വിദേശങ്ങളില്‍ വാക്‌സിന്‍ സ്വീകരിച്ചവര്‍ മുഖിം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് സൗദി
വിദേശ രാജ്യങ്ങളില്‍ നിന്നു സൗദി അറേബ്യ സന്ദര്‍ശിക്കുന്നവര്‍ യാത്ര പുറപ്പെടുന്നതിന് മുമ്പ് കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചവരാണെന്ന് ഉറപ്പു വരുത്തും. ഇതിനായി മുഖിം പോര്‍ട്ടലില്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കി. വിമാന മാര്‍ഗം സൗദിയിലേക്ക് പുറപ്പെടുന്നവര്‍ക്ക് ബോര്‍ഡിംഗ് പാസ് വിതരണം ചെയ്യുന്നതിന് മുമ്പ് വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ടെന്ന് പരിശോധിക്കണമെന്ന് സൗദി സിവില്‍ ഏവിയേഷന്‍ അതോറിറ്റി വിമാന കമ്പനികള്‍ക്ക് അയച്ച സര്‍ക്കുലറില്‍ നിര്‍ദേശിച്ചു. റസിഡന്റ് പെര്‍മിറ്റുളള വിദേശ പൗരന്‍മാര്‍, അവരുടെ ആശ്രിത വിസയിലുളളവര്‍, സന്ദര്‍ശക വിസയിലുളളവര്‍ തുടങ്ങി എല്ലാ വിഭാഗങ്ങളിലുളളവരും ആഭ്യന്തര മന്ത്രാലയത്തിന്റെ മുഖിം […]














