Sauditimesonline

lulu
സൗദിയില്‍ 'ബിഗ് ബാങ്' നോണ്‍സ്‌റ്റോപ് ഓഫറുകള്‍ പ്രഖ്യാപിച്ച് ലുലു ഹൈപ്പര്‍

Saudi News

Damam, gulf, Jeddah, Riyad

സൈഫുദ്ദീന്‍ വിളക്കേഴത്തിന് യാത്രയയപ്പ്

റിയാദ്: പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഈസ്റ്റ് വെനീസ് അസോസിയേഷന്‍ (ഇവാ) സ്ഥാപക അംഗം സൈഫുദ്ദിന്‍ വിളക്കേഴത്തിന് ‘ഇവ’ പ്രവര്‍ത്തകര്‍ യാത്രയയപ്പ് നല്‍കി. 36 വര്‍ഷം ഹെര്‍ഫി ഗ്രൂപ്പില്‍ ഉദ്യോഗസ്ഥനായിരുന്നു. മലസ് പെപ്പര്‍ ട്രീ ഓഡിറ്റോറിയത്തില്‍ നടന്ന യാത്രയയപ്പ് യോഗത്തില്‍ പ്രസിഡന്റ് ശരത് സ്വാമിനാഥന്‍ അദ്ധ്യക്ഷത വഹിച്ചു. മുഹമ്മദ് മൂസ ആമുഖ പ്രഭാഷണം നിര്‍വഹിച്ചു. വി ജെ നസ്‌റുദ്ദീന്‍, ജലീല്‍ ആലപ്പുഴ, ശിഹാബ് പോളക്കുളം, നിഹാസ് പക്കിപ്പറമ്പില്‍, അബ്ദുല്‍ അസീസ്, ധന്യ ശരത്, ഷാജി പുന്നപ്ര, ജലീല്‍ […]

Damam, gulf, Jeddah, Riyad

‘ഇവ’ കൂട്ടായ്മ പുതിയ സാരഥികള്‍

റിയാദ്: ആലപ്പുഴക്കാരുടെ റിയാദിലെ കൂട്ടായ്മ ഈസ്റ്റ് വെനീസ് അസോസിയേഷന്‍ (ഇവാ) വാര്‍ഷിക പൊതുയോഗം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ശരത് സ്വാമിനാഥന്‍ (പ്രസിഡന്റ്), സുദര്‍ശന കുമാര്‍, സജാദ് സലിം (വൈസ് പ്രസിഡന്റുമാര്‍), മുഹമ്മദ് മൂസ (ജന. സെക്രട്ടറി), നിസാര്‍ മുസ്തഫ, സാനു മാവേലിക്കര (ജോ. സെക്രട്ടറിമാര്‍), സിജു പീറ്റര്‍ (ജീവ കാരുണ്യ വിഭാഗം കണ്‍വീനര്‍) ജലീല്‍ ആലപ്പുഴ, നിസാര്‍ അഹമ്മദ്, വി.ജെ നസ്‌റുദ്ദീന്‍, ഹാഷിം ചീയാംവെളി, സുരേഷ് ആലപ്പുഴ (രക്ഷാധികാരികള്‍) എന്നിവരാണ് ഭാരവാഹികള്‍. വനിതാ വിഭാഗം ഭാരവാഹികളായി ധന്യ

Damam, gulf, Jeddah, Riyad

വീടുവിറ്റ് ഓഫീസ് പണിത നേതാവ്: കണ്ണൂര്‍ ഓഫീസിന് ‘പാച്ചേനി ഭവന്‍’ എന്ന് നാമകരണം ചെയ്യണം

റിയാദ്: കമ്മ്യൂണിസ്റ്റ് കുടുംബത്തില്‍ ജനിച്ചു ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ആദര്‍ശങ്ങളില്‍ ആകൃഷ്ടനായ നേതാവാണ് സതീശന്‍ പാച്ചേനിയെന്നു ഓ.ഐ.സി.സി. ഗ്ലോബല്‍ കമ്മിറ്റി ചെയര്‍മാന്‍ കുമ്പളത്ത് ശങ്കരപ്പിള്ള അഭിപ്രായപ്പെട്ടു. ഓ.ഐ.സി.സി. റിയാദ് സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിച്ച സതീശന്‍ പാച്ചേനി അനുശോചന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വന്തം വീട് വിറ്റ കാശുകൊണ്ട് കണ്ണൂര്‍ കോണ്‍ഗ്രസ് ഓഫീസ് നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ച നേതാവാണ്. അതുകൊണ്ടുതന്നെ കണ്ണൂര്‍ ഡി. സി.സി. ഓഫീസിന് ‘പാച്ചേനി ഭവന്‍’ എന്ന് നാമകരണം ചെയ്യണമെന്ന് സെന്‍ട്രല്‍

Damam, gulf, Jeddah, Riyad

റിയാദ് കോട്ടയം ജില്ലാ പ്രവാസി അസോസിയേഷന്‍ സാരഥികള്‍

റിയാദ്: കോട്ടയം ജില്ലാ പ്രവാസി അസോസിയേഷന്റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. അല്‍മാസ് ഓഡിറ്റോറിയത്തില്‍ നടന്ന ജനറല്‍ ബോഡി യോഗത്തില്‍ ഡേവിഡ് ലൂക്ക് (ചെയര്‍മാന്‍), ബാസ്റ്റിന്‍ ജോര്‍ജ് (വൈസ് ചെയര്‍മാന്‍), ബഷീര്‍ സാപ്റ്റ്‌കോ (പ്രസിഡന്റ്), ടോം ചാമക്കാലായില്‍ (ജനറല്‍ സെക്രട്ടറി), നൗഫല്‍ വി എം (ട്രഷറര്‍), ജിന്‍ ജോസഫ് (ബിബിന്‍ മണിമല), ജെറി ജോസഫ് ജോയിന്‍ (വൈസ് പ്രസിഡന്റുമാര്‍), റഫീഷ് അലിയാര്‍, അന്‍ഷാദ് പി ഹമീദ് (സെക്രട്ടറിമാര്‍), സജിന്‍ നിഷാന്‍ (പ്രോഗ്രാം കോര്‍ഡിനേറ്റര്‍), ഷാജി മഠത്തില്‍ (ചാരിറ്റി കണ്‍വീനര്‍),

Damam, gulf, Jeddah, Riyad

പ്രവാസികള്‍ ഇന്ത്യയുടെ സാമ്പത്തിക സുരക്ഷാ സേന: കുമ്പളത്ത് ശങ്കരപ്പിള്ള

നൗഫല്‍ പാലക്കാടന്‍റിയാദ്: പ്രവാസി സമൂഹം രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷാ സേനയാണെന്ന് ഒഐസിസി ഗോളബല്‍ കമ്മറ്റി ചെയര്‍മാന്‍ കുമ്പളത്ത് ശങ്കരപ്പിള്ള. ലോകമാകെ പരന്ന് കിടക്കുന്ന മായാളികള്‍ ഉള്‍പ്പടെയുള്ള പ്രവാസികള്‍ അതിര്‍ത്തി കാക്കുന്ന പട്ടാളക്കാരെ പോലെ രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷ ഉറപ്പ് വരുത്തന്നവരാണ്. സര്‍ക്കാരുകള്‍ പ്രവാസികളെ പരിഗണിക്കുന്നില്ലെന്നു മാത്രമല്ല അവഗണിക്കുകയാണെന്നും അദ്ദേഹം റിയാദില്‍ കുറ്റപ്പെടുത്തി. ലോക കേരളസഭ വാഗ്ദാനങ്ങളുടെ പെരുമഴ വര്‍ഷിക്കുന്നതല്ലാതെ പദ്ധതികളൊന്നും നടപ്പിലാക്കുന്നില്ല. മുഖ്യമന്ത്രി ലോകം ചുറ്റി പ്രഖ്യാപനങ്ങള്‍ നടത്തുന്നന്നതിലപ്പുറം പ്രവാസികള്‍ക്കായി ഒന്നും ചെയ്യുന്നില്ലെന്നും ലോകകേരള സഭ മുന്‍

Damam, gulf, Jeddah, Riyad

ഒഐസിസി നേതാവ് കുമ്പളത്ത് ശങ്കരപിള്ളയെ എയര്‍പോര്‍ട്ടില്‍ സ്വീകരിച്ചു

റിയാദ്: ഹ്രസ്വ സന്ദര്‍ശനാര്‍ഥം സൗദിയിലെത്തിയ ഒഐസിസി ഗ്‌ളോബല്‍ കമ്മറ്റി ചെയര്‍മാന്‍ കുമ്പളത്ത് ശങ്കരപിള്ളക്ക് റിയാദ് എയര്‍പോര്‍ട്ടില്‍ ഊഷ്മള സ്വീകരണം. റിയാദ് കിംഗ് അബ്ദല്ല എയര്‍പോര്‍ട്ടില്‍ ഒഐസിസി നേതാക്കളായ മജീദ് ചിങ്ങോലി, കുഞ്ഞി കുമ്പള, റസാക്ക് പൂക്കോട്ടുപാടം, സലിം കളക്കര, സിദ്ദിഖ് കല്ലുപറമ്പന്‍, റഹ്മാന്‍ മുനമ്പത്ത്, യഹ്‌യ കൊടുങ്ങല്ലൂര്‍, മുഹമ്മദ് അലി മണ്ണാര്‍ക്കാട്, ഷാനവാസ് മുനമ്പത്ത്, സുരേഷ് ഭീമനാട്, സലിം അര്‍ത്തിയില്‍ എന്നിവര്‍ ചേനന്ന് കുമ്പളത്ത് ശങ്കരപിളളയെ സ്വീകരിച്ചു. ഒഐസിസി സംഘടിപ്പിക്കുന്ന ‘പൊളിറ്റിക്കല്‍ കഫെ’ പരിപാടിയില്‍ പങ്കെടുക്കാനാണ് അദ്ദേഹം

Damam, gulf, Jeddah, Riyad

കോഴിക്കോടെന്‍സിന് പുതിയ സാരഥികള്‍

റിയാദ്: കോഴിക്കോട്ടുകാരുടെ റിയാദിലെ കൂട്ടായ്മ ‘കോഴിക്കോടെന്‍സി’നു നവ നേതൃത്വം. അലസ് അല്‍മാസ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന എക്‌സിക്യൂട്ടീവ് യോഗത്തില്‍ ചീഫ് ഓര്‍ഗനൈസര്‍ അര്‍ഷദ് ഫറോക്ക് അധ്യക്ഷത വഹിച്ചു. അഡ്മിന്‍ ലീഡ് മുനീബ് പാഴൂര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ഫൈനാന്‍സ് ലീഡ് റാഫി കൊയിലാണ്ടി സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു. സ്ഥാപകാംഗം അഷ്‌റഫ് വേങ്ങാട്ട് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. പുതിയ ഭാരവാഹികളായി മൊഹിയുദ്ധീന്‍ സഹീര്‍ ചേവായൂര്‍ (ചീഫ് ഓര്‍ഗനൈസര്‍), ഹാരിസ് വാവാട് (അഡ്മിന്‍ ലീഡ്) ഷാജു മുക്കം (ഫിനാന്‍സ് ലീഡ്) എന്നിവരെ തെരഞ്ഞെടുത്തു. കബീര്‍

Damam, gulf, Jeddah, Riyad

എംഎം അക്ബര്‍ നയിക്കുന്ന തുറന്ന സംവാദം റിയാദില്‍

റിയാദ്: ‘ആത്മീയത, നാസ്തികത, ലിബറലിസം’ എന്ന വിഷയത്തില്‍ നടക്കുന്ന തുറന്ന സംവാദത്തിന് വേദിയൊരുക്കുന്നു. നിച്ച് ഓഫ് ട്രൂത് ഡയറക്ടര്‍ എം. എം അക്ബര്‍ നേതൃത്വം നല്‍കും. ഒക്ടോബര് 28ന് വൈകീട്ട് 7.30ന് റിയാദ് എക്‌സിറ്റ് 14, റബ്‌വ ഇസ്‌ലാം ഹൗസ് ഓഡിറ്റോറിയത്തിലാണ് പരിപാടി. ഹ്യൂമന്‍ റിസോഴ്‌സസ് മന്ത്രാലയത്തിന് കീഴിലുള്ള റബ്‌വ ഇസ്ലാമിക് പ്രൊപഗേഷന്‍ ഓഫീസിന്റെ സഹകരണത്തോടെ റിയാദ് ഇന്ത്യന്‍ ഇസ്‌ലാഹി സെന്ററാണ് പരിപാടി സംഘടിപ്പിക്കുന്നത്. 2022 നവംബര്‍ 11ന് വൈകീട്ട് 4 മുതല്‍ 9 വരെ നടക്കുന്ന

Damam, gulf, Jeddah, Riyad

നവോദയ വാര്‍ഷികം: നഞ്ചിയമ്മയും സുരഭിയും റിയാദില്‍

റിയാദ്: നവോദയ പതിമൂന്നാം വാര്‍ഷികാഘോഷം ‘നാട്ടുത്സവം’ എന്ന പേരില്‍ ഒക്ടോബര്‍ 28 ന് അരങ്ങേറും. റിയാദ് അല്‍ഹയര്‍ റോഡിലെ ഒവൈദ ഫാമിലാണ് പരിപാടി. ചലചിത്ര ഗാനത്തിന് ദേശീയ പുരസ്‌കാരം നേടിയ നഞ്ചിയമ്മ പങ്കെടുക്കും. മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം നേടിയ സുരഭി ലക്ഷ്മി, എം80 മൂസ ടീം അംഗളായ വിനോദ് കോവൂര്‍ സി ടി കബീര്‍ എന്നിവര്‍ നയിക്കുന്ന കോമഡി സ്‌കിറ്റും അരങ്ങേറും. നാടന്‍ പാട്ടുകലാകാരി പ്രസീത ചാലക്കുടി, മനോജ് കുമാര്‍ എന്നിവരും ആഘോഷത്തിന് മാറ്റുകൂട്ടും. ദമ്മാമില്‍

Damam, gulf, Jeddah, Riyad

ക്യാബിനറ്റില്‍ അധ്യക്ഷത വഹിച്ച് പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍

റിയാദ്: സൗദി കാബിനറ്റ് യോഗത്തില്‍ അധ്യക്ഷത വഹിച്ച് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍. ആദ്യമായാണ് രാജാവിന് പകരം കാബിനറ്റ് യോഗത്തില്‍ കിരീടാവകാശി അധ്യക്ഷത വഹിക്കുന്നത്. പ്രധാനമന്ത്രിയായി പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ കഴിഞ്ഞ മാസം ആണ് നിയമിതനായത.് റിയാദ് അല്‍ യമാമാ കൊട്ടാരത്തില്‍ നടന്ന യോഗത്തിലാണ് അധ്യക്ഷത വഹിച്ചത്. യുഎന്‍ കാലാവസ്ഥാ വ്യതിയാന സമ്മേളനത്തിന്റെ ഭാഗമായി മിഡില്‍ ഈസ്റ്റ് ഗ്രീന്‍ ഇനിഷ്യേറ്റീവ് ഉച്ചകോടിയോഗടനുബന്ധിച്ച് സൗദി ഗ്രീന്‍ ഇനീഷ്യേറ്റീവ് ഫോറം രണ്ടാം എഡിഷന്‍ അടുത്ത മാസം

Damam, gulf, Jeddah, Riyad

ഗള്‍ഫ് രാഷ്ട്രങ്ങളുടെ ഭാവി ശോഭനം: സദി ധനമന്ത്രി

റിയാദ്: ഗള്‍ഫ് രാജ്യങ്ങളുടെ ഭാവി ഏറ്റവും മികച്ച നില കൈവരിക്കാന്‍ വരുന്ന ആറു വര്‍ഷം സഹായിക്കുമെന്ന് സൗദി ധനകാര്യമന്ത്രി. യുക്രൈന്‍ യുദ്ധം പല രാജ്യങ്ങളെയും പ്രതിസന്ധിയിലേക്ക് നയിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി. യുക്രൈന്‍ യുദ്ധം സൃഷ്ടിച്ച പ്രതിസന്ധി യൂറോപ്പിന് പുറമെ മറ്റ് രാജ്യങ്ങളെയും ബാധിക്കും. വരും ദിവസങ്ങളില്‍ ഇതിന്റെ പ്രത്യാഘാതം കൂടുതല്‍ ദൃശ്യമാകുമെന്നും ധനമന്ത്ര മുഹമ്മദ് അല്‍ ജദ്ആന്‍ പറഞ്ഞു. റിയാദില്‍ നടക്കുന്ന ഫ്യൂചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഇനീഷ്യേറ്റീവില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ജിസിസി രാജ്യങ്ങള്‍ക്ക് അടുത്ത ആറ് വര്‍ഷം മികച്ച

Damam, gulf, Jeddah, Riyad

‘മാസ് ദ ഗ്രേറ്റ് ഷെഫ്’ സീഫുഡ് ഫെസ്റ്റ് നവം. 4ന്

റിയാദ്: മാസ് റിയാദ് ഇരുപത്തിരണ്ടാം വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി ‘മാസ് ദ ഗ്രേറ്റ് ഷെഫ്’ സീഫുഡ് ഫെസ്റ്റ് സംഘടിപ്പിക്കുന്നു. നവംബര്‍ 4ന് വൈകീട്ട് 4 മുതല്‍ മദീന ഹൈപ്പര്‍മാര്‍ക്കറ്റ് ഓഡിറ്റോറിയത്തിലാണ് പരിപാടി. സീ ഫുഡ് വിഭവങ്ങള്‍, സാലഡ് തയ്യാറാക്കല്‍ മത്സരങ്ങളും, ലൈവ് റെസിപ്പി കുക്കറി ഷോ എന്നിവയും നടക്കും. പ്രവാസികള്‍ക്കും സ്വദേശികള്‍ക്കും മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം ഉണ്ട്. രജിസ്‌ട്രേഷന്‍ ഫീസ് ഇല്ല. പങ്കെടുക്കുന്ന മുഴുവന്‍ മത്സരാര്‍ഥികള്‍ക്കും ആകര്‍ഷകമായ പ്രോത്സാഹന സമ്മാനം വിതരണം ചെയ്യും. സീ ഫുഡ് മത്സര

Damam, gulf, Jeddah, Riyad

ഒ ഐ സി സി ‘പൊളിറ്റിക്കല്‍ കഫെ’ ഒക്‌ടോ. 27ന് റിയാദില്‍

റിയാദ്: ഒഐസിസി ‘പൊളിറ്റിക്കല്‍ കഫെ’ ഒക്‌ടോബര്‍ 27ന് റിയാദില്‍ നടക്കും. ഗ്‌ളോബല്‍ കമ്മറ്റി ചെയര്‍മാന്‍ കുമ്പളത്ത് ശങ്കരപ്പിള്ള മുഖ്യാതിഥിയായിരിക്കും. രാത്രി 8ന് ബത്ഹ അപ്പോളോ ഡിമോറ ഹാളിലാണ് പരിപാടിയെന്ന് സംഘാടകര്‍ അറിയിച്ചു. വിദേശരാജ്യങ്ങളിലുള്ള ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ സംഘടന സംവിധാനം ശക്തി പെടുത്തുക, പ്രവാസികളുടെ ജീവകാരുണ്യ സാമൂഹ്യ വിഷയങ്ങളില്‍ സംഘടനാ ഇടപെടല്‍ ഏകോപിപ്പിക്കുക, പ്രവര്‍ത്തകരെയും നേതാക്കളെയും സജ്ജമാക്കുക എന്നിവയാണ് പൊളിറ്റിക്കല്‍ കഫെ ലക്ഷ്യം വെക്കുന്നത്.

Damam, gulf, Jeddah, Riyad

ആഗോള നിക്ഷേപ സംഗമത്തിന് റിയാദില്‍ തുടക്കം

റിയാദ്: ഫ്യൂചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഇനീഷ്യേറ്റീവ് ആറാം എഡിഷന്‍ റിയാദില്‍ ആരംഭിച്ചു. ‘മാനവികതയില്‍ നിക്ഷേപിക്കുക; പുതിയ ലോകക്രമം പ്രാപ്തമാക്കുക’ എന്ന പ്രമേയത്തിലാണ് അന്താരാഷ്ട്ര നിക്ഷേപ സംഗമം അരങ്ങേറുന്നത്.കൊവിഡിന് മുമ്പുളള അവസ്ഥയിലേക്ക് കാലത്തെ പുനസ്ഥാപിക്കുകയും ലോകം അഭിമുഖീകരിക്കുന്ന വെല്ലുവിളി ചര്‍ച്ച ചെയ്യുന്നതിനുമാണ് സൗദി കിരീടാവകാശി പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ നേതൃത്വം നല്‍കുന്ന ഫ്യൂചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഇനിഷ്യേറ്റിവ് ലക്ഷ്യം വെക്കുന്നത്. അസമത്വം ഇല്ലാതാക്കി സാമ്പത്തിക വളര്‍ച്ച കൈവരിക്കുന്നത് ഉള്‍പ്പെടെ ഉച്ചകോടി വിശകലനം ചെയ്യും. റിയാദ് കിംഗ് അബ്ദുല്‍ അസീസ് കണ്‍വെന്‍ഷന്‍

Scroll to Top