റിയാദ്-ഉദുമ കെഎംസിസി ഭാരവാഹികള്‍
റിയാദ്: റിയാദ് കെ.എം.സി.സി ഉദുമ മണ്ഡലം കൗണ്‍സില്‍ മീറ്റ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. മലസ് ‘പെപ്പര്‍ ട്രീ’ ഹാളില്‍ ചേര്‍ന്ന യോഗത്തിലാണ് ഭാരവാഹികളെ പ്രഖ്യാപിച്ചത്. റിയാദ് കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി ചെയര്‍മാന്‍ സലാം തൃക്കരിപ്പൂര്‍, റിയാദ് കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി ശംസു പെരുമ്പട്ട, റിയാദ് കാസര്‍കോട് ജില്ല കമ്മറ്റി പ്രസിഡന്റ് അഷ്‌റഫ് മീപ്പിരി എന്നിവര്‍ തെരഞ്ഞെടുപ്പിന് നേതൃത്വം നല്‍കി. നൗഷാദ് ചന്ദ്രഗിരി (ചെയര്‍മാന്‍), സലാം ടി. കെ (പ്രസിഡന്റ്), ആസിഫ് കല്ലട (ജന:സെക്രട്ടറി), അഹമ്മദ് എടനീര്‍ […]














