Sauditimesonline

RUKSANA TAHIYA
സര്‍ഗാത്മകതയുടെ ആകാശത്തേക്ക്; തഹിയ ഇര്‍ഷാദിന് റാങ്ക് തിളക്കം

Saudi News

Damam, gulf, Jeddah, Riyad

സൗദിയില്‍ 153 പേര്‍ക്ക് കൊവിഡ്

റിയാദ്: സൗദി അറേബ്യയില്‍ 24 മണിക്കൂറിനിടെ 153 പേര്‍ക്ക് കൊവിഡ് വൈറസ് ബാധിച്ചതായി ആരോഗ്യ മന്ത്രാലയം. 4,026 പിസിആര്‍ പരിശോധനകളിലാണ് ഇത്രയും പേര്‍ക്ക് കൊവിഡ് കണ്ടെത്തിയതെന്നും മന്ത്രാലയം അറിയിച്ചു. സൗദിയില്‍ രണ്ട് കോടി 54 ലക്ഷം ആളുകള്‍ക്ക് ബൂസ്റ്റര്‍ ഡോസ് ഉള്‍പ്പെടെ കോവിഡ് വാക്‌സിന്‍ വിതരണം പൂര്‍ത്തിയാക്കി. 6 കോടി 95 ലക്ഷം ഡോസ് വാക്‌സിനാണ് വിതരണം ചെയ്തത്. അതുകൊണ്ടുതന്നെ പുതുതായി കൊവിഡ് ബാധിക്കുന്നവരുടെ എണ്ണം കുറവാണ്. 24 മണിക്കൂറിനിടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പിസിആര്‍ […]

Damam, gulf, Jeddah, Riyad

സൗദിയില്‍ മഴ, പൊടിക്കാറ്റ്; മുന്നറിയിപ്പുമായി കാലാവസ്ഥാ കേന്ദ്രം

റിയാദ്: സൗദി അറേബ്യയിലെ വിവിധ പ്രവിശ്യകളില്‍ കാലാവസ്ഥയില്‍ ഗണ്യമായ മാറ്റം ദൃശ്യമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. പടിഞ്ഞാറന്‍ പ്രവിശ്യയില്‍ മഴക്കും പൊടിക്കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കി.തലസ്ഥാനമായ റിയാദില്‍ ഇന്നലെ പകല്‍ ശരാശരി 30 ഡിഗ്രി സെല്‍ഷ്യസായിരുന്നു അന്തരീക്ഷ താപം. ഇന്നു വൈകുന്നേരത്തോടെ അന്തരീക്ഷ താപം കുറഞ്ഞു. ശീതകാറ്റ് തുടരുകയാണ്. രാത്രിയില്‍ 19 ഡിഗ്രി സെല്‍ഷ്യസാണ് അന്തരീക്ഷ താപം.മക്കയിലെ മഴക്കും കാറ്റിനും സാധ്യതയുണ്ട്. പലസ്ഥലങ്ങളിലും പൊടിപടലം ഉയരുമെന്നും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. അല്‍ ഖുര്‍മ,

Damam, gulf, Jeddah, Riyad

സൗദിയില്‍ റെയ്ഡ്: 16,000 നിയമ ലംഘകര്‍ പിടിയില്‍

റിയാദ്: സൗദി അറേബ്യയില്‍ റമദാനില്‍ നടന്ന റെയ്ഡുകളില്‍ 16,407 നിയമ ലംഘകരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നാടുകടത്തല്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന 10,809 വിദേശികളെ മാതൃരാജ്യങ്ങളിലേക്ക് മടക്കി അയച്ചതായും മന്ത്രാലയം വ്യക്തമാക്കി. മാര്‍ച്ച് 23 മുതല്‍ 29 വരെ രാജ്യത്തെ വിവിധ പ്രവിശ്യകളിലാണ് റെയ്ഡ് നടന്നത്. അറസ്റ്റിലായ 16,407 പേരില്‍ 9,609 പേര്‍ താമസാനുമതി രേഖയായ ഇഖാമ നിയമ ലംഘകരാണ്. 2,237 പേര്‍ തൊഴില്‍ നിയമം ലംഘിച്ചവരും 4,561 പേര്‍ അയല്‍ രാജ്യങ്ങളില്‍ നിന്ന് നുഴഞ്ഞു

English Edition

Urgent vacancy…Data Entry Operator, Driver & Labour

Riyadh: Opportunity to apply for various jobs at a leading GCC cargo company. The positions of Data Entry Operator (10), Driver (8), and Labourer (15) are all open at the moment. Data entry workers and divers are paid a base salary of 2800 Riyal plus commission. The pay for the labour category is 2500 riyals.

Damam, gulf, Jeddah, Riyad

വലപ്പാട് പ്രവാസി ഇഫ്താര്‍ സംഗമം

റിയാദ്: വലപ്പാട് പ്രവാസി ചാരിറ്റബിള്‍ സൊസൈറ്റി ഇഫ്താര്‍ സംഗമം ഒരുക്കി. ബത്ഹ വാട്ടര്‍ ടാങ്ക് പാര്‍ക്കില്‍ നടന്ന സംഗമത്തില്‍ പ്രസിഡന്റ് നാസ്സര്‍ വലപ്പാട് റമദാന്‍ സന്ദേശം നല്‍കി. പി എസ് സലീം, താജുദീന്‍ റാഫി, സൈറ നാസ്സര്‍, സിമ്‌ന ആഷിഖ്, നൂറു ഫൈസല്‍, ഷമി താജുദ്ദീന്‍, മുസ്തഫ, സബീര്‍, ആരിഫ്, തല്ഹത്, നിജാസ്, ഫൈസല്‍, സുനീര്‍, റഹമത് ഫാമിലി, സൈനു ഫാമിലി, ശിഹാബ് ഫാമിലി, മുസ്താക് ഫാമിലി, ഹംസ ഫാമിലി, അന്‍ഷാദ്, ഫാമിലി, അന്‍വര്‍, സുനി, നിഹാന്‍

Damam, gulf, Jeddah, Riyad

ഷിഫാ വെല്‍ഫെയര്‍ ഇഫ്താര്‍ സംഗമം

റിയാദ്: ഷിഫ വെല്‍ ഫെയര്‍ അസോസിയേഷന്‍ ഇഫ്താര്‍ വിരുന്നൊരുക്കി. സിനാന്‍ ബാബുവിന്റെ വര്‍ക് ഷോപ്പില്‍ സംഘടിപ്പിച്ച സംഗമത്തില്‍ ഷിഫയിലും പരിസര പ്രദേശങ്ങളിലുമുള്ള നിരവധി പേര്‍ പങ്കെടുത്തു. സാംസ്‌കാരിക സമ്മേളനത്തില്‍ അബ്ദുല്‍ കരീം പുന്നല അധ്യക്ഷത വഹിച്ചു. എന്‍ആര്‍കെ വൈസ് ചെയര്‍മാന്‍ സത്താര്‍ കായംകുളം ഉദ്ഘാടനം ചെയ്തു. അബ്ദുറഹ്മാന്‍ വയനാട് റമദാന്‍ പ്രഭാഷണം നിര്‍വഹിച്ചു. ബി ഡി കെ പ്രസിഡന്റ് ഗഫൂര്‍ കൊയിലാണ്ടി, സാമൂഹ്യ പ്രവര്‍ത്തകന്‍ നാസര്‍ ലൈസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. വൃക്ക തകരാറിലായി ചികിത്സ തേടുന്ന

Job Vacancy, Jobs

കാര്‍ഗോ കമ്പനിയില്‍ ജോലി ഒഴിവ്

റിയാദ്: ജിസിസിയിലെ പ്രമുഖ കാര്‍ഗോ കമ്പനി വിവിധ തസ്തികയില്‍ അപേക്ഷ ക്ഷണിച്ചു. ഡാറ്റ എന്‍ട്രി (10), ഡ്രൈവര്‍ (8), ലേബര്‍ (15) ഒഴിവുകളാണുളളത്. ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ക്ക് അടിസ്ഥാന ശമ്പളം 2800 റിയാലും ഡൈവര്‍മാര്‍ക്കു 2800 റിയാല്‍ ശമ്പളത്തിന് പുറമെ കമ്മിഷനും ലഭിക്കും. ലേബര്‍ കാറ്റഗറിയില്‍ 2500 റിയാലാണ് വേതനം. ഇതോടൊപ്പം കമ്പനി അക്കോമഡേഷന്‍ അനുവദിക്കും. താല്‍പര്യമുളള സൗദിയിലുളള ഉദ്യോഗാര്‍ഥികള്‍ +966 547354866 എന്ന നമ്പരില്‍ വാട്‌സ്ആപില്‍ ബന്ധപ്പെടുക. (ഫോണ്‍ 01-14037887) അപേക്ഷകള്‍ cs.abccargo@gmail.com മെയില്‍ വിലാസത്തില്‍

Damam, gulf, Jeddah, Riyad

‘ആത്മാവ്’ കവരുന്ന സൈബര്‍ തട്ടിപ്പ്; മലയാളിയും കുടുങ്ങി

നൗഫല്‍ പാലക്കാടന്‍ റിയാദ്: മൊബൈല്‍ ഫോണിന്റെ ആത്മാവ് കവര്‍ന്ന് സൈബര്‍ തട്ടിപ്പ്. ഉടമ അറിയാതെ മൊബൈല്‍ നമ്പര്‍ തട്ടിയെടുക്കുന്ന കെണിയില്‍ മലയാളിയും കുടുങ്ങി. റിയാദില്‍ പ്രവാസിയായ എടവണ്ണപ്പാറ അന്‍വര്‍ സാദത്തിന്റെ മൊബൈല്‍ നമ്പരാണ് സൈബര്‍ കള്ളന്‍ മോഷ്ടിച്ചത്. മൊബൈല്‍ കണക്ഷന്‍ പ്രവര്‍ത്തന രഹിതമായത് ശ്രദ്ധിച്ചപ്പോഴാണ് തട്ടിപ്പ് മനസ്സിലായത്. ബില്ല് അടക്കാനുള്ള സന്ദേശം മൊബൈല്‍ കമ്പനിയില്‍ നിന്ന് മെസ്സേജ് ബോക്‌സില്‍ വന്നിരുന്നു. എന്നാല്‍ കുടിശ്ശിക അടക്കാന്‍ ഉണ്ടായിരുന്നില്ല. സാങ്കേതിക തകരാറാണെന്ന് കരുതി കാത്തിരുന്നെങ്കിലും കണക്ഷന്‍ പുന:സ്ഥാപിച്ചില്ല. മൊബൈല്‍ കമ്പനിയുമായി

Damam, gulf, Jeddah, Riyad

കൊച്ചി കൂട്ടായ്മ ഇഫ്താര്‍ കിറ്റ് വിതരണം

ജിദ്ദ: കൊച്ചി കൂട്ടായ്മ രണ്ടാംഘട്ട റമദാന്‍ കിറ്റ് വിതരണം ആരംഭിച്ചു. ജിദ്ദയിലെ ലേബര്‍ ക്യാമ്പുകള്‍ കേന്ദ്രികരിച്ചു 300 കിറ്റുകള്‍ ആദ്യ ദിനം വിതരണം ചെയ്തു. ഭക്ഷ്യവസ്തുക്കള്‍ അടങ്ങി ഇഫ്താര്‍ കിറ്റുകള്‍ മക്കയില്‍ നിന്നു ജിദ്ദയിലെ ലേബര്‍ ക്യാമ്പുകളില്‍ വിതരണം ചെയ്തു. കൂട്ടായ്മ അംഗങ്ങളായ ജിബിന്‍ സമദ് കൊച്ചി, സനോജ് മട്ടാഞ്ചേരി, ബാബു കൊച്ചങ്ങാടി, അനീസ് ചുള്ളിക്കല്‍, അന്‍സിഫ് കോടഞ്ചേരി, ഹബീബ്, ബാബു മുണ്ടന്‍വലി, ബിനോയ് കൊച്ചി, സിയാദ്, അഷ്‌റഫ്, സിര്‍ദ്ദര്‍ കമാല്‍, മന്‍സൂര്‍, ശാരിക്, സനിമ, നസ്‌റിയ,

Damam, gulf, Jeddah, Riyad

ബാല്യങ്ങളെ ചേര്‍ത്തുപിടിക്കണം: ഫിലിപ്പ് മമ്പാട്

റിയാദ്: പഠനം മുടങ്ങുന്ന ബാല്യങ്ങള്‍ക്കു കാരണം ഗാര്‍ഹികവും മാനസികവും ശാരീരികവുമായ പ്രശ്‌നങ്ങളാണെന്ന് ലഹരി വിരുദ്ധ പ്രചാരകനും പോലീസ് ഉദ്യോഗസ്ഥനുമായ ഫിലിപ്പ് മമ്പാട്. കുട്ടികള്‍ നിഷ്‌കളങ്കരാണ്. അവര്‍ അത്ഭുതങ്ങളും ഇതിഹാസങ്ങളും തേടി പോകും. മക്കള്‍ക്ക് പരിഗണന നല്‍കാതെ പോയാല്‍ വലിയ ദുരന്തം നേരിടേണ്ടി വരും. പരിഷ്‌കൃത തലമുറയുടെ സ്വപ്നങ്ങളെയും അഭിനിവേഷങ്ങളെയും പെട്ടെന്ന് തടയരുത്. അങ്ങനെ വന്നാല്‍ അപരിഷ്‌കൃതമായ സമൂഹമെന്നു അടയാളപ്പെടുത്തി കുട്ടികള്‍ നമ്മെ ചവറ്റു കൊട്ടയിലേക്ക് വലിച്ചെറിയുമെന്നു അദ്ദേഹം ഓര്‍മിപ്പിച്ചു. റിയാദില്‍ പ്രവാസി മലയാളി ഫൗണ്ടേഷന്‍ സംഘടിപ്പിച്ച സ്‌നേഹ

Damam, gulf, Jeddah, Riyad

പ്രവാസി വെല്‍ഫെയര്‍ ഇഫ്താര്‍ സംഗമം

റിയാദ്: പ്രവാസി വെല്‍ഫെയര്‍ ഇഫ്താര്‍ സംഗമം നടത്തി. ഒലയ്യ മിന്റ് റെസ്‌റ്റോറന്റില്‍ നടന്ന പരിപാടിയില്‍ കലാ സാംസ്‌കാരിക സാമൂഹിക പ്രവര്‍ത്തകര്‍ പങ്കെടുത്തു. ജനറല്‍ സെക്രട്ടറി ബാരിഷ് ചെമ്പകശ്ശേരി റമദാന്‍ സന്ദേശം നല്‍കി. രാജ്യത്ത് വംശീയവും വിഭാഗീയവുമായ പ്രവണതകള്‍ വര്‍ധിച്ചുവരുകയാണ്. കരിനിയമങ്ങളുപയോഗിച്ച് സ്വാതന്ത്ര്യവും നീതിയും നിഷേധിക്കുന്നു. ഇതിനെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് അദ്ദേഹം പറഞ്ഞു. പ്രവാസി വെല്‍ഫെയര്‍ നാഷണല്‍ കമ്മറ്റിയംഗം സാജു ജോര്‍ജ്, ഡോ.കെ.ആര്‍ ജയചന്ദ്രന്‍, വി.ജെ നസ്‌റുദ്ദീന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. റമദാന്‍ നല്‍കുന്ന ചൈതന്യവും സ്‌നേഹവികാരങ്ങളും മറ്റുള്ളവരിലേക്ക്

Damam, gulf, Jeddah, Riyad

സൗദിയില്‍ തൊഴിലില്ലായ്മ നിരക്ക് കുറയുന്നു

റിയാദ്: സൗദി അറേബ്യയില്‍ തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞതായി ജനറല്‍ സ്റ്റാറ്റിസ്റ്റിക്‌സ് അതോറിറ്റി. കഴിഞ്ഞ വര്‍ഷം നാലാം പാദത്തിലെ കണക്ക് പ്രകാരം സ്വദേശികള്‍ക്കിടയിലെ തൊഴിലില്ലായ്മാ നിരക്ക് എട്ട് ശതമാനമാണെന്നും അതോറിറ്റി വ്യക്തമാക്കി. രാജ്യത്തെ ജനങ്ങളുടെ തൊഴിലില്ലായ്മ പരിഹരിക്കുക എന്നതാണ് സൗദി അറേബ്യ പ്രഖ്യാപിച്ച വിഷന്‍ 2030ന്റെ സുപ്രധാന ലക്ഷ്യങ്ങളിലൊന്ന്. സ്വദേശിവത്ക്കരണ പദ്ധതിയായ നിതാഖാത്ത് നടപ്പിലാക്കുകയും യുവ ജനങ്ങള്‍ക്ക് തൊഴില്‍ പരിശീലനം നല്‍കുകയും ചെയ്തതോടെ സ്വകാര്യ തൊഴില്‍ വിപണിയില്‍ സ്വദേശികളുടെ എണ്ണം ഗണ്യമായി വര്‍ധിച്ചു. കഴിഞ്ഞവര്‍ഷം മൂന്നാം പാദത്തില്‍ 9.9

English Edition

Sri Lankan Ambassador welcomes the world to the beauty of Sri Lanka

Riyadh: The Sri Lankan Embassy in Saudi Arabia welcomed the tourists to take pleasure in the diverse beauty of the Sri Lankan island. The aim is to attract Saudi natives and foreigners to the land of Sri Lanka. The event was organized under the leadership of the Sri Lankan Ambassador with the participation of diplomatic

Damam, gulf, Jeddah, Riyad

വിനോദ സഞ്ചാരികളെ സ്വാഗതം ചെയ്ത് ശ്രീലങ്ക; പച്രാരണവുമായി സൗദിയിലെ എംബസി

നൗഫല്‍ പാലക്കാടന്‍ റിയാദ്: ശ്രീലങ്കയുടെ വൈവിദ്യങ്ങള്‍ ആസ്വദിക്കാന്‍ സഞ്ചാരികളെ സ്വാഗതം ചെയ്ത് സൗദിയിലെ ശ്രീലങ്കന്‍ എംബസിയില്‍ ടൂറിസം പ്രചാരണം. സൗദി അറേബ്യയില്‍ നിന്നുള്ള സ്വദേശികളും വിദേശികളുമായ സഞ്ചാരികളെ ശ്രീലങ്കയിലേക്ക് ആകര്‍ഷിക്കുകയാണ് ലക്ഷ്യം. വിനോദസഞ്ചാര മേഖലയിലെ നയതന്ത്ര പങ്കാളികള്‍, പത്രപ്രവര്‍ത്തകര്‍ എന്നിവരെ പങ്കെടുപ്പിച്ച് ശ്രീലങ്കന്‍ അംബാസഡറുടെ നേതൃത്വത്തിലായിരുന്നു പരിപാടി. ശ്രീലങ്കന്‍ വിനോദസഞ്ചാര മേഖലയിലെ സ്ഥിതിവിവരക്കണക്കുകള്‍, രാജ്യത്തിന്റെ പൈതൃകം, സംസ്‌കാരം, വാസ്തുവിദ്യാ ചരിത്രം, പ്രകൃതി, ഭക്ഷണം എന്നിവ അനാവരണം ചെയ്യുന്ന ഡോകുമെന്ററിയുടെ പ്രദര്‍ശനവും നടന്നു. 2019 മുതല്‍ ശ്രീലങ്കയില്‍ വിനോദ

Scroll to Top