈന്‍ അപ്

ജിദ്ദ: കെഎംസിസി നാഷണല്‍ സോക്കറിന്റെ ജിദ്ദ തല സെമീഫൈനല്‍ ലൈന്‍ അപ് തെളിഞ്ഞു. ജിദ്ദ കിംഗ് അബ്ദുള്‍ അസീസ് യൂണിവേഴ്‌സിറ്റി സ്‌റ്റേഡിയത്തില്‍ ജൂണ്‍ 7ന് നടക്കുന്ന സെമീ ഫൈനല്‍ പോരാട്ടത്തില്‍ റീം റിയല്‍ കേരള ചാംസ് മസാല സബീന്‍ എഫ്.സിയുമായി മാറ്റുരക്കും. കഴിഞ്ഞ ദിവസം ഇതേ ടീമുകള്‍ പോരാടിയപ്പോള്‍ ഏകപക്ഷീയമായ രണ്ട് ഗോളിന് റീം റിയല്‍ കേരള ആധിപത്യം പുലര്‍ത്തി. രണ്ടാം മല്‍സരത്തില്‍ എച്ച് എം ആര്‍ യാമ്പു എഫ് സി എന്‍ കംഫര്‍ട്ട് എ സി

saudi

ജീവനില്ലാത്ത ഒന്നിനേയും അമിതമായി ആശ്രയിക്കരുത്: സൈബര്‍ സുരക്ഷാ വിദഗ്ദന്‍ അമീര്‍ ഖാന്‍

റിയാദ്: വ്യക്തിയുടെ സാദൃശ്യം മറ്റൊരാളുടെ സാദൃശ്യം ഉപയോഗിച്ച് കൃത്രിമമായി സൃഷ്ടിക്കുന്ന ഡീപ് ഫേക് വീഡിയോകള്‍ ഭാവിയില്‍ സുരക്ഷയെ ബാധിക്കുമെന്ന് സൈബര്‍ സെക്യൂരിറ്റി വിദഗ്ദന്‍ എഞ്ചി. അമീര്‍ ഖാന്‍. വിര്‍ച്വല്‍ കിഡ്‌നാപിംഗ് മറ്റൊരു ഭീഷണിയാണ്. മനുഷ്യരുടെ ശംബദവും ദൃശ്യവും സൃഷ്ടിച്ചു തട്ടിപ്പു നടത്താന്‍ ഇതുവഴി സാധ്യമാകും. അതുകൊണ്ടുതന്നെ സൈബര്‍ ലോകത്ത് ഇടപെടുമ്പോള്‍ ശ്രദ്ധിക്കണം. വ്യക്തിഗത തിരിച്ചറിയല്‍ വിവരങ്ങള്‍ കൈമാറുമ്പോള്‍ അതീവ ജാഗ്രത ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. റിയാദ് ഇന്ത്യന്‍ മീഡിയാ ഫോറം വാര്‍ഷിക സംവാദ പരിപാടി ‘റിംഫ് ടോക്’

saudi

തൊഴില്‍ നൈപുണ്യം കാര്യക്ഷമമാക്കാന്‍ എഐ സഹായിക്കും: എഞ്ചി. താരിഖ് ഖാലിദ്

റിയാദ്: നിര്‍മിത ബുദ്ധി ഉള്‍പ്പെടെയുളള സാങ്കേതിക വിദ്യകള്‍ തൊഴില്‍ വിപണിയില്‍ അവസരം ഇല്ലാതാക്കുമെന്ന പ്രചാരണം ശരിയല്ലെന്ന് എഐ വിദഗ്ദന്‍ എഞ്ചി. താരിഖ് ഖാലിദ്. മനുഷ്യ നൈപുണ്യത്തെ കൂടുതല്‍ കാര്യക്ഷമമായി വിനിയോഗിക്കാന്‍ നിര്‍മിത ബുദ്ധിക്കു കഴിയും. റിയാദ് ഇന്ത്യന്‍ മീഡിയാ ഫോറം വാര്‍ഷിക സംവാദ പരിപാടി ‘റിംഫ് ടോക്’ നാലാം പതിപ്പില്‍ ‘ജനറേറ്റീവ് എഐ ആന്റ് മീഡിയാ’ എന്ന വിഷയം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. ഫലപ്രദമായും ഗുണപരമായും നിര്‍മിത ബുദ്ധിയെ ഉപയോഗിക്കാന്‍ കഴിയും. സൗദിയിലെ അല്‍ ഉല ഉള്‍പ്പെടെ പൗരാണിക

saudi

അരുണ്‍ എസ് കൃഷ്ണന് കേളി യാത്രയയപ്പ്

റിയാദ്: കേളി കലാ സാംസ്‌കാരിക വേദി മലാസ് ഏരിയ മലാസ് യൂണിറ്റ് അംഗം അരുണിന് സഹപ്രവര്‍ത്തകര്‍ യാത്രയയപ്പ് നല്‍കി. ചെറീസ് റസ്‌റ്റോറന്റില്‍ ജോലി ചെയ്തിരുന്ന അരുണ്‍ എറണാകുളം ജില്ലയിലെ പെരുമ്പാവൂര്‍ സ്വദേശിയാണ്. യാത്രയയപ്പ് യോഗത്തില്‍ സെക്രട്ടറി സമീര്‍ സ്വാഗതം പറഞ്ഞു. യൂണിറ്റ് പ്രസിഡന്റ് റെനീസ് അദ്ധ്യക്ഷത വഹിച്ചു. കേളി പ്രസിഡന്റ് സെബിന്‍ ഇക്ബാല്‍, ജോയിന്റ് സെക്രട്ടറിയും മലാസ് ഏരിയ രക്ഷാധികാരി കണ്‍വീനറുമായ സുനില്‍കുമാര്‍, ഏരിയ സെക്രട്ടറി നൗഫല്‍, സിസി അംഗം നസീര്‍ മുള്ളൂര്‍ക്കര ട്രഷറര്‍ സിമിനേഷ്, ഏരിയ

saudi

അലിഫ് സ്‌കൂളില്‍ ‘റോബോട്ടിക്‌സ്’ ശില്പശാല

റിയാദ്: അതിവേഗം വികസിക്കുന്ന വിവര സാങ്കേതിക വിദ്യകള്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കി വിദ്യാര്‍ഥികള്‍ക്ക് മികച്ച പരിശീലനം നല്‍കുന്നതിന് അലിഫ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി റോബോട്ടിക്‌സ് ശില്പശാല സംഘടിപ്പിച്ചു. എയര്‍ ബസ് ഫൗണ്ടേഷനും ലിറ്റില്‍ എന്‍ജിനീയറുമായും സഹകരിച്ചായിരുന്നു പരിപാടി. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, കോഡിങ്, റോബോട്ടിക്‌സ്, ഐഒടി തുടങ്ങിയ മേഖലയില്‍ പ്രതിഭ തെളിയിച്ച വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. സാങ്കേതിക തികവിന്റെ എല്ലാ മേഖലകളും ഉള്‍പ്പെട്ട റിയാദ് മെട്രോയുടെ പ്രവര്‍ത്തനങ്ങള്‍ ശില്പശാലയില്‍ സമഗ്രമായി വിശദീകരിച്ചു. ഗതാഗതരംഗത്ത് ഏറെ പുതുമകള്‍ ഏറെയുളള റിയാദ് മെട്രോ നിശ്ചിത

saudi

റിയാദില്‍ ‘തലശ്ശേരി ഫെസ്റ്റ്’ മെയ് 31ന്

റിയാദ്: തലശ്ശേരി കൂട്ടായ്മ ടിഎംഡബ്‌ളിയുഎ വിവിധ പരിപാടികളോടെ ‘തലശ്ശേരി ഫെസ്റ്റ്-2024’ സംഘടിപ്പിക്കുന്നു. ഈ വര്‍ഷം ഡിസംബര്‍ വരെ വിവിധ പരിപാടികളാണ് ഒരുക്കിയിട്ടുളളതെന്ന് സംഘാടകര്‍ അറിയിച്ചു. മെയ് 31ന് റിയാദ് റായിദ് ബാഡ്മിന്റന്‍ അക്കാദമയില്‍ നടക്കുന്ന ബാഡ്മിന്റണ്‍ മത്സരത്തോടെ ഈ വര്‍ഷത്തെ പരിപാടി ആരംഭിക്കും. ഇതിനുപുറമെ ക്രിക്കറ്റ്, ഫുട്‌ബോള്‍, കുട്ടികള്‍ക്കുള്ള ഖുര്‍ആന്‍ പാരായണം, ചിത്രരചന, പാചക മത്സരം, സൗഹൃദ സംഗമം തുടങ്ങിയ പരിപാടികളാണ് ഈ വര്‍ഷം നടക്കുക. സെപ്റ്റംബറില്‍ കുടുംബിനികളുടെ പാചക മത്സരം നടക്കും. അതോടൊപ്പം റിയാദില്‍ ആദ്യമായി

saudi

കെഎംസിസി ദേശീയ ഫുട്‌ബോള്‍; സമ്മാന കൂപ്പണ്‍ പ്രകാശനം

റിയാദ്: കെ.എം.സി.സി സൗദി നാഷണല്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന ദേശീയ ഫുട്‌ബോളിനോടനുബന്ധിച്ച് ലക്കീ ഡ്രോ കൂപ്പണ്‍ പുറത്തിറക്കി. കഴിഞ്ഞ ദിവസം ജിദ്ദ കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി ഓഫീസില്‍ നടന്ന ചടങ്ങില്‍ ആയിരുന്നു പ്രകാശന കര്‍മ്മം. പ്രമുഖ ജ്വല്ലറി സോണാ ജ്വല്ലേഴ്‌സും ഗ്ലോബല്‍ ട്രാവല്‍ ആന്റ് ടൂഴ്‌സും ചേര്‍ന്ന് 20 പവന്‍ സ്വര്‍ണ്ണ നാണയമാണ് സമ്മാനമായി വിതരണം ചെയ്യുന്നത്. പ്രകാശന കര്‍മ്മം നാഷണല്‍ വൈസ് പ്രസിഡന്റ് ഉസ്മാന്‍ അലി പാലത്തിങ്ങല്‍ ആക്ടിംഗ് പ്രസിഡന്റ് റസാഖ് മാസ്റ്റര്‍ വി.പി മുസ്തഫ എന്നിവര്‍ക്ക്

saudi

‘ജീവസ്പന്ദനം-2024’ കേളി 1086 യൂനിറ്റ് രക്തം ദാനം ചെയ്തു

റിയാദ്: ഹജ്ജിന്റെ മുന്നൊരുക്കങ്ങള്‍ക്കായി കേളി കലാസാംസ്‌കാരിക വേദിയുടെ മെഗാ രക്തദാന ക്യാമ്പ് ‘ജീവസ്പന്ദനം 2024’ന് വന്‍ ജനപിന്തുണ. 1426 പേര്‍ പങ്കാളികളായ ക്യാമ്പില്‍ 1086 യൂണിറ്റ് രക്തം ശേഖരിച്ചു. വെള്ളി രാവിലെ 8ന് ആരംഭിച്ച ക്യാമ്പ് വൈകിട്ട് 7 വരെ നീണ്ടു. മലാസ് ലുലു ഹൈപ്പറില്‍ നടന്ന പരിപാടിയില്‍ സൗദി ആരോഗ്യ മന്ത്രാലയത്തിലെ റിയാദ് സെന്‍ട്രല്‍ ബ്ലഡ് ബാങ്കും മിനിസ്ട്രി ഓഫ് ഡിഫന്‍സിലെ പ്രിന്‍സ് സുല്‍ത്താന്‍ മിലിട്ടറി മെഡിക്കല്‍ സിറ്റിയും രക്തം സ്വീകരിച്ചു. കേളിയുടേയും കുടുംബ വേദിയുടേയും

saudi

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്: ‘റിംഫ് ടോക്’ ശില്പശാല ജൂലൈ 31ന്

റിയാദ്: റിയാദ് ഇന്ത്യന്‍ മീഡിയാ ഫോറം വാര്‍ഷിക സംവാദ പരിപാടി ‘റിംഫ് ടോക്’ സീസണ്‍-4 മെയ് 31ന് നടക്കും. ബത്ഹ ഡി-പാലസ് ഓഡിറ്റോറിയത്തില്‍ വൈകീട്ട് 7.00ന് പരിപാടി ആരംഭിക്കും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അടിസ്ഥാനമാക്കി രണ്ട് വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. ഇലം കമ്പനി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് റിസര്‍ച്ച് സെന്റര്‍ മാനേജര്‍ എഞ്ചി. താരിഖ് ഖാലിദ് ‘ജെനറേറ്റീവ് എഐ ആന്റ് മീഡിയ’ അവതരിപ്പിക്കും. സൈബര്‍ സെക്യൂരിറ്റി വിദഗ്ദനും ട്രെന്‍ഡ് മൈക്രോ ജപ്പാന്‍ മിഡില്‍ ഈസ്റ്റ് മാനേജര്‍ എഞ്ചി. അമീര്‍ ഖാന്‍

Scroll to Top