ജീപാസ് ക്ലിയറന്‍സ് സെയിത്സ് ആരംഭിച്ചു; 70 ശതമാനം വരെ വിലക്കിഴിവ്
റിയാദ്: വെസ്‌റ്റേണ്‍ ഗ്രൂപ്പ് ഇന്റര്‍നാഷണലിന്റെ ജനപ്രിയ ബ്രാണ്ടായ ജീപാസ് ഉത്പ്പന്നങ്ങള്‍ ക്ലിയറന്‍സ് സെയിത്സ് പ്രഖ്യാപിച്ചു. ഈ മാസം 10 വരെ അസീസിയ ട്രയിന്‍ മാള്‍ നെസ്‌റ്റോ ഓഡിറ്റോറിയത്തിലാണ് ക്ലിയറന്‍സ് സെയിത്സ്. രാവിലെ 10 മുതല്‍ രാത്രി 9 വരെ ഉപഭോക്താക്കള്‍ക്ക് ഉല്‍പ്പന്നങ്ങള്‍ തെരഞ്ഞെടുക്കാന്‍ അവസരം ഉണ്ട്. കണ്‍സ്യൂമര്‍ ഗുഡ്‌സ്, ഗൃഹോപകരണങ്ങള്‍, അടുക്കള സാമഗ്രികള്‍, ട്രോളി ബാഗ്‌സ്, എന്റര്‍ടൈന്‍മെന്റ് ഉത്പ്പന്നങ്ങള്‍, പഴ്‌സനല്‍ കെയര്‍ പ്രൊഡക്ട്‌സ് തുടങ്ങി വൈിവിധ്യമാര്‍ന്ന ഉത്പ്പന്നങ്ങളുടെ വിപുലമായ ശ്രേണിയാണ് വിലക്കിഴിവില്‍ ലഭ്യമാക്കിയിട്ടുളളത്. ജീപാസിന് പുറമെ റോയല്‍ഫോഡ്, […]













