രാജ്യത്ത് നടക്കുന്നത് രണ്ടാം സ്വാതന്ത്ര്യ സമരം: എം പി വിന്‍സന്റ്
റിയാദ്: ഒ ഐ സി സി തൃശൂര്‍ ജില്ലാ കമ്മറ്റി സമകാലീന രാഷ്രീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. കെ പി സി സി തൃശൂര്‍. ജില്ലാ പ്രസിഡന്റ് എം പി വിന്‍സെന്റ് മുഖ്യപ്രഭാഷണം നടത്തി. യൂപിയില്‍ അരങ്ങേറുന്നത് ഭരണകൂട ഭീകരതയാണ്. സ്ത്രീകള്‍ക്കെതിരെയുളള അക്രമം അപലപനുയമാണെന്നും അദ്ദേഹം പറഞ്ഞു. രാഹുല്‍ ഗാന്ധിയൂടെ നേതൃത്വത്തില്‍ രണ്ടാം സ്വാതന്ത്ര്യ സമര കാലഘട്ടത്തിലൂടെ രാജ്യം കടന്നുപോകുന്നത്. ഫാസിസ്റ്റു ശക്തികള്‍ക്കെതിരെ ഒന്നായി പോരാടണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ഒഐസിസി തൃശൂര്‍ ജില്ലാ കമ്മറ്റി സൗദിയിലും […]













