സൗഹൃദം തിരിച്ചുപിടിക്കാന്‍ ജാഗ്രത വേണം: ഇസ്‌ലാഹി സെന്റര്‍ സൗഹൃദ സംഗമം
റിയാദ്: നാടിന്റെ സൗഹൃദം തിരിച്ചുപിടിക്കാന്‍ സാമുദായിക സംഘടനകള്‍ ജാഗ്രതയോടെ നീങ്ങണമെന്നു റിയാദ് ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ സംഘടിപ്പിച്ച സൗഹൃദ സംഗമം. 2022 ഡിസംബര്‍ 29,30,31 2023 ജനുവരി 1 തിയ്യതികളില്‍ കോഴിക്കോട് നടക്കുന്ന മുജാഹിദ് പത്താം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായാണ് സൗഹൃദ സംഗമം ഒരുക്കിയത്. കെ എന്‍ എം സംസ്ഥാന പ്രസിഡന്റ് ടി പി അബ്ദുല്ല കോയ മദനി ഉദ്ഘാടനം ചെയ്തു. നിര്‍ഭയത്വമാണ് മതം, അഭിമാനമാണ് മതേതരത്വം എന്ന പ്രമേയത്തിലാണ് സമ്മേളനം. വിവിധ മത സമുദായങ്ങള്‍ തമ്മിലുള്ള […]














