അറിയിപ്പുകള്‍

വിദ്യാഭ്യാസം

ഷൈജു തോമസിന് റിയാദ് ടാകീസ് യാത്രയയപ്പ് April 25, 2024

റിയാദ്: ഒന്നര പതിറ്റാണ്ടിലേറെ റിയാദിലെ സാമൂഹിക, സാംസ്‌കാരിക രംഗത്ത് നിറ സാന്നിധ്യമായിരുന്ന റിയാദ് ടാക്കിസ് എക്‌സിക്യൂട്ടീവ് അംഗം ഷൈജു തോമസിന് സഹപ്രവര്‍ത്തകര്‍ യാത്രയയപ്പ് നല്‍കി... കൂടുതല്‍ വായിക്കാന്‍

വോട്ടര്‍മാരെ ഫോണില്‍ വിളിച്ച് വോട്ടുറപ്പിക്കാന്‍ ‘കാളിംഗ് ബൂത്ത്’ April 25, 2024

റിയാദ്: ഒഐസിസി റിയാദ് മലപ്പുറം ജില്ലാ കമ്മറ്റിക്ക് കീഴിലുള്ള തിരൂരങ്ങാടി മണ്ഡലം കമ്മറ്റി സംഘടിപ്പിക്കുന്ന 'കാളിംഗ് ബൂത്ത്' വോട്ട് ക്യാമ്പയിന്‍ നാളെ റിയാദ് ബത്ഹയില്‍ നടക്കുമെന്ന്... കൂടുതല്‍ വായിക്കാന്‍

ഫാഷിസത്തിനെതിരെ യുഡിഎഫിന് വോട്ട്: പ്രവാസി വെല്‍ഫെയര്‍ April 25, 2024

റിയാദ്: വോട്ടെടുപ്പിന്റെ അവസാന നിമിഷം വരെയും ഫാഷിസത്തിനെതിരെ പൊരുതുവാനും സമ്മതിദാനാവകാശം കൃത്യമായി ഉപയോഗിക്കുവാനും പ്രവാസി വെല്‍ഫെയര്‍ സൗദി നാഷണല്‍ കമ്മറ്റി ആഹ്വാനം ചെയ്തു. തിരു... കൂടുതല്‍ വായിക്കാന്‍

മോദിയും കൂട്ടരും മത വിദ്വേഷം തുടരുന്നു: യുഡിഎഫ് കണ്‍വന്‍ഷന്‍ April 25, 2024

റിയാദ്: ലോകസഭാ തിരഞ്ഞെടുപ്പ് ആവേശവുമായി കോഴിക്കോട് ജില്ല റിയാദ് യുഡിഎഫ് കണ്‍വെന്‍ഷന്‍ ബത്ഹ സബര്‍മതി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ചു. കോഴിക്കോട് ജില്ലയുടെ ഭാഗമായി മത്സരിക്കുന്ന ര... കൂടുതല്‍ വായിക്കാന്‍

മസ്ജിദുകളില്‍ ജല ശുദ്ധീകരണ പദ്ധതി April 25, 2024

റിയാദ്: അംഗശുദ്ധി വരുത്താന്‍ ഉപയോഗിക്കുന്ന ജലം ശുദ്ധീകരിച്ച് ടോയ്‌ലറ്റുകളിലെ ഫ്‌ളഷുകളില്‍ ഉപയോഗിക്കുന്ന പദ്ധതി നടപ്പിലാക്കുന്നു. പ്രാഥമിക ഘട്ടത്തില്‍ തലസ്ഥാനമായ റിയാദിലെ മസ്ജിദു... കൂടുതല്‍ വായിക്കാന്‍

നിമിഷയെ ജയിലില്‍ സന്ദര്‍ശിച്ച് മാതാവ് പ്രേമകുമാരി April 25, 2024

സന്‍അ: യെമന്‍ ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയെ മാതാവ് പ്രേമകുമാരി സന്ദര്‍ശിച്ചു. 12 വര്‍ഷത്തിന് ശേഷം മകളെ കണ്ട അമ്മ വിങ്ങിപ്പൊട്ടി. വികാരനിര്‍ഭരമായ കാഴ്ചക്ക് സാക്ഷി... കൂടുതല്‍ വായിക്കാന്‍

ഭിന്നശേഷിക്കാരെ ചേര്‍ത്തുപിടിച്ച് കേളി April 25, 2024

തൃശൂര്‍: ഭിന്നശേഷിക്കാരുടെയും രക്ഷാകര്‍ത്താക്കളുടെയും കുടുംബ സംഗമം വിവിധ പരിപാടികളോടെ അരങ്ങേറി. കേളി കലാസാംസ്‌കാരിക വേദി കാളത്തോട് മഹല്ല് കമ്മിറ്റിയുടെ സഹകരണത്തോടെ തൃശ്ശൂര്‍ ജില... കൂടുതല്‍ വായിക്കാന്‍

ഇടതുപക്ഷത്തെ വിജയിപ്പിക്കണം: നവോദയ റിയാദ് April 25, 2024

റിയാദ്: ലോകസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കണമെന്ന് നവോദയ അഭ്യര്‍ത്ഥിച്ചു. മോദിയുടെ വര്‍ഗീയ ഫാസിസ്റ്റ് ഭരണകൂടത്തിനെതിരെ ആശയപരമായും രാഷ്ട്രീയമായും പ്രതി... കൂടുതല്‍ വായിക്കാന്‍

ഒഐസിസി നേതാക്കളുടെ മണ്ഡല പര്യടനം തുടരുന്നു April 24, 2024

പാലക്കാട്: പ്രവാസികളുടെയും കുടുംബാംഗങ്ങളുടെയും വോട്ട് നഷ്ടപ്പെടാതെ യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് രേഖപ്പെടുത്തുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ വിപുലമായ സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന്... കൂടുതല്‍ വായിക്കാന്‍

നിമിഷ പ്രിയയുടെ മാതാവ് സന്‍അയില്‍; ഇന്ന് ജയലില്‍ കൂടിക്കാഴ്ച April 24, 2024

സന്‍അ (യമന്‍): വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയെ നേരിട്ട് കാണാന്‍ അമ്മ പ്രേമകുമാരി സന്‍അയിലെത്തി. നിയമ സഹായം ചെയ്യുന്ന സാമുവല്‍ ജെറോമിന... കൂടുതല്‍ വായിക്കാന്‍

സൗദിയില്‍ പ്രവാസിയുടെ വധശിക്ഷ നടപ്പിലാക്കി April 24, 2024

റിയാദ്: സൗദി പൗരനെ കൊലപ്പെടുത്തിയ കേസില്‍ ശ്രീലങ്കന്‍ സ്വദേശിയുടെ വധശിക്ഷ നടപ്പിലാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സൗദി കിഴക്കന്‍ പ്രവിശ്യയിലാണ് വധശിക്ഷ നടപ്പിലാക്കിയത്.... കൂടുതല്‍ വായിക്കാന്‍

യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങളിലേയ്ക്ക് വിസ നിബന്ധനകളില്‍ ഇളവ് April 24, 2024

ദല്‍ഹി: ഇന്ത്യക്കാര്‍ക്ക് വിസാ നിബന്ധനകളില്‍ മാറ്റം വരുത്തി യൂറോപ്യന്‍ യൂണിയന്‍. ഇതോടെ ഇന്ത്യക്കാര്‍ക്ക് അഞ്ച് വര്‍ഷം വരെ കാലാവധിയുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രി ഷെങ്കന്‍ വിസകള്‍ ... കൂടുതല്‍ വായിക്കാന്‍

വിഭാഗീയത അന്ത്യം കുറിയ്ക്കാന്‍ മതേതര കക്ഷികള്‍ ഒന്നിക്കണം April 23, 2024

ദമാം: അരക്ഷിതത്വവും ആശങ്കയും നിറഞ്ഞ സമകാലിക ഇന്ത്യന്‍ രാഷ്ട്രീയാന്തരീക്ഷത്തിന് അന്ത്യം കുറിക്കാന്‍ മതേതര കക്ഷികള്‍ ഒന്നിക്കണമെന്ന് ദമാം മീഡിയ ഫോറം സംഘടിപ്പിച്ച ടേബിള്‍ ടോക്ക്. ... കൂടുതല്‍ വായിക്കാന്‍

അപരര്‍ക്കുവേണ്ടി ശബ്ദിക്കുന്നവരെ തെരഞ്ഞെടുക്കണം: ജിഎസ് പ്രദീപ് April 22, 2024

റിയാദ്: ജനങ്ങള്‍ക്കുവേണ്ടി ഇനി തെരഞ്ഞെടുപ്പ് ഉണ്ടാകുമോ എന്ന തീരുമാനിക്കുന്ന തെരഞ്ഞെടുപ്പാണ് രാജ്യത്ത് നടക്കുന്നതെന്നു ഡോ. ജിഎസ് പ്രദീപ്. അതുകൊണ്ടുതന്നെ ഒരോരുത്തരും വിവേകപൂര്‍വ്വ... കൂടുതല്‍ വായിക്കാന്‍

ഭാവി തീരുമാനിക്കുന്ന തെരഞ്ഞെടുപ്പ്; വിവേകത്തോടെ വോട്ട് രേഖപ്പെടുത്തണം April 22, 2024

റിയാദ്: ലോകസഭാ തെരഞ്ഞെടുപ്പില്‍ പ്രവാസി കുടുംബങ്ങളുടെ വോട്ട് നഷ്ടപ്പെടരുതെന്ന് ഒഐസിസി ഗ്‌ളോബല്‍ ട്രഷറര്‍ മജീദ് ചിങ്ങോലി. രാജ്യത്തിന്റെ ഭാവി തീരുമാനിക്കുന്ന സുപ്രധാന തെരഞ്ഞെട... കൂടുതല്‍ വായിക്കാന്‍

ജീനിയസ് വീട്ടമ്മ നിവ്യ സിംനേഷ് April 22, 2024

റിയാദ്: പിഎസ്‌സി പരിശീലന കരുത്തിലാണ് ഗ്രാന്‍ഡ് മാസ്റ്റര്‍ ഡോ. ജിഎസ് പ്രദീപ് നയിച്ച 'റിയാദ് ജീനിയസ്-2024' ഫൈനല്‍ റൗണ്ടില്‍ കിരീടം നേടാന്‍ സഹായിച്ചതെന്ന് റിയാദില്‍ വീട്ടമ്മയായ നിവ... കൂടുതല്‍ വായിക്കാന്‍

അറിവുത്സവത്തില്‍ നിവ്യ സിംനേഷിന് ‘റിയാദ് ജീനിയസ്’ കിരീടം April 22, 2024

റിയാദ്: അറിവുത്സവത്തിന്റെ പൂരത്തിനൊടുവില്‍ അഞ്ച് പുരുഷ കേസരികളെ മുട്ടുകുത്തിച്ച് കണ്ണൂര്‍ സ്വദേശിനി നിവ്യ സിംനേഷ് 'റിയാദ് ജീനിയസ്-2024' കിരീടം നേടി. ഗ്രാന്‍ഡ് മാസ്റ്റര്‍ ജിഎസ് പ... കൂടുതല്‍ വായിക്കാന്‍

സൗദിയില്‍ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ് April 22, 2024

റിയാദ്: സൗദിയുടെ വിവിധ പ്രവിശ്യകളില്‍ ഏപ്രില്‍ 22ന് മഴയ്ക്ക് സാധ്യതയുണ്ടെന്ന് സിവില്‍ ഡിഫന്‍സ് ഡയറക്ടറേറ്റ്. പടിഞ്ഞാറന്‍ പ്രവിശ്യയില്‍ പൊടിക്കാറ്റും ശക്തമായ മഴയ്ക്കും സാധ്യതയുളള... കൂടുതല്‍ വായിക്കാന്‍

ആലപ്പുഴ-കൊല്ലം യുഡിഎഫ്‌ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ഇന്ന് April 21, 2024

റിയാദ്: ആലപ്പുഴ, കൊല്ലം ജില്ലാ യുഡിഎഫ്‌ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ഇന്ന് നടക്കും. റിയാദ് ബത്ഹ ഒഐസിസി ആസ്ഥാനമായ സബര്‍മതിയില്‍ രാത്രി 9നാണ് കണ്‍വന്‍ഷന്‍. കെസി വേണുഗോപാല്‍, കൊടിക്ക... കൂടുതല്‍ വായിക്കാന്‍

‘വണ്‍ കാള്‍ വണ്‍ വോട്ട്’ റിയാദ് മലപ്പുറം യുഡിഎഫ് തെരഞ്ഞെടുപ്പ് ക്യാമ്പയിന്‍ April 21, 2024

റിയാദ്: ഇന്ത്യ ജീവിക്കണോ മരിക്കണോ എന്ന ചോദ്യമുയരുന്ന വലിയൊരു തെരഞ്ഞെടുപ്പാണ് രാജ്യം നേരിടുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. വര്‍ഗീയ ഫാസിസ്റ്റ് ശക്തികളെ അധികാരത്തില്‍ നിന്... കൂടുതല്‍ വായിക്കാന്‍

More to Read
Travel Consultant
Money transfer
Jobs
Doctors and polyclinics
Associations
social
legalstatus