കഥകളി ആചാര്യന്‍മാര്‍ക്ക് റിയാദില്‍ ആദരം
റിയാദ്: ആറു പതിറ്റാണ്ടായി കഥകളി അവതരിപ്പിക്കുന്ന ചാത്തന്നൂര്‍ കൊച്ചുനാരായണന്‍ പിളള, ശിക്ഷ്യന്‍ സുബിന്‍ ആറ്റിങ്ങല്‍ എന്നിവരെ പോള്‍ സ്റ്റാര്‍ ഡാന്‍സ് അക്കാദമി ആണ് ആദരിച്ചു. ചാത്തന്നൂര്‍ കൊച്ചുനാരായണന്‍ പിളളക്ക് എന്റര്‍ടൈന്‍മെന്റ് അതോറിറ്റി സീനിയര്‍ കണ്‍സള്‍ട്ടന്റ് നൗഷീന്‍ അഹമദ് ഉപഹാരം സമ്മാനിച്ചു. ഷൈജു പച്ച പൊന്നാട അണിയിച്ചു. സുബിന്‍ ആറ്റിങ്ങലിന് പ്രൊജക്ട് മാനേജര്‍ (കണ്ടന്റ്) ഫര്‍ഹാ നാസ് ഉപഹാരം കൈമാറി. അക്കാദമി ഡയറക്ടറും കോറിയോഗ്രാഫറുമായ വിഷ്ണു വിജയന്‍ അധ്യക്ഷത വഹിച്ചു. അറബ് ആതിഥ്യം മറക്കാനാവില്ലെന്നും മലയാളികളുടെ സ്‌നേഹം തിരിച്ചറിഞ്ഞത് […]













