JOURNALISM & DIGITAL MEDIA TRAINING
Nasarudheen V J Reg. No 216 Journalism and Digital Media Training
Nasarudheen V J Reg. No 216 Journalism and Digital Media Training
റിയാദ്: ആംഫെറ്റാമൈന്‍ മയക്കുമരുന്ന് ഉത്പ്പാദിപ്പിക്കുകയും കടത്തുകയും ചെയ്യുന്നതില്‍ സിറിയന്‍ പ്രസിഡന്റ് ബഷാര്‍ അല്‍ അസദിന്റെ ബന്ധുക്കള്‍ക്ക് പങ്കുണ്ടെന്ന് ആരോപണം. സൗദി അറേബ്യ ഉള്‍പ്പെടെ ഗള്‍ഫ് രാജ്യങ്ങളിലേക്ക് മയക്കുമരുന്ന് കടത്തുന്ന സംഘത്തിന് അമേരിക്കയും ബ്രിട്ടനും ഉപരോധം ഏര്‍പ്പെടുത്തി. ഇതുസംബന്ധിച്ച പ്രസ്താവനയിലാണ് സിറയക്കെതിരെ ആരോപണം. നാല് സിറിയക്കാര്‍ക്കും രണ്ട് ലെബനീസ് പൗരന്‍മാര്‍ക്കുമാണ് അമേരിക്കയും ബ്രിട്ടനും ഉപരോധം ഏര്‍പ്പെടുത്തിയത്. സിറിയന്‍ പ്രസിഡന്റ് ബഷാര്‍ അല്‍ അസദിന്റെ ബന്ധുക്കളും കുപ്രസിദ്ധ ലെബനന്‍ മയക്കുമരുന്ന് സംഘത്തിലെ സുപ്രധാന കണ്ണിയും ഇവരില്‍ ഉള്‍പ്പെടും. ദശലക്ഷക്കണക്കിന് ആംഫെറ്റാമൈന്‍
റിയാദ്: സൗദിയിലെ റിയാദില്‍ എംഇഎസ് മമ്പാട് കോളെജ് അലുംനി ടേബിള്‍ ടോക് സംഘടിപ്പിച്ചു. ‘മയക്കുമരുന്ന് വ്യാപനവും പ്രവാസി രക്ഷിതാക്കളുടെ ആശങ്കളും’ എന്ന വിഷയത്തില്‍ നടന്ന പരിപാടിയില്‍ കേരള പൊലീസ് ഉദ്യോഗസ്ഥന്‍ ഫിലിപ് മമ്പാട്, ഇലക്ട്രിസിറ്റി ബോര്‍ഡ് ഉദ്യോഗസ്ഥനും ചിത്രകാരനുമായ മഹേഷ് ചിത്രവര്‍ണം എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. ‘തിരിച്ചറിവ്’ എന്നപേരില്‍ 3000ത്തിലധികം ലഹരി വിരുദ്ധ പരിപാടികളില്‍ ലഹരിക്കടിമയായ 700 പേരെ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരാന്‍ കഴിഞ്ഞതായി ഫിലിപ് മമ്പാട് പറഞ്ഞു. കുട്ടികളിലെ ലഹരി ഉപയോഗം സംബന്ധിച്ച് കൂടുതല്‍ വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്.
റിയാദ്: ഒഐസിസി ആലപ്പുഴ ജില്ലാ കമ്മിറ്റി റിയാദില്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. മലാസിലെ അല്‍മാസ് ഓഡിറ്റോറിയത്തില്‍ നടന്ന സംഗമത്തില്‍ പ്രസിഡന്റ് സുഗതന്‍ നൂറനാട് അധ്യക്ഷത വഹിച്ചു. അബ്ദുല്‍ വാഹിദ് കായംകുളം റമദാന്‍ പ്രഭാഷണം നിര്‍വ്വഹിച്ചു. മജീദ് ചിങ്ങോലി, ഷിഹാബ് കൊട്ടുകാട്, ഷാജി സോന, സത്താര്‍ കായംകുളം, സിദ്ദിഖ് കല്ലൂപറമ്പന്‍, റഹ്മാന്‍ മുനമ്പത്ത്, അബ്ദുള്ള വല്ലാഞ്ചിറ, നവാസ് വെള്ളിമാട്കുന്ന്, സലീം കളക്കര, രഘുനാഥ് പറശ്ശിനിക്കടവ്, മുഹമ്മദലി മണ്ണാര്‍ക്കാട്, ഷംനാദ് കരുനാഗപ്പള്ളി, ഷാനവാസ് മുനമ്പത്ത്, ജോസഫൈന്‍ ജോസഫ്, പുഷ്പരാജ്, സജീവ്
Riyadh: According to the Saudi Press Agency (SPA), the foreign ministers of Saudi Arabia and Iran agreed to undertake bilateral discussions during the holy month of Ramadan. Hossein Amir Abdollahian, the foreign minister of Iran, called the Saudi foreign minister Prince Faisal bin Farhan on Sunday. The two ministers had spoken on the phone twice
റിയാദ്: കിഴക്കന്‍ പ്രവേശ്യയിലെ കാസര്‍ഗോഡ് ജില്ലക്കാരുടെ കൂട്ടായ്മ കാസര്‍ഗോഡ് ഡിസ്ട്രിക്റ്റ് സോഷ്യല്‍ ഫോറം (കെഡിഎസ്എഫ്). അല്‍ ഖോബര്‍ കമ്മിറ്റി ഇഫ്താര്‍ വിരുന്നൊരുക്കി. റഫാ ഓഡിറ്റോറിയത്തില്‍ നടന്ന സംഗമത്തില്‍ മുന്നൂറ്റി അമ്പതിലധികം പേര്‍ പങ്കെടുത്തു. പ്രവാസിജീവകാരുണ്യ സാമുഹ്യ സേവന രംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് (കെഡിഎസ്എഫ്). പ്രസിഡന്റ് ഖലീല്‍ പടിഞ്ഞാര്‍, ജനറല്‍ സെക്രട്ടറി ഷഫീഖ് പട്‌ള, ട്രഷറര്‍ നാസര്‍ ചേരരെക്ക, വൈസ് പ്രസിഡന്റ് റഫീഖ് ത്രിക്കരിപുര്‍, ഹനീഫ് അറബി, ജോയിന് സെക്രട്ടറി ജുനൈദ് നീലേശപരം, നിസാം ഉപ്പള, ഹാരിസ്
റിയാദ് : കണ്ണൂര്‍ ജില്ലാ കെഎംസിസി ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. സാംസ്‌കാരിക സംഗമത്തിഫ അബ്ദുല്‍ മജീദ് പയ്യന്നൂര്‍ അധ്യക്ഷത വഹിച്ചു. കെ ടി അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. സി പി മുസ്തഫ, ഡോ. റാഷിദ്, മുഹമ്മദ് വേങ്ങര, അസീസ് വെങ്കിട്ട, നൗഫല്‍ താനൂര്‍ എന്നിവര്‍ വിശ്ഷ്ടാതിഥികളായിരുന്നു. എം ടി പി മുനീര്‍ അസ്അദി ഉല്‍ബോധന പ്രഭാഷണം നടത്തി. യു പി മുസ്തഫ, റസാക്ക് വളക്കൈ, യാക്കൂബ് തില്ലങ്കേരി, സൈഫു വളക്കൈ പ്രസംഗിച്ചു. മുഹമ്മദ് കണ്ടക്കൈ, മഹബൂബ് ചെറിയവളപ്പില്‍,
ജിദ്ദ: റമദാനില്‍ ഉംറ നിര്‍വഹിക്കാന്‍ അനുമതിപത്രം നിര്‍ബന്ധമാണെന്ന് ഹജ്, ഉംറ മന്ത്രാലയം ആവര്‍ത്തിച്ചു വ്യക്തമാക്കി. തിരക്ക് നിയന്ത്രിക്കാനും തീര്‍ഥാടകര്‍ക്ക് സുഗമമായി ഉംറ കര്‍മം നിര്‍വഹിക്കാനും അവസരം ഒരുക്കുന്നതിനാണ് അനുമതിപത്രം നിര്‍ബന്ധമാക്കിയത്. തിരക്ക് വര്‍ധിച്ചതോടെ പ്രവേന കവാടങ്ങളില്‍ പരിശോധന ശക്തമാക്കി. അതേസമയം, മസ്ജിദുഫ ഹറമില്‍ നിസ്‌കരിക്കാനെത്തുന്നവര്‍ക്ക് നിയന്ത്രണമില്ല. തവക്കല്‍നാ അല്ലെങ്കില്‍ നുസുക് ആപ്ലിക്കേഷന്‍ വഴി അനുമതിപത്രം സൗജന്യമായി നേടാന്‍ അവസരം ഉണ്ട്. ഇത് പ്രയോജനപ്പെടുത്തണം. റമദാനില്‍ ഒരാള്‍ക്ക ഒരു തവണ മാത്രമേ ഉംറ അനുമതിപത്രം അനുവദിക്കുകയുളളൂവെന്നും മന്ത്രാലയം വ്യക്തമാക്കി.
Riyadh: On Aqabat Shaar Road in the Asir region, a bus carrying Umrah pilgrims was engaged in a traffic collision that left at least 20 people dead and numerous others hurt.All the deceased are Bangladeshi nationals. The critically injured Indians Muhammad Bilal and Raza Khan are undergoing treatment in the intensive care unit. 29 persons
റിയാദ്: ഉംറ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് 20 പേര്‍ മരിച്ചു. ഇവര്‍ ബംഗ്‌ളാദേശ് പൗരന്‍മാരാണ്. ഗുരുതരമായി പരിക്കേറ്റ ഇന്ത്യക്കാരായ മുഹമ്മദ് ബിലാല്‍, റാസാ ഖാന്‍ എന്നിവര്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. അബഹ-മഹായില്‍ റൂട്ടില്‍ അഖബാത് ശാര്‍ ചുരത്തിലാണ് ബസ് അപകടത്തില്‍പെട്ടത്. നിയന്ത്രണം വിട്ട് മിറഞ്ഞ ബസില്‍ ഭാഗികമായി അഗ്‌നി പടര്‍ന്നു. ഇതാണ് അപകടത്തില്‍ ഇത്രയും പേര്‍ മരിക്കാന്‍ ഇടയാക്കിയത്. 29 പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരെ അസീറിലെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്കേറ്റവരില്‍ യമന്‍, സുഡാന്‍, ഈജിപ്ത്,
• There are chances in the fields of energy, infrastructure, food security, AI, and education.• The two G20 nations’ relationship is significantly influenced by the flow of investments between them. New Delhi: India and Saudi Arabia are team up to build an investment bridge to expedite investments and advance bilateral projects. The initiative is expected
Riyadh: In Al Hariq, a neighbourhood in southern Riyadh, there existed a huge waterfall. The waterfall video, which is thought to have been captured by locals on the fourth of Ramadan, has already gone viral on social medias. Climate change is occurring simultaneously in several regions of the nation. Heavy ice falls and floods of
Riyadh: Saudi health expert Dr. Khalid Al Nimar explained the cause of certain people’s weight increase, even while they are fasting.
റിയാദ്: പ്രവാസി സാമൂഹിക കൂട്ടായ്മ റിയാദില്‍ ഇഫ്താര്‍ മീറ്റ് സംഘടിപ്പിച്ചു. പുതിയ അംഗങ്ങള്‍ക്കുളള അംഗത്വവും വിതരണം ചെയ്തു. സുലൈമാനിയ മലാസ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ പ്രസിഡന്റ് അഫ്‌സല്‍ മുല്ലപ്പള്ളി അധ്യക്ഷത വഹിച്ചു. സമസ്ത ഇസ്ലാമിക് സെന്റര്‍ ഒലയ്യ ഏരിയാ പ്രസിഡന്റ് താജുദ്ദീന്‍ ഹുദവി ഉദ്ഘാടനം ചെയ്തു. പുതിയ അംഗങ്ങള്‍ക്കുള്ള അംഗത്വ കാര്‍ഡ് താജുദ്ദീന്‍ ഹുദവിയിനിന്നും ഏറ്റു വാങ്ങി. ചെയര്‍മാന്‍ ഗഫൂര്‍ ഹരിപ്പാട്, സത്താര്‍ മാവൂര്‍, മുസ്തഫ ആതവനാട് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സെക്രട്ടറി ഹാസിഫ് കളത്തില്‍ സ്വാഗതവും