നാലര പതിറ്റാണ്ടിന്റെ പ്രവാസം; സഖാവ് കുഞ്ഞാലി മടങ്ങുന്നു
റിയാദ്: മലയാളിയുടെ തൊഴില്‍ കുടിയേറ്റത്തിന്റെ പ്രായമുണ്ട് മലപ്പുറം പരപ്പനങ്ങാടി സ്വദേശി സഖാവ് ഇ പി കുഞ്ഞാലി കുട്ടിയുടെ പ്രവാസത്തിന്. എഴുപതുകളില്‍ മലപ്പുറത്ത് ഇടത് വിദ്യാര്‍ത്ഥി യുനിയന്റെ തീപ്പൊരി നേതാവ് ബോംബയില്‍ നിന്ന് സൗദി അറേബ്യയുടെ വ്യാവസായിക നഗരമായ ദഹ്‌റാനില്‍ വിമാനമിറങ്ങിയത 1977ലാണ്. ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഉല്‍പാദന കമ്പനിയായ അരാംകോയിലാണ് പ്രവാസം തുടങ്ങിയത്. 46 വര്‍ഷം മിന്നിമാഞ്ഞത് അിറഞ്ഞിയിട്ടില്ല. നാല് രാജാക്കന്മാരുടെ ഭരണ കാലവും പഴയ സൗദിയും പുതിയ സൗദിയും കണ്ടാണ് മടക്കം. ഖാലിദ് രാജാവിന്റെ […]













