പൊന്നാനി ഫൗണ്ടേഷന്‍ ഇഫ്താര്‍ വിരുന്ന്
റിയാദ്: ഇഫ്താര്‍ വിരുന്നൊരുക്കി പൊന്നാനി കള്‍ച്ചറല്‍ വേള്‍ഡ് ഫൗണ്ടേഷന്‍ റിയാദ് ഘടകം. മലാസ് പെപ്പര്‍ ട്രീ റസ്‌റ്റോറന്റില്‍ നടന്ന പരിപാടിയില്‍ മുഖ്യ രക്ഷാധികാരി സലീം കളക്കര അധ്യക്ഷത വഹിച്ചു. സാമൂഹിക പ്രവര്‍ത്തകന്‍ ശിഹാബ് കൊട്ടുകാട് ഉദ്ഘാടനം ചെയ്തു. റസൂല്‍ സലാം, കെടി അബൂബക്കര്‍, അലഫ്, കബീര്‍ വെളിയംകോട്, ജയന്‍ കൊടുങ്ങല്ലൂര്‍, വിജയന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഷമീര്‍ മേഘ, അസ്‌ലം കളക്കര, ഫസല്‍ റഹ്മാന്‍, ഷഫീക് എന്നിവര്‍ നേതൃത്വം നല്‍കി. ന്‍സാര്‍ നൈതല്ലൂര്‍ സ്വാഗതവും ഫാജിസ് നന്ദിയും […]













