ബിപിഎല്‍ കാര്‍ഗോ ശിഫയില്‍ ഉദ്ഘാടനം ചെയ്തു
റിയാദ്: പ്രമുഖ കാര്‍ഗോ സര്‍വീസ് സ്ഥാപനമായ ബി പി എല്‍ റിയാദിലെ ശിഫ സനഇയ്യയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ശിഫ മെയിന്‍ റോഡില്‍ മിന ഹൈപ്പറിന് സമീപം പ്രവര്‍ത്തനം ആരംഭിച്ച പുതിയ ശാഖയുടെ ഉദ്ഘാടനം വ്യവസായ പ്രമുഖന്‍ അബ്ദുല്‍ ഹമീദ് അല്‍ മുബാറഖ് നിര്‍വഹിച്ചു. കെഎംസിസി ശിഫ പ്രസിഡന്റ് ഉമ്മര്‍, ശിഫ മലയാളി സമാജം പ്രസിഡന്റ് സാബു പത്തടി, ബി പി എല്‍ സെന്‍ട്രല്‍ മാനേജര്‍ മുഹമ്മദ് സുഫിയാന്‍, ഓപറേഷന്‍ മാനേജര്‍ മുഹമ്മദ് അസ്‌ലിം, ബത്ഹ ബ്രാഞ്ച് മാനേജര്‍ […]









