Sauditimesonline

KPCC
കരുനാഗപ്പള്ളിയുടെ ജനകീയ മുഖത്തിന് പുരസ്‌കാര തിളക്കം

Saudi News

Damam, gulf, Jeddah, Riyad

കെഎംസിസി-എബിസി കാര്‍ഗോ കപ്പ്; ഫുട്‌ബോള്‍ മാമാങ്കത്തിന് പ്രൗഢ തുടക്കം

റിയാദ്: കെഎംസിസി-എബിസി കാര്‍ഗോ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് പ്രൗഢ തുടക്കം. ദക്ഷിണേന്ത്യയില്‍ നിന്നുളള ഫുട്‌ബോള്‍ താരങ്ങള്‍ അണിനിരക്കുന്ന മത്സരം രണ്ട് മാസം നീണ്ടു നില്‍ക്കും. വൈവിധ്യമാര്‍ന്ന സാംസ്‌കാരിക പരിപാടികളോടെ അരങ്ങേറിയ ഫുട്‌ബോളള്‍ മേള എബിസി കാര്‍ഗോ ഡയറക്ടര്‍ സലിം അബ്ദുല്‍ ഖാദര്‍ കിക് ഓഫ് ചെയ്തു. റിയാദ് ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ എ ഡിവിഷന്‍ മത്സരങ്ങളും ആരംഭിച്ചു. ദക്ഷിണേന്ത്യയില്‍ നിന്നുളള ഫുട്‌ബോള്‍ താരങ്ങള്‍ അണിനിരക്കുന്ന മത്സരം രണ്ട് മാസം നീണ്ടു നില്‍ക്കും. ടീമുകളുടെ മാര്‍ച്ച് പാസ്റ്റ്, ശിങ്കാരിമേളം […]

literature

ട്യൂഷന്‍ ടീച്ചര്‍

കഥ | അബ്ദുള്‍കലാം ആലങ്കോട് പുഞ്ചിരിയില്ലാത്ത മുഖത്തോടെ ലക്ഷ്മി ടീച്ചറെ സങ്കല്‍പ്പിക്കുക അസാധ്യം. പേര് പോലെ തന്നെ ടീച്ചറിന്റെ പെരുമാറ്റവും പ്രസന്നതയും മര്യാദയും നിറഞ്ഞതായിരുന്നു. അമ്പലത്തില്‍ പോയി ചന്ദനവും തൊട്ട് വരുന്നത് കണ്ടാല്‍ സാക്ഷാല്‍ ലക്ഷ്മി ദേവിയാണ് ഇറങ്ങി വരുന്നത് എന്ന് തോന്നി പോകും. അമ്പലത്തില്‍ നിന്നും വരുന്ന വഴി റഹീമിന്റെ വീടിന്റെ മുന്നില്‍ എത്തുമ്പോള്‍ ടീച്ചര്‍ നീട്ടി വിളിക്കും. ‘ഉമ്മാ, റഹീം ഏണീറ്റോ?’ റഹീമാണ് മറുപടി പറയുക ‘ദാ ലക്ഷ്മിയേച്ചി ഞാനെത്തി’ എന്നും പറഞ്ഞു പുസ്തകവുമായി

gulf

കര്‍ണാടക തെരഞ്ഞെടുപ്പ്; വിജയം ആഘോഷിച്ച് റിയാദ് ഒ ഐ.സി.സി.

റിയാദ്: കര്‍ണാടക തെരഞ്ഞെടുപ്പ് വിജയത്തില്‍ ആഹഌദം പ്രകടിപ്പിച്ചു റിയാദ് ഒ ഐ.സി.സി. തെിരഞ്ഞെടുപ്പ് ഫലം രാജ്യത്തെ സമാധാനം ആഗ്രഹിക്കുന്ന പ്രവാസികള്‍ക്കു വലിയ ആശ്വാസമാണ്. തെരഞ്ഞെടുപ്പ് ജീവന്‍ മരണ പോരാട്ടമായിരുന്നുവെന്ന് വിജയാഘോഷപരിപാടിയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. രാജ്യത്തിന്റെ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും നേരിട്ടെത്തി ദിവസങ്ങളോളം പ്രചാരണം നടത്തിയിട്ടും ബി. ജെ.പിക്ക് വിജയിക്കാനായില്ല. രാജ്യം മാറ്റം ആഗ്രഹിക്കുന്നു എന്നതിന് തെളിവാണിത്. അതിന്റെ തുടക്കം കര്‍ണാടകമാണ്. കോണ്‍ഗ്രസ്സ് സാധാരണക്കാരെ ബാധിക്കുന്ന വിഷയങ്ങളും ബൊമ്മെ സര്‍ക്കാരിന്റെ പോരായ്മകളും ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നു കട്ടി. എന്നാല്‍ ബി.

Damam, gulf, Jeddah, Riyad

ഇന്ത്യന്‍ മനസ്സ് ‘കൈ’പിടിയിലൊതുക്കി കന്നഡ മക്കള്‍: കെഎംസിസി

റിയാദ്: മതേതര ഇന്ത്യയെ മാറോട് ചേര്‍ക്കാന്‍ വെമ്പല്‍ കൊള്ളുന്ന ഇന്ത്യന്‍ ജനതയുടെ പ്രതീക്ഷയാണ് കര്‍ണാടകയില്‍ കണ്ടതെന്ന് കെഎംസിസി സൗദി നാഷനല്‍ കമ്മിറ്റി. വര്‍ഗീയതയെ വോട്ടാക്കി മാറ്റാനുള്ള ബി ജെ പി യുടെ ഹിഡന്‍ അജണ്ടയെ ജനം തിരിച്ചറിഞ്ഞു. ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചു. ഇന്ത്യന്‍ ജനതയുടെ മനസ്സറിഞ്ഞ തെരഞ്ഞെടുപ്പ് ഫലം ‘കൈ’പിടിയിലൊതുക്കിയ കര്‍ണാടക ജനതക്ക് ഹൃദ്യമായ അഭിവാദ്യങ്ങള്‍ അറിയിക്കുകയാണെന്നും കെഎംസിസി പ്രസ്താവനയില്‍ പറഞ്ഞു. ഇന്ത്യന്‍ ജനതയെ വര്‍ഗീയമായി വേര്‍തിരിച്ച് രാഷ്ട്രീയ ലാഭം കൊയ്യാനുള്ള ബി ജെ പിയുടെ വ്യാമോഹമാണ്

Damam, gulf, Jeddah, Riyad

ഭാരത് ജോഡോ സന്ദേശം കര്‍ണാടക ജനത ഏറ്റെടുത്തു: റിയാദ് ഓ ഐ സിസി

റിയാദ്: കര്‍ണാടക തെരഞ്ഞെടുപ്പ് ഫലം ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന ജനങ്ങള്‍ക്ക് വലിയ ആത്മ വിശ്വാസം നല്‍കുമെന്ന് ഒ ഐ സി സി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി. പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ നടത്തിയ വെറുപ്പിന്റെ രാഷ്ട്രീയത്തെ കര്‍ണാടകയിലെ ജനങ്ങള്‍ തള്ളി എന്നാണ് ഫലം വ്യക്തമാക്കുന്നത്. കോണ്‍ഗ്രസ് ജനങ്ങളുടെ അടിസ്ഥാന വിഷയങ്ങള്‍ ഉന്നയിച്ചാണ് വോട്ട് അഭ്യര്‍ത്ഥിച്ചത്. വില കയറ്റം, അഴിമതി ഇതൊക്കെയാണ് കോണ്‍ഗ്രസ് ജനങ്ങള്‍ക്ക് മുന്നില്‍ ഉയര്‍ത്തിക്കാട്ടിയത്. കര്‍ണാടകാ ഫലം വരാനിരിക്കുന്ന മാറ്റത്തിന്റെ തുടക്കമാണ്. അടുത്ത വര്‍ഷം നടക്കുന്ന ലോകസഭാ തെരഞ്ഞെടുപിന്റെ ചൂണ്ടു

Damam, gulf, Jeddah, Riyad

എ.ബി.സി കാര്‍ഗോ ‘സെന്‍ഡ് ആന്റ് ഡ്രൈവ്; ആദ്യഘട്ട നറുക്കെടുപ്പ്

പശ്ചിമ ബംഗാള്‍, ബീഹാര്‍ സ്വദേശികള്‍ക്ക് ടൊയോട്ട കാര്‍ സമ്മാനം റിയാദ്: എ.ബി.സി കാര്‍ഗോ ‘സെന്‍ഡ് ആന്റ് ഡ്രൈവ് സീസണ്‍ ടു’ ആദ്യഘട്ട നറുക്കെടുപ്പ് റിയാദിലെ എ ബി സി കാര്‍ഗോ കോര്‍പ്പറേറ്റ് ഓഫീസില്‍ നടന്നു. നറുക്കെടുപ്പ് വിജയികള്‍ക്ക് രണ്ട് ടൊയോട്ട കാറുകളും 250 സ്വര്‍ണ നാണയങ്ങളും 500 ഇതര സമ്മാനങ്ങളും വിതരണം ചെയ്യും. എബിസി കാര്‍ഗോ 25-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായാണ് സെന്‍ഡ് ആന്റ് ഡ്രൈവ് പ്രമോഷന്‍ പ്രഖ്യാപിച്ചത്. രണ്ട് ഘട്ടങ്ങളായി നടക്കുന്ന പ്രമോഷന്റെ ആദ്യ ഘട്ട നറുക്കെടുപ്പ്

Damam, gulf, Jeddah, Riyad

ഡോക്ടറുടെ കൊലപാതകം; കര്‍ശന നിയമo ആവശ്യം: റിയാദ് ഐ എം എ.

റിയാദ്: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വനിതാ ഡോക്ടര്‍ വന്ദന ദാസ് ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട സംഭവം മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവമാണെന്ന് റിയാദ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള അക്രമം കേരളത്തില്‍ പെരുകി വരികയാണ്. ഇതിന് തടിയിടാന്‍ സുശക്തമായ നിയമ നിര്‍മ്മാണം ആവശ്യമാണ്.ആശുപത്രികളില്‍ കാര്യക്ഷമതയുളള സുരക്ഷ ഉദ്യോഗസ്ഥരെ നിയമിച്ചും നിയമം കര്‍ശനമായി നടപ്പിലാക്കിയും ഇത്തരം ക്രൂരതകള്‍ തടയണമെന്നും റിയാദ് ഐഎംഎ ആവശ്യപ്പെട്ടു. നിയമത്തിന്റെ പഴുതിലൂടെ ഊരിപ്പോരാന്‍ കഴിയുമെന്ന ആത്മവിശ്വാസമാണ് പലരെയും ഇത്തരം പ്രവര്‍ത്തികള്‍ക്ക് പ്രേരിപ്പിക്കുന്നത്. നിയമം

abc
English Edition

ABC Cargo Send n Drive; First phase draw will take place tomorrow.

Riyadh: The first phase draw for ABC Cargo’s “Send and Drive Season Two” will take place tomorrow (Friday) at the company’s Corporate office in Riyadh. The ‘promotion’ held in honor of the business’ 25th anniversary is receiving positive feedback from the customers. The branches of ABC Cargo see a massive rush to take part in

abc
gulf

എ.ബി.സി കാര്‍ഗോ സെന്‍ഡ് ആന്റ് ഡ്രൈവ്; ആദ്യഘട്ട നറുക്കെടുപ്പ് നാളെ

റിയാദ്: എ.ബി.സി കാര്‍ഗോ ‘സെന്‍ഡ് ആന്റ് ഡ്രൈവ് സീസണ്‍ ടു’ ആദ്യഘട്ട നറുക്കെടുപ്പ് നാളെ (വെള്ളി) റിയാദിലെ എബിസി കാര്‍ഗോ കോര്‍പ്പറേറ്റ് ഓഫീസില്‍ നടക്കും. ഇരുപത്തിയഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ‘പ്രമോഷന് ഉപഭോക്താക്കളില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇതില്‍ പങ്കെടുക്കുന്നതിന് വന്‍ ജനത്തിരക്കാണ് എബിസി കാര്‍ഗോയുടെ ബ്രാഞ്ചുകളില്‍ അനുഭവപ്പെടുന്നത്. നാളെ നടക്കുന്ന ആദ്യഘട്ട നറുക്കെടുപ്പില്‍ 2 ടൊയോട്ട കൊറോള കാറുകളും 250 സ്വര്‍ണനാണയങ്ങളും 500 ഇതര സമ്മാനങ്ങളും വിതരണം ചെയ്യും. രാത്രി 9ന് ഫറസ്ദഖ് സ്ട്രീറ്റിലെ ഏ.ബി.സി

Damam, gulf, Jeddah, Riyad

ജുൈബലില്‍ ഉദ്ഘാടനത്തിനൊരുങ്ങി പാര്‍കിസ് ചോക്‌ളേറ്റ്

ജുബൈല്‍: പ്രമുഖ ചേക്‌ളേറ്റ് വിതരണക്കാരായ പാര്‍കിസ് ഷോ റൂം ജുബൈലില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു. ജിദ്ദ സ്ട്രീറ്റില്‍ അല്‍ ഫലാഹ് സ്‌പോര്‍ട്‌സിന് എതിര്‍വശമാണ് പുതിയ ശാഖ. മെയ് 11ന് വൈകീട്ട് 5ന് പുതിയ സ്‌റ്റോര്‍ ഉദ്ഘാടനം ചെയ്യുമെന്ന് മാനേജ്‌മെന്റ് അറിയിച്ചു. അന്താരാഷ്ട്ര രംഗത്തെ പ്രമുഖ ചോക്‌ളേറ്റ് ബ്രാണ്ടുകള്‍, സ്വീറ്റ്‌സ്, ഈന്തപ്പഴം, ഡ്രൈഫ്രൂട്‌സ്, നട്‌സ് എന്നിവയുടെ വിപുലമായ ശേഖരമാണ് പാര്‍കസ് ഷോ റൂമില്‍ ഒരുക്കിയിട്ടുളളത്. ഉദ്ഘാടനത്തോടനുബന്ധിച്ച് തെരഞ്ഞെടുത്ത ഉത്പ്പന്നങ്ങള്‍ക്ക് പ്രത്യേക വിലക്കിഴിവ് പ്രഖ്യാപിച്ചിട്ടുണ്ട്. നാട്ടില്‍ പോകുന്നവര്‍ക്കു കോംബോ പാക്കും ഗിഫ്റ്റ്

English Edition

Learn the Qur’an National Conference on May 12 in Riyadh

RIYADH: The 24th National Conference of “Learn the Qur’an” will take place on May 12 in four locations at Rawda Al-Dura and Lulu Rest Centers in Riyadh. The Riyadh Indian Islahi Center’s Bata Da’wah and Awareness Society is in charge of planning the event, and both the Ministry of Human Resources and the Ministry of

Damam, gulf, Jeddah, Riyad

ഡോ. വന്ദനയുടെ കൊലപാതകം; പൊലീസ് നിഷ്‌കൃയത്തം ഗൗരവതരം

റിയാദ്: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡ്യൂട്ടിക്കിടെ യുവ ഡോക്ടര്‍ വന്ദന ദാസ് കൊല്ലപ്പെട്ടത് ഞെട്ടിക്കുന്ന സംഭവമന്നെ് ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മറ്റി. പൊലീസ് പരിശോധനക്കെത്തിച്ച പ്രതിയുടെ കുത്തേറ്റാണ് ഡോക്ടര്‍ മരിച്ചത്. ഇതിനേക്കാള്‍ ഗൗരവമേറിയതാണ് അകമ്പടി സേവിച്ച പൊലീസിന്റെ നിഷ്‌കൃയത്തം. രണ്ട് സംഭവങ്ങളും ഗൗരവത്തോടെ കൈകാര്യം ചെയ്യണമെന്ന് ഒ ഐ സി.സി. റിയാദ് സെന്‍ട്രല്‍ കമ്മിറ്റി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇത്തരം സംഭവങ്ങള്‍ ഡോക്ടര്‍മാര്‍ക്ക് നിര്‍ഭയമായി ചികിത്സ നടത്താനുള്ള ആത്മവിശ്വാസം നഷ്ടപ്പെടും. ആത്യന്തികമായി ഇത് തിരിച്ചടിയാകുന്നത് ചികിത്‌സാ തേടി സര്‍ക്കാര്‍

Damam, gulf, Jeddah, Riyad

സ്‌നേഹാദരവ് ഒരുക്കി ന്യൂസ് 16

റിയാദ്: പ്രവാസി മലയാളികള്‍ക്കിടയിലെ സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ക്ക് സ്‌നേഹാദരവ് ഒരുക്കി ന്യൂസ് 16 ചാനല്‍. അല്‍ മദീന ഹൈപ്പര്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ വിവിധ മേഖലകളില്‍ പ്രതിഭ തെളിയിച്ച 19 പേരെയാണ് ആദരിച്ചത്. ഡോ.അബ്ദുല്‍ അസീസ്, ശിഹാബ് കൊട്ടുകാട്, സലാം ടിവിഎസ്, ഡോ. സഫീര്‍, ഗഫൂര്‍ കൊയിലാണ്ടി, സത്താര്‍ മാവൂര്‍, ജലീല്‍ കൊച്ചിന്‍, നിഷാ ബിനേഷ്, കുഞ്ഞുമുഹമ്മദ് വയനാട്, ഷിബൂ ഉസ്മാന്‍, അബ്ദുല്‍ അസീസ് കോഡൂര്‍, ഷെറിന്‍ ചാക്കോ, സജിന്‍ നിഷാന്‍, പ്രിന്‍സി ഫിലിപ്പ്, ബിന്ദു

Damam, gulf, Jeddah, Riyad

ലേണ്‍ ദി ഖുര്‍ആന്‍ ദേശീയ സംഗമം മെയ് 12 ന് റിയാദില്‍

റിയാദ്: ലേണ്‍ ദി ഖുര്‍ആന്‍ 24-ാം ദേശീയ സംഗമം മെയ് 12ന് റിയാദിലെ റൗദ അല്‍ദുറാ, ലുലു വിശ്രമ കേന്ദ്രങ്ങളിലെ നാല് വേദികളില്‍ അരങ്ങേറും. ഇസ്‌ലാമിക മതകാര്യ മന്ത്രാലയം, ഹ്യൂമന്‍ റിസോഴ്‌സ് മന്ത്രാലയം എന്നിവയുടെ അംഗീകാരത്തോടെ ബത്ഹ ദഅ്‌വ ആന്റ് .അവയര്‍നസ് സൊസൈറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന റിയാദ് ഇന്ത്യന്‍ ഇസലാഹി സെന്ററിന്റെ നേതൃത്വത്തിലാണ് സംഗമം. അഡ്വ. മായിന്‍കുട്ടി മേത്തര്‍, നൂര്‍ മുഹമ്മദ് നൂര്‍ഷ, എം.എം അക്ബര്‍, അഹമദ് അനസ് മൗലവി എന്നിവര്‍ക്കുപുറമെ സൗദിയിലെ മത, സാമൂഹിക, മാധ്യമ,

Scroll to Top