സണ്‍സിറ്റിസ് പോളിക്ലിനിക്കില്‍ സമ്പൂര്‍ണ മെഡിക്കല്‍ ചെക്കപ്പ്
റിയാദ്: സൗദി ദേശീയ ദിനം പ്രമാണിച്ച് സണ്‍സിറ്റീസ് പോളിക്ലിനിക്കില്‍ സമ്പൂര്‍ണ മെഡിക്കല്‍ ചെക്കപ്പ് നടത്തുന്നു. തൊണ്ണൂറാമത് ദേശീയ ദിനത്തിന്റെ ഭാഗമായി 690 റിയാല്‍ മൂല്യമുളള പരിശോധനകള്‍ 90 റിയാലിന് സൗജന്യ നിരക്കും പ്രഖ്യാപിച്ചു. ബ്‌ളഡ് കൗണ്ട്, ബ്‌ളഡ് ഷുഗര്‍, യൂറിന്‍ അനാലിസിസ്, സീറം ക്രിയാറ്റിന്‍, സി റിയാക്ടീവ് പ്രോടീന്‍, എസ് ജി പി ടി, കൊളസ്‌ട്രോള്‍, എല്‍ ഡി എല്‍, എച് ഡി എല്‍, ട്രൈഗ്ലിസറൈഡ്, യൂറിക് ആസിഡ്, തൈറോയ്ഡ് സ്റ്റിമുലേറ്റിംഗ് ഹോര്‍മോണ്‍, ഇ സി ജി, […]










