Sauditimesonline

kmcc alpy
തണലറ്റ കുടുംബത്തിന് സ്‌നേഹത്തണലായി കെഎംസിസി: ശ്രീകുമാറിന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ 10 ലക്ഷത്തിന്റെ കരുതല്‍
Damam, gulf, Jeddah, Riyad

മെയ് 17 മുതല്‍ സൗദിയിലേക്ക് വിമാന സര്‍വീസ്; ഗാക സ്ഥിരീകരിച്ചു

റിയാദ്: സൗദി അറേബ്യ അന്താരാഷ്ട്ര വിമാന സര്‍വീസ് മെയ് 17ന് പൂര്‍ണമായും പുനരാംരംഭിക്കും. ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ (ജിസിഎ) ഇതുസംബന്ധിച്ച സ്ഥിരീകരണം 2021 മാര്‍ച്ച് 10ന് പുറപ്പെടുവിച്ച 53544/4 സര്‍ക്കുലറില്‍ വ്യക്തമാക്കി. മെയ് 17 പുലര്‍ച്ചെ ഒരു മണി മുതല്‍ വ്യോമ ഗതാഗതം പൂര്‍ണമായി ആരംഭിക്കുമെന്നാണ് ജിസിഎ സര്‍ക്കുലര്‍. മാര്‍ച്ച് 31ന് വ്യോമ ഗതാഗതം പുനരാരംഭിക്കുമെന്നാണ് ആഭ്യന്തര മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നത്. ഇതുസംബന്ധിച്ച് ജനുവരി 12ന് 38453/4 സര്‍ക്കുലറും പുറപ്പെടുവിച്ചു. എന്നാല്‍ ജനിതക മാറ്റം […]

Damam, gulf, Jeddah, Riyad

ഹൂതി ഭീകരത ആഗോള സമ്പദ്‌വ്യവസ്ഥയ്‌ക്കെതിരായ അക്രമണം: സൗദി മന്ത്രിസഭ

റിയാദ്: എണ്ണ എത്പ്പാദന കേന്ദ്രങ്ങള്‍ക്കെതിരെയുളള ഹൂതി ഭീകരാക്രമണം ആഗോള സമ്പദ്‌വ്യവസ്ഥയ്‌ക്കെതിരായ ആക്രമണമാണെന്ന് സൗദി മന്ത്രിസഭാ യോഗം കുറ്റപ്പെടുത്തി. ഇറാന്‍ പിന്തുണയോടെ സാധാരണക്കാരെ ലക്ഷ്യമാക്കി ഹൂതികള്‍ നടത്തുന്ന അക്രമണങ്ങള്‍ക്കെതിരെ അന്താരാഷ്ട്ര സമൂഹം നിലകൊളളണമെന്നും മന്ത്രിസഭ ആഹ്വാനം ചെയ്തു. സൗദി അതിര്‍ത്തി ഗ്രാമങ്ങളിലേക്കും അരാംകോ എണ്ണ ഉത്പ്പാദന കേന്ദ്രങ്ങളെ ലക്ഷ്യമാക്കിയും ഹൂതികള്‍ ഒരാഴ്ചക്കിടെ പല തവണ അക്രമണത്തിന് ശ്രമിച്ചിരുന്നു. റാസ്തനുര തുറമുഖം, ദഹ്‌റാനിലെ ജനവാസ കേന്ദ്രം എന്നിവ ലക്ഷ്യമാക്കി നടത്തിയ ആക്രമണങ്ങള്‍ അന്താരാഷ്ട്ര നിയമങ്ങളുടെയും മാനദണ്ഡങ്ങളുടെയും നഗ്‌നമായ ലംഘനമാണ്. സമുദ്ര

Damam, gulf, Jeddah, Riyad

ഓ.ഐ.സി.സി.സി. ജി.കാര്‍ത്തികേയന്‍ അനുസ്മരണം

റിയാദ്: രാഷ്ട്രീയ പ്രവര്‍ത്തനങ്ങളോടൊപ്പം കല, സാംസ്‌കാരിക സാമൂഹിക രംഗങ്ങളിലുമൊക്കെ വ്യക്തി മുദ്ര പതിപ്പിച്ച അസാമാന്യ പ്രതിഭയാണ് ജെ. കാര്‍ത്തികേയനെന്ന് ഓ.ഐ.സി.സി. റിയാദ് സെന്‍ട്രല്‍ കമ്മിറ്റി അനുസ്മരണ യോഗം അഭിപ്രായപ്പെട്ടു. ഓണ്‍ലൈനില്‍ നടന്ന യോഗം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് ശബരിനാഥ് എം എല്‍. എ ഉദ്ഘാടനം ചെയ്തു. സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് കുഞ്ഞി കുമ്പള അദ്യക്ഷത വഹിച്ചു. മുഹമ്മദലി മണ്ണാര്‍കാട്, അബ്ദുല്ല വല്ലാഞ്ചിറ, റസാഖ് പൂക്കോട്ടുംപാടം, സജി കായംകുളം, സലിം കളക്കര, യഹിയ കൊടുങ്ങലൂര്‍, ഷംനാദ്

Damam, gulf, Jeddah, Riyad

ആരോഗ്യ രക്ത സാക്ഷി ദിനം

മാര്‍ച്ച് 2 ഇനിമുതല്‍ സൗദി അറേബ്യയില്‍ ആരോഗ്യ രക്ത സാക്ഷി ദിനമാണ്. 2020 മാര്‍ച്ച് രണ്ടിനാണ് രാജ്യത്ത് ആദ്യം കൊവിഡ് വൈറസ് കണ്ടെത്തിയത്. ഇറാനില്‍ നിന്ന് ബഹ്‌റൈന്‍ വഴി എത്തിയ സൗദി പൗരനായിരുന്നു വൈറസ് ബാധ. കിംഗ് ഫഹദ് കോസ്‌വേ വഴി റോഡ്മാര്‍ഗം സൗദിയില്‍ പ്രവേശിക്കുമ്പോള്‍ ഇറാന്‍ സന്ദര്‍ശിച്ച വിവരം ഇയാള്‍ വെളിപ്പെടുത്തിയിരുന്നില്ല. പശ്ചിമേഷ്യയില്‍ കൊവിഡ് വ്യാപനം ഏറ്റവും കൂടുതല്‍ രൂക്ഷമായി അനുഭവപ്പെട്ടത് ഇറാനിലായിരുന്നു. അതുകൊണ്ടുതന്നെ ഇവിടെ നിന്നെത്തുന്നവര്‍ക്ക് നിര്‍ബന്ധിത ക്വാറന്റൈനും നിരീക്ഷണവും ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഇറാന്‍

Damam, gulf, Jeddah, Riyad

സൗദിയില്‍ ശീതകാറ്റും ഇടിമിന്നലും; സിവില്‍ ഡിഫന്‍സ് മുന്നറിയിപ്പ്

റിയാദ്: സൗദിയിലെ വിവിധ പ്രവിശ്യകളില്‍ ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. റിയാദ്, ദമാം, ആസിര്‍, അല്‍ ബഹ, ജസാന്‍, നജ്‌റാന്‍ എന്നിവിടങ്ങളില്‍ ഇടിമിന്നലിനു സാധ്യത ഉണ്ടെ മുന്നറിയിപ്പില്‍ വ്യക്തമാക്കി. പടിഞ്ഞാറന്‍ പ്രവിശ്യ, കാസിം, ഹായ്ല്‍ എന്നിവിടങ്ങളില്‍ മഴയും ശീത കാറ്റും അനുഭവപ്പെടാന്‍ സാധ്യതയുണ്ട്. മദീന, വടക്കന്‍ അതിര്‍ത്തി നഗരങ്ങള്‍, തബൂക്ക് എന്നിവിടങ്ങളില്‍ ചാറ്റല്‍ മഴയും കാറ്റും അനുഭവപ്പെടും. ചിലയിടങ്ങളില്‍ ശക്തമായ മഴയും വെളളപ്പൊക്കത്തിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു. തബൂക്ക് മലനിരകളില്‍ മഞ്ഞുവീഴ്ചയുണ്ടാകാന്‍ സാധ്യതയുണ്ട്.

Damam, gulf, Jeddah, Riyad

ഭിന്നിച്ചു നിന്നുള്ള പ്രതിരോധങ്ങള്‍ ഫലപ്രദമാവില്ല: ഇന്ത്യന്‍ സോഷ്യല്‍ ഫോറം

റിയാദ്: രാഷ്ട്രീയത്തിന് അതീതമായ ശാക്തീകരണത്തിലൂടെ മാത്രമെ സംഘപരിവാര ഫാസിസം പ്രതിരോധിക്കാന്‍ കഴിയുകയുളളൂവെന്ന് അന്‍സില്‍ മൗലവി. ഭിന്നിച്ചു നിന്നുള്ള പ്രതിരോധങ്ങള്‍ ഫലപ്രദമാവില്ല. ലക്ഷ്യബോധമുളള പൗരസമൂഹത്തിന് മാത്രമേ ജനാധിപത്യത്തെ ശക്തിപ്പെടിത്തുവാന്‍ സാധിക്കുകയുള്ളു എന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ സോഷ്യല്‍ ഫോറം സംഘടിപ്പിച്ച ‘ശാക്തീകരണത്തിനായി ഒന്നിക്കുക’ അംഗത്വ കാമ്പയിന്റെ ഭാഗമായി ഷിഫ ബ്ലോക്ക് പുതിയ പ്രവര്‍ത്തകര്‍ക്കു ഒരുക്കിയ സ്വികരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമകാലീന ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഫാസിസത്തിന്റെ കടന്നുകയറ്റം ഇന്ത്യയുടെമഹത്തായ ജനാധിപത്യത്തിന്റെ തകര്‍ച്ചയെയാണ് കാണിക്കുന്നെതെന്ന് യോഗം ഉദ്ഘാടനം ചെയ്ത സോഷ്യല്‍

Damam, gulf, Jeddah, Riyad

റീഎന്‍ട്രി വിസ കാലാവധി കഴിഞ്ഞവര്‍ക്ക് പ്രവേശനം മൂന്നുവര്‍ഷത്തിന് ശേഷം

റിയാദ്: സൗദിയില്‍ നിന്നു എക്‌സിറ്റ്-റീഎന്‍ട്രി വിസയില്‍ രാജ്യം വിട്ടവര്‍ വിസ കാലാവധി തീരുന്നതിനു മുമ്പ് രാജ്യത്ത് മടങ്ങിയെത്തണമെന്ന് പാസ്‌പോര്‍ട് ഡയറക്ടറേറ്റ്. കാലാവധി കഴിഞ്ഞ എക്‌സിറ്റ്-റീഎന്‍ട്രി വിസയുളളവര്‍ക്ക് പുതിയ വിസയില്‍ രാജ്യത്ത് പ്രവേശനം മൂന്നുവര്‍ഷത്തിന് ശേഷം മാത്രമേ അനുവദിക്കുകയുളളൂവെന്നും ഡയറക്ടറേറ്റ് വ്യക്തമാക്കി. എന്നാല്‍ റീ എന്‍ട്രി വിസയില്‍ ജോലി ചെയ്തിരുന്ന തൊഴിലുടമ അനുവദിക്കുന്ന പുതിയ വിസയില്‍ മടങ്ങിവരുന്നതിന് വിലക്ക് ബാധകമല്ലെന്നും ഡയറക്ടറേറ്റ് അറിയിച്ചു.

Damam, gulf, Jeddah, Riyad

അന്താരാഷ്ട്ര വ്യോമഗതാഗതം മെയ് 17 മുതല്‍: സൗദി ആഭ്യന്തര മന്ത്രാലയം

റിയാദ്: സൗദിയില്‍ അന്താരാഷ്ട്ര വ്യോമ ഗതാഗതം മെയ് 17 മുതല്‍ മാത്രമേ പുനരാരംഭിക്കുകയുളളൂവെന്ന് ആഭ്യന്തര മന്ത്രാലയം. വാക്‌സിന്‍ വിതരണം വൈകുന്ന സാഹചര്യത്തിലാണ് തീരുമാനം. മാര്‍ച്ച് 31ന് വ്യോമ ഗതാഗതം ആരംഭിക്കുമെന്നാണ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്. ജനിതക മാറ്റം സംഭവിച്ച കൊവിഡ് വൈറസ് വിവിധ രാജ്യങ്ങളില്‍ പ്രത്യക്ഷപ്പെട്ട സാഹചര്യത്തിലാണ് അന്താരാഷ്ട്ര വ്യേമാ ഗതാഗതം പുനരാരംഭിക്കാനുളള തീയതി ദീര്‍ഘിപ്പിക്കാന്‍ തീരുമാനിച്ചത്. മാത്രമല്ല, കൊവിഡ് വാക്‌സിന്‍ വിതരണം വൈകുകയും ചെയ്തിരുന്നു. രാജ്യത്തെ വിവിധ മന്ത്രാലയങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരും ആരോഗ്യ മന്ത്രാലയത്തിലെ വിദഗ്ദരും ഉള്‍പ്പെടുന്ന

Damam, Damam, gulf, Jeddah, Jeddah, Riyad, Riyad

ആരോഗ്യ മന്ത്രാലയം ‘റിമോട്ട് ക്ലിനിക്കുകള്‍’ ആരംഭിച്ചു

റിയാദ്: ആരോഗ്യ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ ‘റിമോട്ട് ക്ലിനിക്കുകള്‍’ പ്രവര്‍ത്തനം ആരംഭിച്ചു. രണ്ട് മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി പൊതുജനങ്ങള്‍ക്ക് വേഗം ആരോഗ്യ സേവനം ലഭ്യമാക്കുന്നതിനാണ് പദ്ധതിയെന്ന് മന്ത്രാലയം അറിയിച്ചു. അനാറ്റ്, സ്വഹതി ആപ്ലിക്കേഷന്‍ വഴിയാണ് ചികിത്സ ലഭ്യമാക്കുന്നത്. ഗുരുതര ആരോഗ്യ പ്രശ്ങ്ങള്‍ ഇല്ലാത്തവര്‍ക്ക് വേഗത്തില്‍ ചികിത്സ ലഭ്യമാക്കാനും ഡോക്ടര്‍മാരുടെ നിര്‍ദേശം സ്വീകരിക്കാനും കഴിയും. കൊവിഡ് വൈറസ് പടരുന്നത് പരമാവധി ചെറുക്കാനുളള ശ്രമത്തിന്റെ ഭാഗമായാണ് വെര്‍ച്വല്‍ ക്ലിനിക്കുകള്‍ പ്രവര്‍ത്തിക്കുന്നത്. വ്യക്തികള്‍ ആരോഗ്യ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്നത് പരമാവധി കുറക്കണം. ഇതിന് വെര്‍ച്വല്‍

Damam, gulf, Jeddah, Riyad

സൗദിയില്‍ ‘ഹെല്‍ത്ത് പാസ്‌പോര്‍ട്ട്’ സര്‍വീസ്

റിയാദ്: കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ഉറപ്പു വരുത്താന്‍ സൗദി അറേബ്യയില്‍ ‘ഹെല്‍ത്ത് പാസ്‌പോര്‍ട്ട്’ സര്‍വീസ് ആരംഭിച്ചു. സൗദി ഡാറ്റ ആന്‍ഡ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അതോറിറ്റിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. വാക്‌സിന്റെ രണ്ടു ഡോസുകളും കുത്തിവെച്ചിട്ടുണ്ടെണ്ടെന്നു ഉറപ്പുവരുത്താന്‍ ഹെല്‍ത്ത് പാസ്‌പോര്‍ട് സംവിധാനത്തിന് കഴിയും. ഇതുവഴി വൈറസ് പ്രതിരോധശേഷിയുള്ളവരെ തിരിച്ചറിയുകയാണ് ലക്ഷ്യം. ആരോഗ്യ മന്ത്രാലയത്തിന്റെ തവക്കല്‍നാ ആപ് വഴിയാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം ആരോഗ്യമന്ത്രി ഡോ. തൗഫീഖ് അല്‍ റബിയ, സൗദി ഡാറ്റ ആന്‍ഡ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അതോറിറ്റി

Damam, gulf, Jeddah, Riyad

മറായ കോംപ്ലക്‌സ് ഒരുങ്ങി; ഗള്‍ഫ് ഭരണാധികാരികളെ വരവേല്‍ക്കാന്‍ അല്‍ ഉല

റിയാദ്: ഗള്‍ഫ് ഉച്ചകോടിക്ക് വേദിയാകുന്ന സൗദിയിലെ പൈതൃക നഗരമായ അല്‍ ഉലയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. മിറര്‍ ഗ്ലാസ് ഉപയോഗിച്ച് മോടിപിടിപ്പിച്ചതിന് ഗിന്നസ് റക്കോഡ് നേടിയ ‘മറായ’ കെട്ടിട സമുച്ചയത്തിലാണ് നാല്പത്തിയൊന്നാമത് ഗള്‍ഫ് സഹകരണ കൗണ്‍സില്‍ ഉച്ചകോടി. യുനസ്‌കോ പൈതൃക പട്ടികയില്‍ ഇടം നേടിയ പുരാതന സ്മാരകങ്ങളും നാഗരികതകളുമാണ് അല്‍ ഉലയുടെ പ്രത്യേകത. ആദ്യമായാണ് രാജ്യാന്തര സമ്മേളനത്തിന് അല്‍ ഉല വേദിയാകുന്നത്. ഗ്ലാസ് ഉപയോഗിച്ച് മോടികൂട്ടിയ ലോകത്തെ ഏറ്റവും വലിയ കെട്ടിട സമുച്ചയം മറായ കോംപ്ലക്‌സില്‍ ഗള്‍ഫ്‌രാഷ്ട്ര തലവന്‍മാരെ

Damam, gulf, Jeddah, Riyad

സൗദി അതിര്‍ത്തികള്‍ തുറന്നു; 14 ദിവസം ക്വാറന്റൈന്‍; ജനിതകമാറ്റം റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളിലുളളവര്‍ക്കും പ്രവേശനം

റിയാദ്: സൗദി അറേബ്യയിലേക്ക് മടങ്ങാന്‍ കാത്തിരുന്നവര്‍ക്ക് ആശ്വാസം. ജനുവരി 3 രാവിലെ 11 മുതല്‍ രാജ്യത്തിന്റെ അതിര്‍ത്തികള്‍ തുറന്നു. കര, നാവിക, വ്യോമ അതിര്‍ത്തികള്‍ തുറക്കുന്നതോടെ കൊവിഡിനെ തുടര്‍ന്നുളള ഗതാഗത നിയന്ത്രണം ഇല്ലാതായി. എന്നാല്‍ ഇന്ത്യയില്‍ നിന്നുളള വിമാന സര്‍വീസുകള്‍ എപ്പോള്‍ പുനരാംരംഭിക്കുമെന്ന് വ്യക്തമല്ല. അതേസമയം, ജനിതക മാറ്റം റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളിലുളളവര്‍ സൗദിയിലെത്തി 14 ദിവസം ക്വാറന്റൈനില്‍ കഴിയണം. ഇവര്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുകയും വേണം. സൗദിയിലെത്തി രണ്ടാഴ്ചക്കിടെ രണ്ടു തവണ പരിശോധന നടത്തി

Damam, gulf, Jeddah, Riyad

സൗദിയില്‍ അഞ്ചു മാസത്തിനകം 30 ലക്ഷം ഡോസ് വാക്‌സിന്‍ എത്തിക്കും

റിയാദ്: സൗദി അറേബ്യയില്‍ അഞ്ചു മാസത്തിനകം 30 ലക്ഷം ഡോസ് കൊവിഡ് വാക്‌സിന്‍ എത്തിക്കുമെന്ന് ആരോഗ്യ മന്ത്രാലയം. ഫൈസര്‍ വികസിപ്പിച്ച കൊവിഡ് വാക്‌സിന്‍ രാജ്യത്തെ കൂടുതല്‍ പ്രദേശങ്ങളില്‍ വിതരണം ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു. വാക്‌സിന്‍ രാജ്യത്തെത്തി ഒരാഴ്ചക്കിടെ റിയാദ്, ജിദ്ദ, ദമ്മാം എന്നീ പട്ടണങ്ങളില്‍ വാക്‌സിന്‍ വിതരണം ആരംഭിച്ചു. ഏഴു ലക്ഷത്തിലധികം ആളുകള്‍ വാക്‌സിന്‍ സ്വീകരിക്കാന്‍ രജിസ്‌ട്രേഷന്‍ ചെയ്തിട്ടുണ്ട്. ഫെബ്രുവരി അവസാനത്തോടെ 10 ലക്ഷം വാക്‌സിന്‍ എത്തിക്കും. മെയ് മാസത്തോടെ 30 ലക്ഷം ഡോസ് രാജ്യത്ത് എത്തിക്കാനുളള

Damam, gulf, Jeddah, Riyad

ക്രിമിനല്‍ സ്വഭാവമുളള വാഹനാപകടം പബ്‌ളിക് പ്രോസിക്യൂഷന് കൈമാറും

റിയാദ്: ക്രിമിനല്‍ സ്വഭാവമുളള ഗതാഗത നിയമ ലംഘനം നടത്തുന്നവനക്ക് ശിക്ഷ ഉറപ്പുവരുത്തുമെന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റ്. ഇത്തരം കേസുകള്‍ പബ്‌ളിക് പ്രോസിക്യൂഷന് കൈമാറുമെന്നും ഡയറക്ടറേറ്റ് അറിയിച്ചു. ഇന്‍ഷുറന്‍സ് പരിരക്ഷയുളളവര്‍ അപകടം ക്ഷണിച്ചു വരുത്തുകയും ശിക്ഷയില്‍ നിന്നു രക്ഷപ്പെടുകയും ചെയ്യുന്നത് ഒഴിവാക്കാനാണ് നടപടി. മറ്റുളളവരെ അപകടങ്ങളിലേക്ക് തളളിവിടുന്ന തരത്തില്‍ ഗുരുതരമായ ഗതാഗത നിയമ ലംഘനങ്ങള്‍ നടത്തുന്നവര്‍ക്കെതിരെയുളള കേസുകള്‍ പബ്‌ളിക് പ്രോസിക്യൂഷന്‍ കൈകാര്യം ചെയ്യും. ഇതുസംബന്ധിച്ച് പബ്‌ളിക് പ്രോസിക്യൂഷന്‍ അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടലി ശൈഖ് അബ്ദുല്ല ബിന്‍ നാസിര്‍ അല്‍

Scroll to Top