Sauditimesonline

RUKSANA TAHIYA
സര്‍ഗാത്മകതയുടെ ആകാശത്തേക്ക്; തഹിയ ഇര്‍ഷാദിന് റാങ്ക് തിളക്കം

Saudi News

Damam, gulf, Jeddah, Riyad

‘കൃപ’ഇഫ്താര്‍ സംഗമവും സ്‌കോളര്‍ഷിപ് വിതരണവും

റിയാദ്: കായംകുളം പ്രവാസി അസോസിഷന്‍ (കൃപ) ഇഫ്താര്‍ സംഗമം നടത്തി. നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്കായുള്ള വിദ്യാഭ്യാസ സ്‌കോളര്‍ഷിപും കൈമാറി. മലാസ് പെപ്പെര്‍ ട്രീ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാിെ ചെയര്‍മാന്‍ സത്താര്‍ കായംകുളം ഉദ്ഘാടം ചെയ്തു. പ്രസിഡന്റ് ഷൈജു നമ്പലശേരില്‍ അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ കെ ജെ റഷീദില്‍ നിന്ന് വിദ്യാഭ്യാസ സ്‌കോളര്‍ഷിപ് ജീവകാരുണ്യ കണ്‍വീനര്‍ കബീര്‍ മജീദ് ഏറ്റുവാങ്ങി. ശിഹാബ് കൊട്ടുകാട്, വി ജെ നസ്‌റുദ്ദീന്‍, പുഷ്പരാജ്, സുലൈമാന്‍ ഊരകം, മുജീബ് കായംകുളം, ഗഫൂര്‍ കൊയിലാണ്ടി, വിജയന്‍ നെയ്യാറ്റിങ്കര, […]

Damam, gulf, Jeddah, Riyad

ഇഫ്താര്‍ മീറ്റും യാത്രയയപ്പും

റിയാദ്: റിയല്‍ കേരള എഫ്‌സിയും കേരള ഇലവന്‍ ടീമും സംയുക്തമായി ഇഫ്ത്താര്‍ സംഗമം സംഘടിപ്പിച്ചു. ടീം ക്യാപ്റ്റന്‍ ഫസലിന് യാത്ര അയപ്പും നല്‍കി. ബത്ഹയിലെ അല്‍മാസ് ഓഡിറ്റോറിയത്തില്‍് നടന്ന ഇഫ്ത്താര്‍ പാര്‍ട്ടിയില്‍ റിയാദ് ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍(റിഫ)യില്‍ രജിസ്റ്റര്‍ ചെയ്ത വിവിധ ടീമുകളുടെ അംഗങ്ങള്‍ പങ്കെടുത്തു. റിഫ സെക്രട്ടറിയേറ്റ് പ്രതിനിധികളായി സൈഫു കരുളായി, ശരീഫ് കാളികാവ്, ഫൈസല്‍ പാഴൂര്‍ എന്നിവരും സന്നിഹിതരായിരുന്നു. യാത്ര അയപ്പ് പരിപാടിയില്‍ ടീം പ്രതിനിധികളായ ശകീല്‍ തിരൂര്‍കാട്, കുട്ടന്‍ ബാബു മഞ്ചേരി, ബാവ

Damam, gulf, Jeddah, Riyad

കേളി കുടുംബ വേദി ഇഫ്താര്‍ സംഗമം

റിയാദ്: കേളി കുടുംബവേദി ജനകീയ ഇഫ്താര്‍ സംഘടിപ്പിച്ചു. സുലൈ അല്‍ അജയാന്‍ വിശ്രമ കേന്ദ്രത്തില്‍ നടന്ന ഇഫ്താറില്‍ കുടുംബവേദി അംഗങ്ങളും റിയാദിലെ പൊതുസമൂഹവും ഉള്‍പ്പെടെ നിരവധി പേര്‍പങ്കെടുത്തു. ഇഫ്താര്‍ സംഘാടക സമിതി കണ്‍വീനര്‍ ശ്രീഷ സുകേഷ്, ചെയര്‍പേഴ്‌സന്‍ ഗീത ജയരാജ്, സാമ്പത്തിക കമ്മിറ്റി കണ്‍വീനര്‍ വിദ്യ ജി പി, ഭക്ഷണ കമ്മിറ്റി കണ്‍വീനര്‍ സുകേഷ് കുമാര്‍, പബ്ലിസിറ്റി കമ്മിറ്റി കണ്‍വീനര്‍ സിജിന്‍ കൂവള്ളൂര്‍, കുടുംബ വേദി സെക്രട്ടറി സീബ കൂവോട്, പ്രസിഡണ്ട് പ്രിയ വിനോദ്, ഫസീല മുള്ളൂര്‍ക്കര,

Damam, gulf, Jeddah, Riyad

ഓഐസിസി തൃശൂര്‍ ജില്ലാ ഇഫ്താര്‍ സംഗമം

റിയാദ്: ഒഐസിസി തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചു. മലാസ് പേപ്പര്‍ ട്രീ ഓഡിറ്റോറിയത്തില്‍ നടന്ന വിരുന്നില്‍ പ്രവര്‍ത്തകരും കുടുംബാംഗങ്ങളും പങ്കെടുത്തു. പ്രസിഡന്റ് സുരേഷ് ശങ്കര്‍ അധ്യക്ഷത വഹിച്ചു. സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി യഹ്‌യ കൊടുങ്ങല്ലൂര്‍ ഇഫ്താര്‍ സംഗമം ഉദ്ഘാടനം ചെയ്തു. അമീര്‍ , ജമാല്‍, സത്താര്‍,അന്‍സായി മതിലകം,ജമാല്‍ ലുലു,തല്‍ഹത് കയ്പമംഗലം,സഞ്ജു ഇരിഞ്ഞാലക്കുട, ജോയ് ഔസേപ്പ്,രാജേഷ് ഉണ്ണിയാട്ടില്‍,ഇബ്രാഹിം ചേലക്കര സുലൈമാന്‍ മുള്ളൂര്‍ക്കര,സലിം മാള, ഗഫൂര്‍ ചെന്ത്രാപിന്നി , ഷഫീക് ,ബക്കര്‍ എന്നിവര്‍ നേതൃത്വം നല്‍കിയ

Damam, gulf, Jeddah, Riyad

ബത്ഹയില്‍ നവീകരിച്ച പാരഗണ്‍ റസ്റ്ററന്റ് ഏപ്രില്‍ 18ന് തുറക്കും

റിയാദ്: പാചക കലയില്‍ പതിറ്റാണ്ടുകളുടെ പാരമ്പര്യമുളള പാരഗണ്‍ ഗ്രൂപ്പിന്റെ നവീകരിച്ച റസ്റ്ററന്റ് തുറന്നു പ്രവര്‍ത്തനം ആരംഭിക്കുന്നു. റിയാദ് ബത്ഹയില്‍ ഏപ്രില്‍ 18ന് ഇഫ്താറിനോടനുബന്ധിച്ചാണ് റസ്‌റ്റോറന്റ് തുറക്കുക. കൃത്രിമ രുചിക്കൂട്ടുകളില്ലാതെ നാടന്‍ ഭക്ഷ്യ വിഭവങ്ങള്‍ക്കൊപ്പം അറബ് രുചിയും നുകരാന്‍ പാരഗണില്‍ വിപുലമായ സൗകര്യം ഒരുക്കിയിട്ടുണ്ട്. ‘വാചകത്തിലല്ല പാചകത്തിലാണ് കാര്യം’ എന്ന ആപ്തവാക്യം യാഥാര്‍ത്ഥ്യമാക്കിയാണ് പാരഗണ്‍ പതിറ്റാണ്ടുകളായി പ്രയാണം തുടരുന്നത്. പാരഗണ്‍ റസ്റ്ററന്റിന്റെ ഭാഗമായ ലുഹ ഓഡിറ്റോറിയത്തില്‍ പാര്‍ട്ടി ഹാള്‍, മിനി ഹാള്‍ എന്നിവയും ഒരുക്കിയിട്ടുണ്ട്. ബുക്കിംഗിന് 058 256

Damam, gulf, Jeddah, Riyad

ഖസീമില്‍ ഒഴുക്കില്‍പെട്ട മൂന്ന് കുട്ടികളുടെ മൃതദേഹം കണ്ടെത്തി

റിയാദ്: സൗദി അറേബ്യയില്‍ കഴിഞ്ഞ ദിവസം ഉണ്ടായ മഴവെളളപ്പാച്ചിലില്‍ ഒഴുക്കില്‍പെട്ട മൂന്നു കുട്ടികളുടെ മൃതദേഹം കണ്ടെത്തി. അല്‍ ഖസീമില്‍ കുടുംബാംഗങ്ങളോടൊപ്പം പെയ്ത്തുവെളളം നിറഞ്ഞ പ്രദേശം മുറിച്ചു കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം. അല്‍ ഖസീം വാദി അബൂറമദില്‍ കുടുംബത്തോടൊപ്പം വെളളക്കെട്ടില്‍ നടന്ന കുട്ടികളാണ് ശക്തമായ മഴവെളളപ്പാച്ചിലില്‍ ഒഴുക്കില്‍പെട്ടതെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു. ഈ പ്രദേശത്ത് തുടര്‍ച്ചയായി മണിക്കൂറുകളോളം മഴ പെയ്തിരുന്നു. രക്ഷാ പ്രവര്‍ത്തനം നടത്തിയ സിവില്‍ ഡിഫന്‍സ് ഭടന്‍മാരാണ് മൃതദേഹം കണ്ടെത്തിയത്. ഹായിലില്‍ പെയ്ത കനത്ത മഴയില്‍ നിരവധി

Damam, gulf, Jeddah, Riyad

അരാംകോ 4 ശതമാനം ഓഹരി സൗദി ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിന്

റിയാദ്: സൗദി അരാംകോയുടെ സര്‍ക്കാര്‍ ഷെയറുകളുടെ നാലു ശതമാനം സൗദി ഇന്‍വെസ്റ്റ്‌മെന്റ് കമ്പനിയിലേക്കു മാറ്റി. എങ്കിലും അരാംകോയുടെ ഏറ്റവും വലിയ ഷെയര്‍ സര്‍ക്കാരില്‍ തന്നെ നിലനില്‍ക്കും. രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമാണ് നടപടിയെന്ന് കിരീടാവകാശി പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ വ്യക്തമാക്കി. നാലു ശതമാനം ഓഹരികള്‍ സൗദി പബ്‌ളിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിലേക്ക് മാറ്റിയെങ്കിലും 90.18 ശതമാനം ഷെയറുകള്‍ സര്‍ക്കാരിനുണ്ട്.അതുകൊണ്ടുതന്നെ ഏറ്റവും വലിയ ഷെയര്‍ ഹോള്‍ഡറും സര്‍ക്കാരാണ്.അതേസമയം, നിരവധി ദീര്‍ഘകാല പദ്ധതികളാണ് സൗദി പബ്‌ളിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട്

English Edition

A significant effort is required, for peace in Syria

Jeddah: In a conference of Gulf Arab foreign ministers, it was said that the internal crises in Syria require a political solution. The group also agreed that serious efforts should be undertaken to end the war in Syria. The 12-year-old Syrian conflict has claimed hundreds of lives. A political solution is required to address the

Damam, gulf, Jeddah, Riyad

സിറിയന്‍ സമാധാനത്തിന് ഊര്‍ജ്ജിത ശ്രമം അനിവാര്യം

ജിദ്ദ: സിറിയയിലെ ആഭ്യന്തര സംഘര്‍ഷങ്ങള്‍ പരിഹരിക്കുന്നതിന് രാഷ്ട്രീയ പരിഹാരമാണ് ആവശ്യമെന്ന് ഗള്‍ഫ്-അറബ് വിദേശകാര്യ മന്ത്രിമാരുടെ യോഗം അഭിപ്രായപ്പെട്ടു. സിറിയന്‍ സംഘര്‍ഷം പരിഹരിക്കുന്നതിന് ഊര്‍ജ്ജിത ശ്രമങ്ങള്‍ വേണമെന്നും യോഗം വ്യക്തമാക്കി. പന്ത്രണ്ടു വര്‍ഷമായി തുടരുന്ന സിറിയന്‍ സംഘര്‍ഷത്തില്‍ നൂറുകണക്കിന് മനുഷ്യ ജീവനുകളാണ് നഷ്ടപ്പെട്ടത്. പ്രശ്‌നം പരിഹാരിഹരിക്കാന്‍ രാഷ്ട്രീയ തീരുമാനമാണ് ആവശ്യമെന്ന് ഗള്‍ഫ-അറബ് വിദേശകാര്യ മന്ത്രിമാരുടെ യോഗം വിലയിരുത്തി. സിറിയന്‍ പ്രതിസന്ധി ചര്‍ച്ചചെയ്യാന്‍ ജിദ്ദയില്‍ കൂടിയ യോഗത്തില്‍ സൗദി വിദേശകാര്യ മന്ത്രി പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ അധ്യക്ഷത വഹിച്ചു.

Damam, gulf, Jeddah, Riyad

ഹൂതി തടവിലായ സൗദി ഭടന്‍മാരെ മോചിപ്പിച്ചു; റിയാദില്‍ ഊഷ്മള വരവേല്പ്

റിയാദ്: യമനില്‍ ഹൂതികള്‍ ബന്ദികളാക്കിയ സൗദി ഭടന്‍മാരെ മോചിപ്പിച്ചു. യമനിലെ ഔദ്യോഗിക സര്‍ക്കാരും ഹൂതികളും ഒപ്പുവെച്ച കരാര്‍ പ്രകാരമാണ് സഖ്യ സേനയുടെ ഭാഗമായ സൈനികരെ മോചിപ്പിച്ചത്. റിയാദിലെത്തിയ സൈനികര്‍ക്ക് ഊഷ്മള വരവേല്പാണ് എയര്‍പോര്‍ട്ടില്‍ ഒരുക്കിയത്. അറബ് സഖ്യസേനയുടെ ഭാഗമായിരുന്ന സുഡാന്‍, സൗദി സൈനികരെയാണ് ഇന്ന് മോചിപ്പിച്ചത്. സൗദിയുടെ 16 സൈനികരും സുഡാന്റെ മൂന്ന് സൈനികരെയുംമോചിപ്പിച്ചു. ഇവരെ യമന്‍ തലസ്ഥാനമായ സന്‍അയില്‍ നിന്ന് റെഡ് ക്രോസ് വിമാനത്തില്‍ റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിച്ചു. റിയാദിലെത്തിയ സൈനികര്‍ക്ക്

Damam, gulf, Jeddah, Riyad

ഇടയന്‍മാര്‍ക്ക് മരുഭൂമിയില്‍ വിരുന്നൊരുക്കി

റിയാദ്: മരുഭൂമിയില്‍ ആട്ടിടയന്‍മാര്‍ക്ക് ഇഫ്താര്‍ വിരുന്നൊരുക്കി മലയാളി യൂവാക്കള്‍. സമീര്‍ വല്ലപ്പുഴയുടെ നേതൃത്വത്തില്‍ റിയാദ് തുമാമ മരുഭൂമിയില്‍ ഇടയന്‍മാര്‍ ഒത്തുചേരുന്ന കേന്ദ്രത്തിലാണ് ഇഫ്താര്‍ വിരുന്നൊരുക്കിയത്. നഗരത്തില്‍ നിന്ന് നൂറ് കിലോ മീറ്റര്‍ അകലെ തുമാമ റോഡില്‍ നിന്ന് 40 കിലോമീറ്റര്‍ ഓഫ് റോഡില്‍ മരുഭൂമിയിലൂടെ സഞ്ചരിച്ചാണ് ഇടയന്‍മാരുടെ കേന്ദ്രത്തിലെത്തിയത്. മരുഭൂമിയില്‍ വിവിധ കേന്ദ്രങ്ങളില്‍ ഒട്ടകങ്ങളെ മേയ്ക്കുന്നവര്‍ ഒത്തുകൂടുന്ന സ്ഥലത്ത് സമൂഹ നോമ്പുതുറക്ക് പ്രത്യേകം സൗകര്യം ഒരുക്കുകയായിരുന്നു. ടെന്റില്‍ കഴിയുന്ന ഇടയന്‍മാരെ സമീര്‍ വല്ലപ്പുഴയുടെ നേതൃത്വത്തിലുളള സംഘം കഴിഞ്ഞ

Damam, gulf, Jeddah, Riyad

റിയാദില്‍ മിതശീത കാലാവസ്ഥ; ചിലയിടങ്ങളില്‍ മഴ തുടരും

റിയാദ്: സൗദിയിലെ വിവിധ ഭാഗങ്ങളില്‍ അനുഭവപ്പെട്ട മഴ അന്തരീക്ഷ താപം ഗണ്യമായി കുറച്ചു. തലസ്ഥാനമായ റിയാദിലും പരിസര പ്രദേശങ്ങളിലും മിത ശീതകാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. അതേസമയം, കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ ഉണ്ടായ മഴയില്‍ നിരവധി അപകടങ്ങളും റിപ്പോര്‍ട്ട് ചെയ്തു. കനത്ത മഴയില്‍ പല സ്ഥലങ്ങളിലും വാഹനങ്ങള്‍ അപകടത്തില്‍ പെട്ടു. മദീനയില്‍ ഒട്ടകങ്ങളെ കൊണ്ടുപോയ വാഹനം മിറഞ്ഞു ഒട്ടകങ്ങള്‍ ചത്തു. ദവാദ്മിയില്‍ ശക്തമായ കാറ്റില്‍ല്‍ കാരവന്‍ ഒട്ടകങ്ങള്‍ക്കുമേല്‍ പതിച്ച് എട്ട് ഒട്ടകങ്ങള്‍ ചത്തു.വരും ദിവസങ്ങളില്‍ മിതശീതകാലാവസ്ഥ അനുഭവപ്പെടുമെന്ന് ദേശീയ കാലാവസ്ഥാ

Scroll to Top