റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകള്‍ ഡിജിറ്റല്‍ കറന്‍സിയിലാക്കും
റിയാദ്: സൗദിയിലെ വാറ്റ് വര്‍ധനവ് റിയല്‍ എസ്‌റ്റേറ്റ് രംഗത്തുണ്ടാക്കിയ പ്രത്യാഘാതം പഠിക്കുന്നതിന് ശൂറാ കൗണ്‍സിലിന്റെ അനുമതി. റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകള്‍ ഡിജിറ്റല്‍ കറന്‍സി വഴി നടത്താനും കൗണ്‍സില്‍ തീരുമാനിച്ചു. റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകള്‍, ബ്രോക്കര്‍ ഓഫീസുകള്‍ക്കുളള കമ്മീഷന്‍ എന്നിവ പണമായി കൈമാറ്റം ചെയ്യാന്‍ പാടില്ല. നികുതി വെട്ടിപ്പു തടയുന്നതിനും പണമിടപാടുകളിലെ സുതാര്യത ഉറപ്പാക്കുന്നതിനുമാണ് പുതിയ വ്യവസ്ഥ. കൊവിഡിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് മൂല്യ വര്‍ധിത നികുതി പതിനഞ്ച് ശതമാനം ഉയര്‍ത്തിയിരുന്നു. ഇതോടെ ഇടപാടു തുക കുറച്ചു കാണിച്ച് നികുതി […]










