ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളിന് പുതിയ ഭരണസമിതി
റിയാദ്: ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ ഭരണ സമിതി നിലവില്‍ വന്നു. ജൂലൈ 28ന് ആണ് പുതിയ ഭരണ സമിതി രൂപീകരിച്ചതെന്ന് ചെയര്‍മാനായി നിയമിതനായ തജ്മുല്‍ അബ്ദുല്‍ ഖാദര്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. എംബിഎ ബിരുദ ധാരിയായ അദ്ദേഹം സൗദി ഇലക്ട്രിസിറ്റി കമ്പനിയില്‍ സിസ്റ്റം അനലിസ്റ്റാണ്. ഏഴംഗ സമിതിയില്‍ നിന്ന് മൂന്ന് ഉപസമിതിയിലേക്കു രണ്ടു അംഗങ്ങളെ വീതം നിയമിക്കുകയും ചെയ്തു. കേരളത്തില്‍ നിന്നുളള ഡോ. ജിപി വര്‍ഗീസ് ആണ് കൊളെജ് ഓഫ് നഴ്‌സിംഗ് കിംഗ് സൗദ് ബിന്‍ അബ്ദുല്‍ […]














