പുതുതലമുറക്ക് ദിശാബോധം നല്കി ഡോ. മുരളി തുമാരുകുടിയുടെ ‘ചായ് പേ ചര്ച്ച’
റിയാദ്: മാറുന്ന ലോകക്രമത്തില് പുതു തലമുറക്ക് ദിശാബോധം നല്കുന്ന ആശയങ്ങളുടെ സംഗമ വേദിയൊരുക്കി വേള്ഡ് മലയാളി ഫെഡറേഷന് റിയാദ് ചാപ്റ്റര്. സൗദിയില് ഔദ്യോഗിക സന്ദര്ശനത്തിനെത്തിയ യുനൈറ്റഡ് നേഷന്സ് പരിസ്ഥിതി പ്രോഗ്രാം ക്രൈസിസ് മാനേജ്മെന്റ് ഓപറേഷന് മാനേജറും വേള്ഡ് മലയാളി കൗണ്ഗില് ഗ്ലോബല് അംഗവുമായ ഡോ. മുരളി തുമാരുകുടി നേതൃത്വം നല്കിയ ‘ചായ് പേ ചര്ച്ച’ ആണ് വേറിട്ട സംവാദത്തിന് വേദിയായത്. ശാക്തീകരണം, വിദ്യാഭ്യാസം, തൊഴില്, പ്രകൃതി സംരക്ഷണം, കെറെയില്, പ്രവാസം, ആര്ട്ടിഫിഷ്യല് ഇന്റലിജന്സ്, യുഎന് തൊഴില് സാധ്യതകള്, […]














