റിയാദില്‍ മരിച്ച അനില്‍ കുമാറിന്റെ മൃദദേഹം നാട്ടില്‍ സംസ്‌കരിച്ചു
റിയാദ്: ഹൃദയാഘാതത്തെ തുടര്‍ന്ന് റിയാദില്‍ മരിച്ച തിരുവനന്തപുരം കാട്ടാക്കട അനില്‍കുമാര്‍ ഗോപിനാഥന്‍ ആചാരിയുടെ മൃതദേഹം നാട്ടില്‍ സംസ്‌കരിച്ചു. ഇരുപത്തിരണ്ട് വര്‍ഷമായി പ്രവാസിയായിരുന്നു. നാലു വര്‍ഷമായി റിയാദിലെ മെറ്റല്‍ വര്‍ക്ക്‌ഷോപ്പിലായിരുന്നു ജോലി. നിയമക്കുരുക്കില്‍പ്പെട്ട് രണ്ടു വര്‍ഷമായി നാട്ടില്‍ പോകാന്‍ കഴിഞ്ഞിരുന്നില്ല. മൃതദേഹം നാട്ടിലെത്തിക്കുന്നതിന് സ്‌പോണ്‍സര്‍ സഹകരിക്കാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ നോര്‍ക്കയില്‍ പരാതിപ്പെട്ടു. ലോക കേരള സഭ അംഗവും കേളി രക്ഷാധികാരി കണ്‍വീനറുമായ കെ പി എം സാദിഖ് ഇടപെട്ടതോടെ നോര്‍ക്ക വിഷയം എംബസിയുടെ ശ്രദ്ധയില്‍ പെടുത്തി. മൃതദേഹം നാട്ടില്‍ […]














